തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിന്റെ മക്കളായ ദിയയും ഇഷാനിയും കൊവിഡ് വാക്സിന്‍ എടുക്കുമ്പോള്‍ എന്ത് സംഭവിച്ചു. മൂന്നു പേരുടെയും വാക്സിന്‍ വിശേഷം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.ദിയ കൃഷ്ണ വാക്സിന്‍ പേടിയില്‍ വിറച്ചിരിക്കുകയും ഒടുവില്‍ കരയുകയും ചെയ്തു. ഇഷാനിയും അഹാനയും അടുത്തുണ്ടെങ്കിലും ദിയയെ ആശ്വസിപ്പിക്കാന്‍ കഴിഞ്ഞില്ല. ദിയ കരയുക തന്നെ ചെയ്തു. ഇഷാനയും അഹാനയും ഒരു പേടിയും കൂടാതെ വാക്സിന്‍ സ്വീകരിക്കുയും ചെയ്തു.
വീഡിയോ ദൃശ്യങ്ങള്‍