തിരുവനന്തപുരം :ഈ മാസം 28നു വിരമിക്കുന്ന ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത വിവരാവകാശ കമ്മിഷണര്‍ ആയേക്കും. മേത്തയെ വിവരാവകാശ കമ്മിഷണറായി നിയമിക്കാനാണ് സർക്കാർ നീക്കം. വിവാദ വിഷയങ്ങളിലെല്ലാം സർക്കാരിനൊപ്പം അടിയുറച്ചു നിന്നു എന്നതാണ് വിശ്വാസ് മേത്തയ്ക്കു നറുക്കു വീഴാൻ മുഖ്യ കാരണം. നിയമന നടപടിക്രമങ്ങളുടെ ഭാഗമായി ഇന്നു വൈകിട്ട് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി എ.കെ. ബാലൻ എന്നിവർഓണ്‍ലൈനായി യോഗം ചേരും....
തിരുവനന്തപുരം: കണ്ണൂര്‍ നിയമസഭാ മണ്ഡലം ഇടതു മുന്നണിയില്‍ നിന്ന് തിരികെ പിടിക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തിന്നിടയില്‍ നിലവിലെ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയ്ക്ക് സീറ്റ് നഷ്ടമായേക്കും. ഓരോ സീറ്റും ഒരു യുദ്ധമായി കോണ്‍ഗ്രസ് കണക്കാക്കുമ്പോള്‍ പാച്ചേനിയ്ക്ക് കണ്ണൂര്‍ സീറ്റ് കൈമാറേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിനുള്ളില്‍ ഒരുത്തിരിയുന്ന തീരുമാനം. കണ്ണൂരില്‍ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കാനായി അവസരം തെളിയുന്നത് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ ടി.സിദ്ദിഖിനാണ്. ഒരു കാലത്ത് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ പാച്ചേനി ഗ്രൂപ്പ് മാറിയാണ്...
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു തിരിച്ചടിയായെന്ന വിലയിരുത്തല്‍ വന്നപ്പോള്‍ പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങായി യുഡിഎഫ് പ്രകടന പത്രിക. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സര്‍ക്കാരിന്റെ കൂടുതല്‍ കൈത്താങ്ങ്, നിക്ഷേപം, തൊഴില്‍, കാരുണ്യകേരളം എന്നീ നാലു തത്വങ്ങള്‍ നടപ്പാക്കുമെന്നാണു പ്രകടന പത്രിക പറയുന്നത്. യുഡിഎഫ് വന്നാല്‍ ന്യായ് പദ്ധതി നടപ്പാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടില്‍ പ്രതിമാസം 6000...
കോട്ടയം: യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ യുഡിഎഫിലേക്ക് വരുന്നുവെന്ന് പി.സി.ജോര്‍ജ്. യുഡിഎഫുമായി ചര്‍ച്ച നടത്തുന്നതിന് ജനപക്ഷം സെക്യുലര്‍ അഞ്ചംഗ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ജനാധിപത്യത്തിന് വിലകല്‍പ്പിക്കാത്ത പിണറായി സര്‍ക്കാരിനെതിരെയുള്ള ഒരു പോരാട്ടത്തിന് ജനപക്ഷത്തിന്റെ കൂടെ സേവനം ആവശ്യമാണെന്ന് യുഡിഎഫിന് ബോധ്യമായിട്ടുണ്ടെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വവുമായി തനിക്ക് യാതൊരു തര്‍ക്കവുമില്ല. പ്രദേശികമായ ചില തര്‍ക്കങ്ങള്‍ പറഞ്ഞ് തീര്‍ക്കാവുന്നതേയുള്ളൂ. അത് ആനക്കാര്യമല്ല. യുഡിഎഫ് അധികാരത്തില്‍ വരണമെങ്കില്‍ ഉമ്മന്‍ചാണ്ടി മുന്‍പന്തിയില്‍ നിന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടേ മതിയാകൂ. 'മുന്നില്‍...
തിരുവനന്തപുരം: പ്രമുഖ ഹൈക്കോടതി ജഡ്ജിയായിരുന്ന കമാല്‍ പാഷ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവടുമാറുന്നു. . യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് അദ്ദേഹം തയ്യാറെടുക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്ത് ഉണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
നിരവധി ആളുകൾ പുനലൂരിൽ ഞാൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് എന്നെ സമീപിച്ചിരുന്നു. എന്നാൽ പുനലൂരില്‍ മത്സരിക്കാൻ ഒരുപാട് പ്രയോഗിക ബുദ്ധിമുട്ടുകളുണ്ട്. അതുകൊണ്ട് തന്നെ ആ അവസരം ഞാൻ സ്നേഹപൂർവം നിരസിച്ചു. ഞാൻ താമസിക്കുന്നത് എറണാകുളത്താണ്. അതുകൊണ്ട് തന്നെ ഇവിടെ ഒരു...
ന്യൂഡല്‍ഹി: കോവിഡ് കേരളത്തില്‍ കൈപ്പിടിയില്‍ നിന്നു വഴുതിമാറവേ കോവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്രത്തില്‍നിന്നുള്ള ഉന്നതതല സംഘം കേരളത്തിലെത്തുന്നു. 5000ത്തോളം പുതിയ കേസുകളാണ് കേരളത്തില്‍ പുതുതായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. ഇത് ആശങ്ക ഉണ്ടാക്കുന്നതാണെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇതുകൊണ്ട് തന്നെയാണ് കേന്ദ്രസംഘം കേരളത്തില്‍ എത്തുന്നത്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) മേധാവി ഡോ.എസ്.കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാവും സംസ്ഥാനത്തെത്തുക. വെള്ളിയാഴ്ച സംഘം കേരളത്തിലെത്തും.
കോവിഡ് സംസ്ഥാനത്ത് നിയന്ത്രണാതീതമായി തുടരവേ പ്രതിരോധ...
തിരുവനന്തപുരം :ഈ മാസം 28നു വിരമിക്കുന്ന ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത വിവരാവകാശ കമ്മിഷണര്‍ ആയേക്കും. മേത്തയെ വിവരാവകാശ കമ്മിഷണറായി നിയമിക്കാനാണ് സർക്കാർ നീക്കം. വിവാദ വിഷയങ്ങളിലെല്ലാം സർക്കാരിനൊപ്പം...
തിരുവനന്തപുരം: കണ്ണൂര്‍ നിയമസഭാ മണ്ഡലം ഇടതു മുന്നണിയില്‍ നിന്ന് തിരികെ പിടിക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തിന്നിടയില്‍ നിലവിലെ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയ്ക്ക് സീറ്റ് നഷ്ടമായേക്കും. ഓരോ സീറ്റും ഒരു യുദ്ധമായി കോണ്‍ഗ്രസ് കണക്കാക്കുമ്പോള്‍...
കോട്ടയം: യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ യുഡിഎഫിലേക്ക് വരുന്നുവെന്ന് പി.സി.ജോര്‍ജ്. യുഡിഎഫുമായി ചര്‍ച്ച നടത്തുന്നതിന് ജനപക്ഷം സെക്യുലര്‍ അഞ്ചംഗ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ജനാധിപത്യത്തിന് വിലകല്‍പ്പിക്കാത്ത പിണറായി സര്‍ക്കാരിനെതിരെയുള്ള ഒരു പോരാട്ടത്തിന് ജനപക്ഷത്തിന്റെ കൂടെ സേവനം ആവശ്യമാണെന്ന്...
തിരുവനന്തപുരം: പ്രമുഖ ഹൈക്കോടതി ജഡ്ജിയായിരുന്ന കമാല്‍ പാഷ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവടുമാറുന്നു. . യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് അദ്ദേഹം തയ്യാറെടുക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്ത് ഉണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
നിരവധി ആളുകൾ പുനലൂരിൽ...
ന്യൂഡല്‍ഹി: കോവിഡ് കേരളത്തില്‍ കൈപ്പിടിയില്‍ നിന്നു വഴുതിമാറവേ കോവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്രത്തില്‍നിന്നുള്ള ഉന്നതതല സംഘം കേരളത്തിലെത്തുന്നു. 5000ത്തോളം പുതിയ കേസുകളാണ് കേരളത്തില്‍ പുതുതായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. ഇത് ആശങ്ക ഉണ്ടാക്കുന്നതാണെന്നാണ് കേന്ദ്രത്തിന്റെ...