മാനന്തവാടി: സഞ്ചാരികള്‍ക്കായി സര്‍ക്കാര്‍ തുടങ്ങിയ ഒരു ചായത്തോട്ടം. ഇതായിരുന്നു വയനാട്ടിലെ മാനന്തവാടി പ്രിയദര്‍ശിനി എസ്റ്റേറ്റിന്റെ കാലങ്ങളായുള്ള വിലാസം. ഇന്ന് രാജ്യത്തിന്റെ അതിരുകള്‍ കടന്നുപോയ ടീ ടൂറിസത്തിന്റെ പട്ടികയില്‍ ഈ തോട്ടവും അതിന്റെ പെരുമകളുമുണ്ട്. ആരാലും ശ്രദ്ധിക്കപ്പെടാതെ എത്രയോ പതിറ്റാണ്ടുകള്‍ പിന്നിട്ടുപോയ ഈ തേയിലക്കുന്നുകള്‍ക്കിടയില്‍ ഇപ്പോള്‍ പ്രതീക്ഷയുടെ പുതുനാമ്പുകളാണ് തളിര്‍ക്കുന്നത്. പ്രീയദര്‍ശിനി ടി എന്‍വിറോണ്‍സ് എന്ന പേരില്‍ ഈ തോട്ടവും അതിന്റെ പരിസരങ്ങളെയും ഉള്‍പ്പെടുത്തി രൂപപ്പെടുത്തിയ ടൂറിസം...
ഊട്ടി: സഞ്ചാരികളുടെ പറുദീസയാണ് ഊട്ടി. കോവിഡ് കാരണം അടച്ചിട്ടിരുന്ന ഊട്ടിയിലെ യിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറന്നു. എട്ടുമാസത്തെ കാത്തിരിപ്പിനുശേഷമാണ് ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നുകൊടുക്കുന്നത്. കോവിഡ് കാരണം ആയിരക്കണക്കിനുപേർ വരുമാനമില്ലാതെ പെരുവഴിയിലായിരുന്നു. വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് കഴിയുന്നവരുടെ എല്ലാ പ്രതീക്ഷകളും തകർത്തുകൊണ്ടാണ് കോവിഡിന്റെ വരവ്.
മാർച്ച് അവസാനം ഇവിടത്തെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും അടച്ചിരുന്നു. ഊട്ടി വീണ്ടും സജീവമായതോടെ ഏറെ സന്തോഷിക്കുക സഞ്ചാരികളാണ്. ഊട്ടിയിലെ ഹോട്ടൽ,...
മാനന്തവാടി: സഞ്ചാരികള്‍ക്കായി സര്‍ക്കാര്‍ തുടങ്ങിയ ഒരു ചായത്തോട്ടം. ഇതായിരുന്നു വയനാട്ടിലെ മാനന്തവാടി പ്രിയദര്‍ശിനി എസ്റ്റേറ്റിന്റെ കാലങ്ങളായുള്ള വിലാസം. ഇന്ന് രാജ്യത്തിന്റെ അതിരുകള്‍ കടന്നുപോയ ടീ ടൂറിസത്തിന്റെ പട്ടികയില്‍ ഈ തോട്ടവും...
ഊട്ടി: സഞ്ചാരികളുടെ പറുദീസയാണ് ഊട്ടി. കോവിഡ് കാരണം അടച്ചിട്ടിരുന്ന ഊട്ടിയിലെ യിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറന്നു. എട്ടുമാസത്തെ കാത്തിരിപ്പിനുശേഷമാണ് ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നുകൊടുക്കുന്നത്. കോവിഡ് കാരണം ആയിരക്കണക്കിനുപേർ വരുമാനമില്ലാതെ...