കൊച്ചി: കെറെയില്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് കെ റെയിൽ വിരുദ്ധ ജനകീയ സമിതി ജില്ലാ കളക്ടറേറ്റിലേക്ക് മാർച്ചും പ്രതിഷേധ സമ്മേളനവും നടത്തി.
ജോസഫ് സി. മാത്യു ഉദ്ഘാടനം ചെയ്തു. സി. ആർ. നീലകണ്ഠൻ, ഡോ. ആസാദ്, പ്രൊഫ. കുസുമം ജോസഫ്, ജോസഫ് എം. പുതുശ്ശേരി പ്രസംഗിച്ചു.
0