നടക്കില്ല എന്ന് കരുതിയ ഓരോ പദ്ധതിയും നടപ്പാക്കി; പിന്തിരിപ്പിക്കാം എന്ന് കരുതിയവര്‍ നിരാശരായി; ജനങ്ങള്‍ വിലയിരുത്തട്ടെ: മുഖ്യമന്ത്രി

തിരുവനന്തപുരം: ഭരണത്തുടര്‍ച്ചയുടെ ആവശ്യകത എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തില്‍ നടക്കില്ല എന്ന് കരുതിയ ഓരോ പദ്ധതിയും എൽഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കി. തടസങ്ങള്‍ സൃഷ്ടിച്ച് സര്‍ക്കാരിനെ പിന്തിരിപ്പിക്കാമെന്ന് കരുതിയവര്‍ പരാജയപ്പെട്ടു. വികസനമുന്നേറ്റ ജാഥയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാര്‍ ശരിയായി പ്രവര്‍ത്തിച്ചോ എന്ന് വിലയിരുത്തേണ്ടത് ജനങ്ങളാണ്. സര്‍ക്കാരിനെ ആക്ഷേപിച്ചതുവഴി പ്രതിപക്ഷം ആക്ഷേപിച്ചത് ജനങ്ങളെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here