വെംബ്ലി: ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോ കപ്പ് കിരീടത്തില്‍ മുത്തമിട്ടു. ആവേശകരമായ ഫൈനലില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് ഇറ്റലിയുടെ വിജയം. ചരിത്ര നേട്ടത്തിന്റെ വക്കിൽ സമ്മർദ്ദത്തിന് അടിപ്പെട്ടുപോയ ഇംഗ്ലണ്ടിനെ പെനൽറ്റി ഷൂട്ടൗട്ടിൽ 3–2ന് കീഴടക്കിയാണ് ഇറ്റലി ചരിത്രത്തിലെ രണ്ടാമത്തെ യൂറോ കപ്പ് കിരീടം ചൂടിയത്. മുഴുവൻ സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. 1968-ന് ശേഷം ഇതാദ്യമായാണ്...
മ്യൂണിക്: 'മരണഗ്രൂപ്പി'ലെ ശക്തമായ പോരാട്ടത്തില്‍ ജര്‍മ്മനിയ്ക്ക് എതിരെ ഫ്രാന്‍സിനു ജയം എതിരില്ലാത്ത ഒരുഗോളിനാണ് ഫ്രാന്‍സിന്റെ ജയം. ജര്‍മന്‍ പ്രതിരോധതാരം മാറ്റ് ഹമ്മില്‍സിന്റെ സെല്‍ഫ് ഗോളാണ് ഫ്രാന്‍സിന്റെ വിജയഗോളായത്. ഫ്രാന്‍സ് രണ്ടുതവണകൂടെ ജര്‍മന്‍ ഗോള്‍പോസ്റ്റില്‍ പന്തെത്തിച്ചെങ്കിലും എല്ലാം ഓഫ് സൈഡ് ആയി മാറി. പക്ഷേ ഈ ഓഫ്സൈഡില്‍ കുടുങ്ങിയില്ലായിരുന്നെങ്കില്‍ കഥ മാറിയേനെ.
ക്ലബ് ജേഴ്സി അഴിച്ച് ഫ്രഞ്ച് ജേഴ്സി അണിഞ്ഞാല്‍ ആളാകെ മാറുന്ന പോള്‍ പോഗ്ബ നിയന്ത്രിച്ച മല്‍സരത്തില്‍ പോഗ്ബ തുടങ്ങിയ...
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും. ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായാണ് ടീം ഇംഗ്ലണ്ടിലേക്ക് പോകുന്നത്. ഈ മാസം 18 മുതൽ 22 വരെ സതാംപ്‌ടണിലാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍. ഇതിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകള്‍ ടീം ഇന്ത്യ കളിക്കും.
മുംബൈയിൽ ക്വാറന്റീനും കൊവിഡ് പരിശോധനയും പൂർത്തിയാക്കിയാണ് ടീം പുറപ്പെടുന്നത്. ട്രെന്‍ഡ് ബ്രിഡ്‌ജില്‍...
ചണ്ഡിഗഡ്: ഇന്ത്യയുടെ പറക്കും സിംഗായ മിൽഖാ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ ചണ്ഡിഗഡിലുളള വീട്ടിൽ ഐസൊലേഷനിലാണെന്ന് ഇന്ത്യൻ അത്‌ലറ്റിക് ഇതിഹാസം അറിയിച്ചു. 91കാരനായ മിൽഖാ സിംഗിന് രോഗലക്ഷണങ്ങളില്ല.വീട്ടിലെ സഹായികൾ കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് മിൽഖാ സിംഗും കുടുംബവും കൊവിഡ് പരിശോധന നടത്തി. മറ്റെല്ലാവർക്കും നെഗറ്റീവാണെന്നും തനിക്ക് പോസിറ്റീവാണെന്നും മിൽഖാ സിംഗ് അറിയിച്ചു.
തനിക്ക് ചുമയോ പനിയോ ഒന്നുമില്ലെന്നും മൂന്ന് നാല് ദിവസങ്ങൾക്കകം രോഗമുക്തനാകുമെന്ന് ഡോക്‌ടർ പറഞ്ഞതായും മിൽഖാ...
വെംബ്ലി: ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോ കപ്പ് കിരീടത്തില്‍ മുത്തമിട്ടു. ആവേശകരമായ ഫൈനലില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് ഇറ്റലിയുടെ വിജയം. ചരിത്ര നേട്ടത്തിന്റെ വക്കിൽ സമ്മർദ്ദത്തിന് അടിപ്പെട്ടുപോയ ഇംഗ്ലണ്ടിനെ പെനൽറ്റി ഷൂട്ടൗട്ടിൽ 3–2ന് കീഴടക്കിയാണ്...
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും. ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായാണ് ടീം ഇംഗ്ലണ്ടിലേക്ക് പോകുന്നത്. ഈ മാസം 18 മുതൽ 22 വരെ...
ചണ്ഡിഗഡ്: ഇന്ത്യയുടെ പറക്കും സിംഗായ മിൽഖാ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ ചണ്ഡിഗഡിലുളള വീട്ടിൽ ഐസൊലേഷനിലാണെന്ന് ഇന്ത്യൻ അത്‌ലറ്റിക് ഇതിഹാസം അറിയിച്ചു. 91കാരനായ മിൽഖാ സിംഗിന് രോഗലക്ഷണങ്ങളില്ല.വീട്ടിലെ സഹായികൾ കൊവിഡ് പോസിറ്റീവായതിനെ...