Thursday, July 3, 2025
- Advertisement -spot_img
- Advertisement -spot_img

Kerala

നടക്കില്ല എന്ന് കരുതിയ ഓരോ പദ്ധതിയും നടപ്പാക്കി; പിന്തിരിപ്പിക്കാം എന്ന് കരുതിയവര്‍ നിരാശരായി; ജനങ്ങള്‍ വിലയിരുത്തട്ടെ: മുഖ്യമന്ത്രി

തിരുവനന്തപുരം: ഭരണത്തുടര്‍ച്ചയുടെ ആവശ്യകത എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തില്‍ നടക്കില്ല എന്ന് കരുതിയ ഓരോ പദ്ധതിയും എൽഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കി. തടസങ്ങള്‍ സൃഷ്ടിച്ച് സര്‍ക്കാരിനെ പിന്തിരിപ്പിക്കാമെന്ന് കരുതിയവര്‍ പരാജയപ്പെട്ടു. വികസനമുന്നേറ്റ ജാഥയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാര്‍ ശരിയായി പ്രവര്‍ത്തിച്ചോ എന്ന് വിലയിരുത്തേണ്ടത് ജനങ്ങളാണ്. സര്‍ക്കാരിനെ ആക്ഷേപിച്ചതുവഴി പ്രതിപക്ഷം ആക്ഷേപിച്ചത് ജനങ്ങളെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പിന് യു.ഡി.എഫ് സര്‍വസജ്ജം; അഴിമതി ഭരണത്തിന്നെതിരെ വിധിയെഴുത്ത് വരും; സീറ്റ് ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെന്നും ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് യു.ഡി.എഫ് സര്‍വസജ്ജമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ച് വര്‍ഷത്തെ ജനദ്രോഹ, അഴിമതി ഭരണത്തിനെതിരേ കേരളം ഒറ്റക്കെട്ടായി അണിനിരക്കുമെന്ന്‌ പൂര്‍ണ വിശ്വാസമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് പ്രകടനപത്രികയ്ക്കും ബുധനാഴ്ച അന്തിമ രൂപം നല്‍കും. പ്രകടനപത്രിക പുറത്തിറക്കുന്ന തീയതിയും അന്നുതന്നെ പ്രഖ്യാപിക്കും. മുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. ഘടകകക്ഷികളുമായി കൂടിയാലോചന നടത്തി തിങ്കളാഴ്ചയോടെ ചര്‍ച്ചകള്‍ പൂര്‍ത്തിയാകും. ബുധനാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഘടക...

കേരളത്തില്‍ ഏപ്രിൽ ആറിന് നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ മേയ് രണ്ടിന്

ന്യൂഡൽഹി: കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ ആറിന്. വോട്ടെണ്ണൽ മേയ് 2ന് നടക്കും. കേരളം അടക്കമുള്ള നാല് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.കേരളത്തിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 12ന് പുറത്തുവരും. നോമിനേഷൻ നൽകാനുള്ള അവസാന...

വിദേശത്ത് നിന്നും എത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ വെച്ച് തന്നെ കോവിഡ്‌ പരിശോധന; ആര്‍ടിപിസിആര്‍ നടത്തുന്നത് സൌജന്യമായി; കോവിഡ് തടയാന്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: വിദേശത്ത് നിന്നും കേരളത്തിലേക്ക് എത്തുന്നവര്‍ക്കുള്ള കൊവിഡ് പരിശോധന സൗജന്യമാക്കി. വിമാനത്താവളങ്ങളിൽ വച്ച് വിദേശത്ത് നിന്ന് വരുന്ന എല്ലാവർക്കും ആർടിപിസിആർ ടെസ്റ്റുകൾ നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുത്തനെ കൂടിയ സാഹചര്യത്തിലാണ് സംസ്ഥാനം ടെസ്റ്റിംഗ് നിരക്കും കൂട്ടുന്നത്. നേരത്തേ കേരളത്തിൽ ആർടിപിസിആർ ടെസ്റ്റുകളുടെ നിരക്ക് കുറച്ച് മൊബൈൽ ലാബുകൾ സെറ്റ് ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. ജനിതകമാറ്റം സംഭവിച്ച വൈറസ്...

യുവതിയെ തട്ടിക്കൊണ്ടു പോയ കേസിലെ മുഖ്യപ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍; പിടിയിലായത് പൊന്നാനി സ്വദേശി ഫഹദ്; കൂടുതല്‍ അന്വേഷണത്തിനു പോലീസ്

മാന്നാര്‍: യുവതിയെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യ പ്രതികളിലൊരാൾ അറസ്റ്റിൽ. പൊന്നാനി സ്വദേശി ഫഹദാണ് അറസ്റ്റിലായത്. ഇന്നു രാവിലെ ഇയാളെ മാന്നാറിലെത്തിച്ചു. യുവതിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത മൂന്നു പേർ കസ്റ്റഡിയിലുണ്ട്. ആലപ്പുഴ മാന്നാർ കുരട്ടിക്കാട് സ്വദേശി ബിന്ദുവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന ആളാണ് അറസ്റ്റിലായ പൊന്നാനിക്കാരൻ ഫഹദ്. . കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മറ്റ് മൂന്നു പേരും പൊലീസ്...

തിയേറ്ററുകള്‍ തുറന്നിട്ടും പ്രതിസന്ധി അവസാനിക്കുന്നില്ല; പ്രവേശനം പകുതി സീറ്റില്‍ മാത്രം; വരുമാനവും ചുരുങ്ങി; സെക്കന്‍ഡ് ഷോ വേണം എന്ന ആവശ്യത്തില്‍ തിയേറ്റര്‍ ഉടമകള്‍

കൊച്ചി: കോവിഡ്‌ കാരണം സെക്കന്‍ഡ് ഷോ ഇല്ലാതെയാക്കിയത് സിനിമാ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു. തിയറ്ററുകൾ തുറന്നിട്ട് ഒന്നര മാസം കഴിഞ്ഞിട്ടും കാര്യമായ വരുമാനമില്ലാതെ വൻ സാമ്പത്തിക പ്രതിസന്ധിയിലാണു ചലച്ചിത്ര വ്യവസായം. കോവിഡ് പൂട്ടിക്കെട്ടലിനു ശേഷം തിയറ്ററുകൾ തുറന്നപ്പോൾ സർക്കാർ അനുവദിച്ചതു 3 ഷോ മാത്രമാണ്. അതില്‍ സെക്കന്‍ഡ് ഷോ ഉള്‍പ്പെടുന്നില്ല. രാത്രി 9 ന് ആരംഭിക്കുന്ന സെക്കൻഡ് ഷോയാണു തിയറ്ററുകളുടെ പ്രധാന വരുമാനം ഏതു ഫ്ലോപ് ചിത്രമാണെങ്കിലും...

ഇഎംസിസി കരാര്‍ സര്‍ക്കാര്‍ അറിഞ്ഞല്ല; ധാരണാപത്രം സര്‍ക്കാര്‍ നയത്തിന് വിരുദ്ധം; ജനങ്ങള്‍ തെറ്റിദ്ധരിക്കാന്‍ ഇടയുള്ളതിനാല്‍ കരാര്‍ റദ്ദ് ചെയ്തുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങള്‍ തെറ്റിദ്ധരിക്കാന്‍ ഇടയുള്ളതിനാലാണ് ആഴക്കടല്‍ മത്സ്യബന്ധനത്തിനായി ഇഎംസിസിയുമായി ഉണ്ടാക്കിയ കരാര്‍ റദ്ദ് ചെയ്തതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇഎംസിസിയുമായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടുവെന്നത് അടിസ്ഥാന രഹിതമായ ആരോപണമാണ്. വസ്തുതകളുടെ പിന്‍ബലമില്ലാതെ ഇത്തരം ആരോപണങ്ങള്‍ പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നതിനാലാണ് ധാരണാപത്രം റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ കോര്‍പ്പറേറ്റുകളെ അനുവദിക്കില്ലെന്നതാണ് സര്‍ക്കാരിന്റെ ഫിഷറീസ് നയം. നയങ്ങള്‍ അടിസ്ഥാനമായ...

വയലാര്‍ കൊലപാതകത്തെ തുടര്‍ന്ന് അക്രമങ്ങള്‍; ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ; പ്രഖ്യാപനം മൂന്നു ദിവസത്തേക്ക്

ചേര്‍ത്തല: ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വായലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഉണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് നിരോധനാജ്ഞ. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് ആലപ്പുഴ ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുകയാണ്. ഹര്‍ത്താലിനിടെ ചേര്‍ത്തല നഗരത്തില്‍ കടകള്‍ക്ക് നേരേയും ആക്രമണമുണ്ടായി. മൂന്ന് കടകള്‍ തീവെച്ചുനശിപ്പിക്കുകയും ഒരു കട തല്ലിത്തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ബുധനാഴ്ച രാത്രിയോടെയാണ്...

കാറില്‍ ആയുധങ്ങള്‍ കരുതി; വെട്ടിയത് നന്ദുവിന്റെ തലയ്ക്ക്; എട്ടുപ്രതികളും എസ്ഡി.പിഐക്കാര്‍; ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് എഫ്ഐആര്‍

ആലപ്പുഴ: വയലാറിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് എഫ്.ഐ.ആര്‍. ആര്‍എസ്എസ് നാഗംകുളങ്ങര മുഖ്യശിക്ഷക് വയലാര്‍ ഗ്രാമപഞ്ചായത്ത് നാലാംവാര്‍ഡ് തട്ടാപറമ്പ് രാധാകൃഷ്ണന്റെ മകന്‍ നന്ദുകൃഷ്ണ(22)യെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും കേസില്‍ ഒമ്പത് പ്രതികളെ കൂടി തിരിച്ചറിയാനുണ്ടെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ഒന്നാംപ്രതി അര്‍ഷാദ്, രണ്ടാംപ്രതി അഷ്‌കര്‍ എന്നിവര്‍ കാറില്‍ കരുതിയിരുന്ന ആയുധങ്ങള്‍ ഉപയോഗിച്ച് നന്ദുവിന്റെ തലയ്ക്ക് വെട്ടിയെന്നാണ് എഫ്.ഐ.ആറിലുള്ളത്. സംഭവത്തില്‍ എട്ട് എസ്.ഡി.പി.ഐ. പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ്...

വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയില്‍

തിരുവനന്തപുരം: പ്രമുഖ കവിയും ഭാഷാ പണ്ഡിതനും അധ്യാപകനുമായ കവി വിഷ്ണു നാരായണൻ നമ്പൂതിരി (81) അന്തരിച്ചു. വയസായിരുന്നു. തൈക്കാട്ടെ സ്വവസതിയായ ശ്രീവല്ലി ഇല്ലത്തുവെച്ചായിരുന്നു അന്ത്യം. അധ്യാപകൻ, പത്രാധിപർ തുടങ്ങിയ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. 2014 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. തീവ്ര മനുഷ്യാനുഭവങ്ങളെ ആഴത്തിലും പരപ്പിലും കാവ്യാത്മകമായി ആവിഷ്‌കരിച്ച കവിയായിരുന്നു അദ്ദേഹമെന്ന് വിലയിരുത്തപ്പെടുന്നു. കാലികമായ ജീവിതബോധം കവിതകളില്‍ നിറയുമ്പോള്‍ത്തന്നെ ആത്മീയമായ ഒരു ചൈതന്യം അദ്ദേഹത്തിന്റെ...

Latest news

നടക്കില്ല എന്ന് കരുതിയ ഓരോ പദ്ധതിയും നടപ്പാക്കി; പിന്തിരിപ്പിക്കാം എന്ന് കരുതിയവര്‍ നിരാശരായി; ജനങ്ങള്‍ വിലയിരുത്തട്ടെ: മുഖ്യമന്ത്രി

തിരുവനന്തപുരം: ഭരണത്തുടര്‍ച്ചയുടെ ആവശ്യകത എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തില്‍ നടക്കില്ല എന്ന് കരുതിയ ഓരോ പദ്ധതിയും എൽഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കി. തടസങ്ങള്‍ സൃഷ്ടിച്ച് സര്‍ക്കാരിനെ പിന്തിരിപ്പിക്കാമെന്ന് കരുതിയവര്‍ പരാജയപ്പെട്ടു. വികസനമുന്നേറ്റ ജാഥയിൽ...

തിരഞ്ഞെടുപ്പിന് യു.ഡി.എഫ് സര്‍വസജ്ജം; അഴിമതി ഭരണത്തിന്നെതിരെ വിധിയെഴുത്ത് വരും; സീറ്റ് ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെന്നും ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് യു.ഡി.എഫ് സര്‍വസജ്ജമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ച് വര്‍ഷത്തെ ജനദ്രോഹ, അഴിമതി ഭരണത്തിനെതിരേ കേരളം ഒറ്റക്കെട്ടായി അണിനിരക്കുമെന്ന്‌ പൂര്‍ണ വിശ്വാസമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് പ്രകടനപത്രികയ്ക്കും ബുധനാഴ്ച...

കേരളത്തില്‍ ഏപ്രിൽ ആറിന് നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ മേയ് രണ്ടിന്

ന്യൂഡൽഹി: കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ ആറിന്. വോട്ടെണ്ണൽ മേയ് 2ന് നടക്കും. കേരളം അടക്കമുള്ള നാല് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ...

വിദേശത്ത് നിന്നും എത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ വെച്ച് തന്നെ കോവിഡ്‌ പരിശോധന; ആര്‍ടിപിസിആര്‍ നടത്തുന്നത് സൌജന്യമായി; കോവിഡ് തടയാന്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: വിദേശത്ത് നിന്നും കേരളത്തിലേക്ക് എത്തുന്നവര്‍ക്കുള്ള കൊവിഡ് പരിശോധന സൗജന്യമാക്കി. വിമാനത്താവളങ്ങളിൽ വച്ച് വിദേശത്ത് നിന്ന് വരുന്ന എല്ലാവർക്കും ആർടിപിസിആർ ടെസ്റ്റുകൾ നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു....

യുവതിയെ തട്ടിക്കൊണ്ടു പോയ കേസിലെ മുഖ്യപ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍; പിടിയിലായത് പൊന്നാനി സ്വദേശി ഫഹദ്; കൂടുതല്‍ അന്വേഷണത്തിനു പോലീസ്

മാന്നാര്‍: യുവതിയെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യ പ്രതികളിലൊരാൾ അറസ്റ്റിൽ. പൊന്നാനി സ്വദേശി ഫഹദാണ് അറസ്റ്റിലായത്. ഇന്നു രാവിലെ ഇയാളെ മാന്നാറിലെത്തിച്ചു. യുവതിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. കുറ്റകൃത്യത്തിൽ...

തിയേറ്ററുകള്‍ തുറന്നിട്ടും പ്രതിസന്ധി അവസാനിക്കുന്നില്ല; പ്രവേശനം പകുതി സീറ്റില്‍ മാത്രം; വരുമാനവും ചുരുങ്ങി; സെക്കന്‍ഡ് ഷോ വേണം എന്ന ആവശ്യത്തില്‍ തിയേറ്റര്‍ ഉടമകള്‍

കൊച്ചി: കോവിഡ്‌ കാരണം സെക്കന്‍ഡ് ഷോ ഇല്ലാതെയാക്കിയത് സിനിമാ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു. തിയറ്ററുകൾ തുറന്നിട്ട് ഒന്നര മാസം കഴിഞ്ഞിട്ടും കാര്യമായ വരുമാനമില്ലാതെ വൻ സാമ്പത്തിക പ്രതിസന്ധിയിലാണു ചലച്ചിത്ര വ്യവസായം. കോവിഡ് പൂട്ടിക്കെട്ടലിനു...

ഇഎംസിസി കരാര്‍ സര്‍ക്കാര്‍ അറിഞ്ഞല്ല; ധാരണാപത്രം സര്‍ക്കാര്‍ നയത്തിന് വിരുദ്ധം; ജനങ്ങള്‍ തെറ്റിദ്ധരിക്കാന്‍ ഇടയുള്ളതിനാല്‍ കരാര്‍ റദ്ദ് ചെയ്തുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങള്‍ തെറ്റിദ്ധരിക്കാന്‍ ഇടയുള്ളതിനാലാണ് ആഴക്കടല്‍ മത്സ്യബന്ധനത്തിനായി ഇഎംസിസിയുമായി ഉണ്ടാക്കിയ കരാര്‍ റദ്ദ് ചെയ്തതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇഎംസിസിയുമായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടുവെന്നത് അടിസ്ഥാന...

വയലാര്‍ കൊലപാതകത്തെ തുടര്‍ന്ന് അക്രമങ്ങള്‍; ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ; പ്രഖ്യാപനം മൂന്നു ദിവസത്തേക്ക്

ചേര്‍ത്തല: ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വായലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഉണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് നിരോധനാജ്ഞ. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന്...

കാറില്‍ ആയുധങ്ങള്‍ കരുതി; വെട്ടിയത് നന്ദുവിന്റെ തലയ്ക്ക്; എട്ടുപ്രതികളും എസ്ഡി.പിഐക്കാര്‍; ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് എഫ്ഐആര്‍

ആലപ്പുഴ: വയലാറിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് എഫ്.ഐ.ആര്‍. ആര്‍എസ്എസ് നാഗംകുളങ്ങര മുഖ്യശിക്ഷക് വയലാര്‍ ഗ്രാമപഞ്ചായത്ത് നാലാംവാര്‍ഡ് തട്ടാപറമ്പ് രാധാകൃഷ്ണന്റെ മകന്‍ നന്ദുകൃഷ്ണ(22)യെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും കേസില്‍ ഒമ്പത്...

വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയില്‍

തിരുവനന്തപുരം: പ്രമുഖ കവിയും ഭാഷാ പണ്ഡിതനും അധ്യാപകനുമായ കവി വിഷ്ണു നാരായണൻ നമ്പൂതിരി (81) അന്തരിച്ചു. വയസായിരുന്നു. തൈക്കാട്ടെ സ്വവസതിയായ ശ്രീവല്ലി ഇല്ലത്തുവെച്ചായിരുന്നു അന്ത്യം. അധ്യാപകൻ, പത്രാധിപർ തുടങ്ങിയ നിലകളിലും...
- Advertisement -spot_img