തിരുവനന്തപുരം: ജെഎസ്എസിന് മാത്രമേ യുഡിഎഫിനെ വരുന്ന തിരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ കഴിയൂവെന്നു ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍ പറഞ്ഞു. യുഡിഎഫ് നിലവില്‍ ദുര്‍ബലമാണ്. യുഡിഎഫ് ഒരു വോട്ട് ബാങ്ക് എന്ന നിലയില്‍ ശക്തിപ്പെടണമെങ്കില്‍ പിന്നോക്ക വികാരം ശക്തിപ്പെടണം. അതിനു ജെഎസ്എസ് ശക്തി പ്രാപിക്കണമെന്നു താമരാക്ഷന്‍ അനന്ത ന്യൂസിനോട് പറഞ്ഞു.
പിന്നോക്ക വിഭാഗത്തിന്റെ പാര്‍ട്ടിയായി ജെഎസ്എസിനെ മാറ്റിയെടുക്കുകയാണ് ലക്‌ഷ്യം. സിപിഎമ്മിന്റെ നുകത്തില്‍ നിന്നും പിന്നോക്ക വിഭാഗത്തിനെ മോചിപ്പിക്കാന്‍ ജെഎസ്എസിന് മാത്രമേ യുഡിഎഫ് ഭാഗത്ത്...
തിരുവനന്തപുരം: സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ ചൊവാഴ്ച തുടങ്ങാനിരിക്കെ ഉയരുന്നത് പുതിയ ജനറല്‍ സെക്രട്ടറി ആരാകും എന്ന ചോദ്യമാണ്. പുതിയ കേന്ദ്ര കമ്മിറ്റിയെ പാര്‍ട്ടി കോണ്‍ഗ്രസ് ആണ് തിരഞ്ഞെടുക്കുക എന്നിരിക്കെ നിലവിലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് ഒരു ടേം കൂടി ലഭിക്കുമോ എന്ന ചോദ്യം നിലവില്‍ ശക്തമാണ്. ഇന്ത്യയിലെ ഏറ്റവും ശക്തമായ ഘടകം കേരളത്തിലെതാണ്. അതുകൊണ്ട് തന്നെ ബംഗാള്‍, ത്രിപുര ഘടകങ്ങള്‍ എതിര് നിന്നാലും നടപ്പാകുക...
ന്യൂഡൽഹി: യുക്രെയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ഇന്ത്യ-റഷ്യ ബന്ധം ശക്തമാകുന്നു. ഇന്ത്യയിലെത്തിയ റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച നാല്‍പതു മിനിറ്റോളം നീണ്ടുനിന്നു.
യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് റഷ്യയ്ക്കെതിരെ നിലപാടെടുക്കാൻ രാജ്യാന്തര തലത്തിൽ ഇന്ത്യയ്ക്ക് സമ്മർദം ശക്തമായിരിക്കെയാണ് കൂടിക്കാഴ്ച. യുക്രെയ്നിലെ സാഹചര്യം സംബന്ധിച്ച് ലാവ്‌റോവ് പ്രധാനമന്ത്രിയോട് വിശദീകരിച്ചു. യുക്രെയ്നു നേരെയുള്ള അക്രമങ്ങള്‍ അവസാനിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ...
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ് സര്‍ക്കാരിനു കൈമാറി. ബന്ധുനിയമന വിവാദത്തിലെ കണ്ടെത്തലുകളും തെളിവുകളുടെ പകര്‍പ്പും കൈമാറി. ബന്ധുനിയമനത്തില്‍ ജലീലിനെതിരെ നടപടിക്ക് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കെ.ടി.ജലീല്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല എന്നായിരുന്നു ലോകായുക്ത വിധി.
മന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ ടി ജലീൽ ഹൈക്കോടതിയെ സമീപിച്ചു. . ലോകായുക്ത ഉത്തരവ് നിയമവിരുദ്ധമാണെന്നും നടപടിക്രമങ്ങൾ പാലിക്കാതെയാണ് എന്നും ജലീലിന്റെ...
കണ്ണൂര്‍: യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം അന്വേഷിക്കുന്ന അന്വേഷണ സംഘത്തെ മാറ്റണമെന്ന് കെ. സുധാകരന്‍. അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥന്‍ സിപിഎമ്മിന്റെ സന്തതസഹചാരിയാണ്. പൊലീസ് സേനയിലെ സിപിഎം ക്രിമിനല്‍ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസില്‍ യു.എ.പി.എ ചുമത്തണം. അല്ലെങ്കില്‍ കോടതിയെ സമീപിക്കും. ഷുഹൈബിനെ കൊന്ന അതേ രീതിയിലാണ് മന്‍സൂറിനേയും കൊന്നതെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ പ്രതികളെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി. കുറ്റ കൃത്യത്തിൽ നേരിട്ട് പങ്കുള്ളവരെ തിരിച്ചറിഞ്ഞെങ്കിലും...
തിരുവനന്തപുരം: ജെഎസ്എസിന് മാത്രമേ യുഡിഎഫിനെ വരുന്ന തിരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ കഴിയൂവെന്നു ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍ പറഞ്ഞു. യുഡിഎഫ് നിലവില്‍ ദുര്‍ബലമാണ്. യുഡിഎഫ് ഒരു വോട്ട് ബാങ്ക് എന്ന നിലയില്‍ ശക്തിപ്പെടണമെങ്കില്‍ പിന്നോക്ക...
തിരുവനന്തപുരം: സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ ചൊവാഴ്ച തുടങ്ങാനിരിക്കെ ഉയരുന്നത് പുതിയ ജനറല്‍ സെക്രട്ടറി ആരാകും എന്ന ചോദ്യമാണ്. പുതിയ കേന്ദ്ര കമ്മിറ്റിയെ പാര്‍ട്ടി കോണ്‍ഗ്രസ് ആണ് തിരഞ്ഞെടുക്കുക എന്നിരിക്കെ നിലവിലെ...
ന്യൂഡൽഹി: യുക്രെയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ഇന്ത്യ-റഷ്യ ബന്ധം ശക്തമാകുന്നു. ഇന്ത്യയിലെത്തിയ റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച നാല്‍പതു മിനിറ്റോളം നീണ്ടുനിന്നു.
യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന്...
കണ്ണൂര്‍: യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം അന്വേഷിക്കുന്ന അന്വേഷണ സംഘത്തെ മാറ്റണമെന്ന് കെ. സുധാകരന്‍. അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥന്‍ സിപിഎമ്മിന്റെ സന്തതസഹചാരിയാണ്. പൊലീസ് സേനയിലെ സിപിഎം ക്രിമിനല്‍ സംഘമാണ്...