കൊടകര കുഴല്‍പണക്കേസില്‍ ഉപ്പുതിന്നവന്‍ വെള്ളംകുടിക്കുമെന്ന് സി.കെ.പത്മനാഭന്‍

കണ്ണൂര്‍: : കൊടകര കുഴല്‍പണക്കേസില്‍ ഉപ്പുതിന്നവന്‍ വെള്ളംകുടിക്കുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ സമിതി അംഗവുമായ സി.കെ.പത്മനാഭന്‍. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കുന്നത് പ്രകൃതി നിയമമാണ്-സികെപി പറഞ്ഞു.

ബിജെപി നേതൃത്വത്തിന്നെതിരെ രൂക്ഷവിമര്‍ശനമാണ് സികെപി ഉതിര്‍ത്തത്. പരിസ്ഥിതി മാത്രമല്ല രാഷ്ട്രീയ രംഗവും മലീമസമായിരിക്കുകയാണെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here