Friday, June 21, 2024
- Advertisement -spot_img
- Advertisement -spot_img

Middleast

പരീക്ഷാ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തിലെ എഞ്ചിനീയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള KEAM കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2024 ജൂൺ 1 മുതൽ 9 വരെയുള്ള തീയതികളിൽ വിവിധ ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. ദുബായ്, മുംബൈ, ഡൽഹി എന്നീ പരീക്ഷാ കേന്ദ്രങ്ങളിലും ഈ തീയതികളിലാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ഹെൽപ് ലൈൻ നമ്പർ: 0471 2525300. വാർത്തകളും വിശേഷങ്ങളും വാട്സ് ആപ്പിൽ അതിവേഗമറിയാൻ അനന്ത ന്യൂസിൽ അം​ഗമാകാം....ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/C6BKfn2nLA8AZmNLTUwuHY വേറിട്ട വാർത്തകളും വിശേഷങ്ങളും അറിയാം ഞങ്ങളുടെ...

തേരി മേരി ആരംഭിച്ചു

ഒരു വനിതാ സംവിധായക കൂടി കടന്നു വരുന്നതിനുള്ള സാഹചര്യമൊരുക്കി കൊണ്ടാണ്‌ തേരി മേരി എന്ന ചിത്രത്തിന് ആരംഭം കുറിച്ചത്. ആരതി ഗായത്രി ദേവിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യന്നത്. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത്ത് എസ്.കെ., സമീർ ചെമ്പായിൽ , എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - അലക്സ് തോമസ്. മാർച്ച് പതിനാറ് ശനിയാഴ്‌ച്ച കാലത്ത് വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രസന്നിധിയിലായിരുന്നു ചിത്രീകരണത്തിനു...

ലോക്സഭാ തെരഞ്ഞെടുപ്പ്: പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് ആയി നടത്തുന്നതിന്റെ ഭാഗമായി ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് എം കൗൾ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മനുഷ്യനും, പരിസ്ഥിതിയ്ക്കും ആപൽക്കരമായ പ്ലാസ്റ്റിക്, പി.വി.സി, ഡിസ്‌പോസിബിൾ വസ്തുക്കൾ മുതലായവ പരമാവധി ഒഴിവാക്കി പുനരുപയോഗിക്കുവാൻ കഴിയുന്നതും, പുന:ചംക്രമണത്തിനു വിധേയമാക്കുവാൻ സാധിക്കുന്നതുമായ പരിസ്ഥിതി സൗഹൃദ വസ്തുക്കളുപയോഗിച്ച് ലോകസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹാർദ്ദമായി നടത്തുന്നതിനുള്ള നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://ananthanews.com/ വിവിധ സ്ഥാനാർത്ഥികളും, രാഷ്ട്രീയ പാർട്ടികളും,...

ഐഎച്ച്ആർഡി ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂൾ എട്ടാം സ്റ്റാന്‍ഡേർഡ് പ്രവേശനം (2024-25)

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്‍റിന്‍റെ കീഴിൽ എറണാകുളം ജില്ലയിൽ കലൂരിലും (0484-2347132/8547005008) കപ്രാശ്ശേരിയിലും (ചെങ്ങമനാട്, 0484-2604116/8547005015), മലപ്പുറം ജില്ലയിൽ വാഴക്കാട് (0483-2725215/8547005009), വട്ടംകുളം (0494-2681498/8547005012), പെരിന്തൽമണ്ണ (04933-225086/8547021210) എന്നിവിടങ്ങളിലും കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://ananthanews.com/ കോട്ടയം ജില്ലയിൽ പുതുപ്പള്ളി (0481-2351485/8547005013)യിലും, ഇടുക്കി ജില്ലയിൽ മുട്ടം, തൊടുപുഴ (04862-255755/8547005014)യിലും പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി (0469-2680574/8547005010)യിലും പ്രവ4ത്തിക്കുന്ന ടെക്‌നിക്കൽ ഹയർ സെക്കന്‍ററി സ്‌കൂളുകളിൽ 2024-25 അധ്യയനവർഷത്തിൽ എട്ടാം സ്റ്റാന്‍ഡേർഡ് പ്രവേശനത്തിന്...

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് യുഎഇയില്‍ വിലക്ക് നിലവില്‍ വന്നു; വിലക്ക് ഏര്‍പ്പെടുത്തി കുവൈത്തും

അബുദാബി: ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്കു യുഎഇ ഏർപ്പെടുത്തിയ പത്ത് ദിവസത്തെ യാത്രാ വിലക്ക് നിലവിൽ വന്നു. ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് കുവൈത്ത് പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. . ഇന്നലെ കുവൈത്തിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള കുവൈത്ത് എയർവേയ്സിന്റെയും കൊച്ചിയിലേക്കുള്ള ജസീറ എയർവേയ്സിന്റെയും പ്രത്യേക സർവീസുകൾ റദ്ദാക്കി. അതേസമയം, വിലക്കില്ലാത്ത രാജ്യത്ത് 14 ദിവസം തങ്ങിയശേഷം കുവൈത്തിൽ പ്രവേശിക്കാം. ഖത്തറിലേക്ക് പോകാൻ ഇന്നു മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം....

വിദേശത്ത് നിന്നും എത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ വെച്ച് തന്നെ കോവിഡ്‌ പരിശോധന; ആര്‍ടിപിസിആര്‍ നടത്തുന്നത് സൌജന്യമായി; കോവിഡ് തടയാന്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: വിദേശത്ത് നിന്നും കേരളത്തിലേക്ക് എത്തുന്നവര്‍ക്കുള്ള കൊവിഡ് പരിശോധന സൗജന്യമാക്കി. വിമാനത്താവളങ്ങളിൽ വച്ച് വിദേശത്ത് നിന്ന് വരുന്ന എല്ലാവർക്കും ആർടിപിസിആർ ടെസ്റ്റുകൾ നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുത്തനെ കൂടിയ സാഹചര്യത്തിലാണ് സംസ്ഥാനം ടെസ്റ്റിംഗ് നിരക്കും കൂട്ടുന്നത്. നേരത്തേ കേരളത്തിൽ ആർടിപിസിആർ ടെസ്റ്റുകളുടെ നിരക്ക് കുറച്ച് മൊബൈൽ ലാബുകൾ സെറ്റ് ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. ജനിതകമാറ്റം സംഭവിച്ച വൈറസ്...

ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നിന്നു വന്നാൽ ക്വാറന്റീൻ വേണ്ട; നിര്‍ബന്ധമുള്ളത് വിമാനത്താവളത്തിലെ പിസി ആര്‍ പരിശോധന മാത്രം; സൌദിയ്ക്കും കുവൈത്തിനും പുറമേ ഇളവുകള്‍ നല്‍കി പുതിയ ഗ്രീന്‍ പട്ടികയുമായി അബുദാബി

അബുദാബി: ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നിന്നു അബുദാബിയിലേക്കു വരുന്നവർക്കു ക്വാറന്റീൻ വേണ്ട. അബുദാബി പുറത്തിറക്കിയ പുതിയ ഗ്രീൻ പട്ടികയിലാണ് സൗദി, കുവൈത്ത് എന്നിവയ്ക്കു പുറമേ ഖത്തറും ഒമാനും ഇടംപിടിച്ചത്. ഇതുൾപ്പെടെ നിലവിൽ 17 രാജ്യക്കാർക്ക് അബുദാബിയിൽ എത്തിയാൽ 10 ദിവസത്തെ ക്വാറന്റീൻ ആവശ്യമില്ല. എന്നാൽ യാത്രയ്ക്കു 96 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. രാജ്യത്ത് എത്തുന്നവരെ വിമാനത്താവളത്തിൽ പിസിആർ പരിശോധനയ്ക്കു വിധേയമാക്കും.  

വ്യവസായ മേഖലകളിലും ഫ്രീസോണുകളിലും ഈ വർഷം വാടക കൂട്ടില്ല; അകലുന്നത് മലയാളികള്‍ അടക്കമുള്ള വ്യവസായ സംരംഭകരുടെ ആശങ്കകള്‍; കോവിഡ് കാരണം ഈ വർഷം വാടക വർധനയില്ലെന്ന പ്രഖ്യാപനവുമായി യുഎഇ

അബുദാബി: കോവിഡ് പ്രതിസന്ധിയില്‍ രാജ്യം മുങ്ങി നില്‍ക്കെ വ്യവസായ മേഖലകളിലും ഫ്രീസോണുകളിലും ഈ വർഷം വാടക കൂട്ടില്ലെന്ന് യുഎഇ. സർക്കാർ ഉറപ്പു നല്‍കിയതോടെ അകലുന്നത് വ്യവസായ സംരംഭകരുടെ ആശങ്കയാണ് . മലയാളികളുടേത് അടക്കം നൂറുകണക്കിന് ചെറുകിട, ഇടത്തരം കമ്പനികൾക്ക് ആശ്വാസമേകുന്നതാണ് പുതിയ തീരുമാനം. സാമ്പത്തിക രംഗം നേരിട്ട വെല്ലുവിളികൾ തരണം ചെയ്യാൻ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളിൽ ഒടുവിലത്തേതാണ് ഇത്. സാമ്പത്തിക മേഖലയുടെ വളർച്ചയ്ക്കു ആക്കം കൂട്ടാനും ഇത് ഉപകരിക്കും. 48 മേഖലകളിൽ...

കോവിഡ് വ്യാപനം തടയാൻ രാജ്യാന്തര അതിർത്തി അടച്ചത് കഴിഞ്ഞ മാർച്ചില്‍; സൌദിയില്‍ എത്തേണ്ടത് മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ എത്തി പതിനാലു ദിവസം കഴിഞ്ഞ ശേഷം മാത്രം; നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സൌദി; മാർച്ച്...

റിയാദ് : രാജ്യാന്തര വിമാന സർവീസ് മാർച്ച് 31നു പുനരാരംഭിക്കുമെന്നു സൗദി അറേബ്യ. കോവിഡ് നിയന്ത്രണവിധേയമായ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഹജ്, ഉംറ തീർഥാടകർക്കും ഇതോടെ സൗദിയിൽ നേരിട്ടെത്താനാകും. കര, നാവിക കവാടങ്ങളും തുറക്കും. നിലവിൽ ഇന്ത്യയിൽനിന്നു നേരിട്ടു സാധാരണ വിമാന സർവീസ് ഇല്ലാത്തതിനാൽ മറ്റു ഗൾഫ് രാജ്യങ്ങളിൽ 14 ദിവസം താമസിച്ച് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് അത്യാവശ്യക്കാർ സൗദിയിൽ എത്തുന്നത്. സൗദിയിൽനിന്ന് ഇന്ത്യയിലേക്കു വന്ദേഭാരത് മിഷൻ, ചാർട്ടേഡ് വിമാനങ്ങൾ...

ആറു മാസത്തില്‍ കൂടുതൽ നാട്ടിലെങ്കിൽ വേണ്ടത് പുതിയ വീസ; റദ്ദാക്കിയത് ഓണ്‍ ലൈന്‍ വഴിയുള്ള വിസയും; വിസാ നിയമം ശക്തമാക്കി ഒമാന്‍

മസ്കത്ത്: വിസാ നിയമം ഒമാന്‍ ശക്തമാക്കുന്നു. ഇനി ആറു 6 മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തുകഴിഞ്ഞ താമസവീസക്കാർക്ക് ആ വീസയിൽ ഒമാനിൽ തിരികെ വരാൻ കഴിയില്ല. ഇവർ പുതിയ വീസയെടുക്കണം. അതേസമയം, ഓൺലൈൻ വഴി വീസ പുതുക്കാനുള്ള സൗകര്യം നിർത്തലാക്കിയതായും അധികൃതർ അറിയിച്ചു. വ്യോമഗതാഗതം സാധാരണ നിലയിലായതിനാലാണ് ഇളവുകൾ ഒഴിവാക്കിയത്.  

Latest news

പരീക്ഷാ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തിലെ എഞ്ചിനീയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള KEAM കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2024 ജൂൺ 1 മുതൽ 9 വരെയുള്ള തീയതികളിൽ വിവിധ ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. ദുബായ്, മുംബൈ,...

തേരി മേരി ആരംഭിച്ചു

ഒരു വനിതാ സംവിധായക കൂടി കടന്നു വരുന്നതിനുള്ള സാഹചര്യമൊരുക്കി കൊണ്ടാണ്‌ തേരി മേരി എന്ന ചിത്രത്തിന് ആരംഭം കുറിച്ചത്. ആരതി ഗായത്രി ദേവിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യന്നത്. ടെക്സാസ്...

ലോക്സഭാ തെരഞ്ഞെടുപ്പ്: പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് ആയി നടത്തുന്നതിന്റെ ഭാഗമായി ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് എം കൗൾ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മനുഷ്യനും, പരിസ്ഥിതിയ്ക്കും ആപൽക്കരമായ പ്ലാസ്റ്റിക്, പി.വി.സി, ഡിസ്‌പോസിബിൾ വസ്തുക്കൾ...

ഐഎച്ച്ആർഡി ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂൾ എട്ടാം സ്റ്റാന്‍ഡേർഡ് പ്രവേശനം (2024-25)

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്‍റിന്‍റെ കീഴിൽ എറണാകുളം ജില്ലയിൽ കലൂരിലും (0484-2347132/8547005008) കപ്രാശ്ശേരിയിലും (ചെങ്ങമനാട്, 0484-2604116/8547005015), മലപ്പുറം ജില്ലയിൽ വാഴക്കാട് (0483-2725215/8547005009), വട്ടംകുളം (0494-2681498/8547005012), പെരിന്തൽമണ്ണ (04933-225086/8547021210) എന്നിവിടങ്ങളിലും കൂടുതൽ വായിക്കാൻ...

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് യുഎഇയില്‍ വിലക്ക് നിലവില്‍ വന്നു; വിലക്ക് ഏര്‍പ്പെടുത്തി കുവൈത്തും

അബുദാബി: ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്കു യുഎഇ ഏർപ്പെടുത്തിയ പത്ത് ദിവസത്തെ യാത്രാ വിലക്ക് നിലവിൽ വന്നു. ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് കുവൈത്ത് പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. . ഇന്നലെ കുവൈത്തിൽനിന്ന്...

വിദേശത്ത് നിന്നും എത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ വെച്ച് തന്നെ കോവിഡ്‌ പരിശോധന; ആര്‍ടിപിസിആര്‍ നടത്തുന്നത് സൌജന്യമായി; കോവിഡ് തടയാന്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: വിദേശത്ത് നിന്നും കേരളത്തിലേക്ക് എത്തുന്നവര്‍ക്കുള്ള കൊവിഡ് പരിശോധന സൗജന്യമാക്കി. വിമാനത്താവളങ്ങളിൽ വച്ച് വിദേശത്ത് നിന്ന് വരുന്ന എല്ലാവർക്കും ആർടിപിസിആർ ടെസ്റ്റുകൾ നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു....

ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നിന്നു വന്നാൽ ക്വാറന്റീൻ വേണ്ട; നിര്‍ബന്ധമുള്ളത് വിമാനത്താവളത്തിലെ പിസി ആര്‍ പരിശോധന മാത്രം; സൌദിയ്ക്കും കുവൈത്തിനും പുറമേ ഇളവുകള്‍ നല്‍കി പുതിയ ഗ്രീന്‍ പട്ടികയുമായി അബുദാബി

അബുദാബി: ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നിന്നു അബുദാബിയിലേക്കു വരുന്നവർക്കു ക്വാറന്റീൻ വേണ്ട. അബുദാബി പുറത്തിറക്കിയ പുതിയ ഗ്രീൻ പട്ടികയിലാണ് സൗദി, കുവൈത്ത് എന്നിവയ്ക്കു പുറമേ ഖത്തറും ഒമാനും ഇടംപിടിച്ചത്. ഇതുൾപ്പെടെ നിലവിൽ 17 രാജ്യക്കാർക്ക്...

വ്യവസായ മേഖലകളിലും ഫ്രീസോണുകളിലും ഈ വർഷം വാടക കൂട്ടില്ല; അകലുന്നത് മലയാളികള്‍ അടക്കമുള്ള വ്യവസായ സംരംഭകരുടെ ആശങ്കകള്‍; കോവിഡ് കാരണം ഈ വർഷം വാടക വർധനയില്ലെന്ന പ്രഖ്യാപനവുമായി യുഎഇ

അബുദാബി: കോവിഡ് പ്രതിസന്ധിയില്‍ രാജ്യം മുങ്ങി നില്‍ക്കെ വ്യവസായ മേഖലകളിലും ഫ്രീസോണുകളിലും ഈ വർഷം വാടക കൂട്ടില്ലെന്ന് യുഎഇ. സർക്കാർ ഉറപ്പു നല്‍കിയതോടെ അകലുന്നത് വ്യവസായ സംരംഭകരുടെ ആശങ്കയാണ് . മലയാളികളുടേത് അടക്കം...

കോവിഡ് വ്യാപനം തടയാൻ രാജ്യാന്തര അതിർത്തി അടച്ചത് കഴിഞ്ഞ മാർച്ചില്‍; സൌദിയില്‍ എത്തേണ്ടത് മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ എത്തി പതിനാലു ദിവസം കഴിഞ്ഞ ശേഷം മാത്രം; നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സൌദി; മാർച്ച്...

റിയാദ് : രാജ്യാന്തര വിമാന സർവീസ് മാർച്ച് 31നു പുനരാരംഭിക്കുമെന്നു സൗദി അറേബ്യ. കോവിഡ് നിയന്ത്രണവിധേയമായ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഹജ്, ഉംറ തീർഥാടകർക്കും ഇതോടെ സൗദിയിൽ നേരിട്ടെത്താനാകും. കര, നാവിക കവാടങ്ങളും...

ആറു മാസത്തില്‍ കൂടുതൽ നാട്ടിലെങ്കിൽ വേണ്ടത് പുതിയ വീസ; റദ്ദാക്കിയത് ഓണ്‍ ലൈന്‍ വഴിയുള്ള വിസയും; വിസാ നിയമം ശക്തമാക്കി ഒമാന്‍

മസ്കത്ത്: വിസാ നിയമം ഒമാന്‍ ശക്തമാക്കുന്നു. ഇനി ആറു 6 മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തുകഴിഞ്ഞ താമസവീസക്കാർക്ക് ആ വീസയിൽ ഒമാനിൽ തിരികെ വരാൻ കഴിയില്ല. ഇവർ പുതിയ വീസയെടുക്കണം. അതേസമയം, ഓൺലൈൻ വഴി...
- Advertisement -spot_img