കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റില്‍ ലൈംഗിക പീഡനം. ഉത്തർപ്രദേശ് സ്വദേശിയായ ഇരുപത്തിരണ്ടുകാരിയായ വിദ്യാർത്ഥിനിയാണ് പീഡനത്തിനു ഇരയായത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. രണ്ടു പേരും യുപി സ്വദേശികളാണ്.
സഹപാഠിയും വിദ്യാർത്ഥിനിയും ഇന്നലെ പുലർച്ചെ ഹോസ്റ്റിലിന്റെ ടെറസിലിരുന്ന് മദ്യപിച്ചു. ഇതിന് ശേഷമാണ് പീഡനം നടന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. പ്രതി ഒളിവിലാണെന്നാണ് വിവരം.