തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് വന്നതോടെ ലെഫ് മിഷന്‍ കേസില്‍ സി.ബി.ഐക്ക് മുന്നിലെ തടസ്സങ്ങള്‍ പൂര്‍ണമായും നീങ്ങി. തടസങ്ങള്‍ ഒഴിഞ്ഞതോടെ ലൈഫ് ഭവന പദ്ധതിയിലേക്ക് ഇനി സി.ബി.ഐയുടെ നീരാളിക്കൈകള്‍ നീളും. കേവലം വടക്കാഞ്ചേരിയിലെ വിവാദ ഫ്‌ളാറ്റ് നിര്‍മ്മാണത്തിലെ കോഴമാത്രമാകില്ല ഇനി സി.ബി.ഐയുടെ അന്വേഷണ പരിധിയിലേക്ക് വരിക. ലൈഫ് മിഷനില്‍ സി.ബി.ഐ. രജിസ്റ്റര്‍ചെയ്ത വിദേശസഹായ നിയന്ത്രണച്ചട്ടം ലംഘിച്ചെന്ന കേസില്‍ അനുബന്ധമായി അഴിമതിയും അന്വേഷിക്കാം.
എഫ്.സി.ആര്‍.എ. കേസുകളില്‍ സി.ബി.ഐയാണ് അന്വേഷണ ഏജന്‍സി. പദ്ധതിയുമായി ബന്ധപ്പെട്ട...
തിരുവനന്തപുരം: മകനെ മാതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന വിവാദ കടയ്ക്കാവൂര്‍ പോക്‌സോ കേസ് അന്വേഷണ ചുമതല ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് നല്‍കി. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെതാണ് തീരുമാനം കേസില്‍ ഉയര്‍ന്ന ആരോപണങ്ങളും ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും. മകനെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയില്‍ തിരുവനന്തപുരം കടയ്ക്കാവൂരില്‍ സ്ത്രീ അറസ്റ്റിലായിരുന്നു. ഇവര്‍ നിലവില്‍ റിമാന്‍ഡിലാണ്. മകന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കുട്ടിയുടെ അമ്മ അറസ്റ്റിലായതിനു പിന്നാലെ ഇവരുടെ...
തിരുവനന്തപുരം: കെവിന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ടിറ്റു ജെറോമിന് ജയിലില്‍ മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മൂന്ന് പ്രിസണ്‍ ഓഫീസര്‍മാരെ അന്വേഷണ വിധേയമായി സ്ഥലംമാറ്റി. ബിജുകുമാര്‍, സനല്‍ എന്നിവരെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലേക്കാണ് സ്ഥലംമാറ്റിയത്. പ്രിസണ്‍ ഓഫീസറായ ബിജുകുമാറിനെ നെയ്യാറ്റിന്‍കര സ്‌പെഷല്‍ സബ് ജയിലിലേക്കും മാറ്റി.
ജയില്‍ ഡിഐജിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. വിഷയത്തില്‍ ജയില്‍ ഡിജിപിയോട് തിങ്കളാഴ്ച...
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് വന്നതോടെ ലെഫ് മിഷന്‍ കേസില്‍ സി.ബി.ഐക്ക് മുന്നിലെ തടസ്സങ്ങള്‍ പൂര്‍ണമായും നീങ്ങി. തടസങ്ങള്‍ ഒഴിഞ്ഞതോടെ ലൈഫ് ഭവന പദ്ധതിയിലേക്ക് ഇനി സി.ബി.ഐയുടെ നീരാളിക്കൈകള്‍ നീളും. കേവലം വടക്കാഞ്ചേരിയിലെ വിവാദ...
തിരുവനന്തപുരം: മകനെ മാതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന വിവാദ കടയ്ക്കാവൂര്‍ പോക്‌സോ കേസ് അന്വേഷണ ചുമതല ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് നല്‍കി. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെതാണ് തീരുമാനം കേസില്‍ ഉയര്‍ന്ന ആരോപണങ്ങളും...
തിരുവനന്തപുരം: കെവിന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ടിറ്റു ജെറോമിന് ജയിലില്‍ മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മൂന്ന് പ്രിസണ്‍ ഓഫീസര്‍മാരെ അന്വേഷണ വിധേയമായി സ്ഥലംമാറ്റി. ബിജുകുമാര്‍, സനല്‍ എന്നിവരെ നെട്ടുകാല്‍ത്തേരി തുറന്ന...