സൗജന്യ ലാപ്‌ടോപ് വിതരണം

0
15

തിരുവനന്തപുരം: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ ലാപ്‌ടോപ് നല്‍കുന്നു. 2023-24 അധ്യയന വര്‍ഷത്തില്‍ പൊതുപ്രവേശന പരീക്ഷയിലൂടെ വിവിധ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് മെറിറ്റില്‍ പ്രവേശനം ലഭിച്ച കുട്ടികള്‍ക്കാണ് ലാപ്‌ടോപ് നല്‍കുന്നത്. അപേക്ഷ മാര്‍ച്ച് 10 നകം നല്‍കണം. അപേക്ഷയും മറ്റ് വിവരങ്ങളും ജില്ലാ ഓഫീസുകളിലും kmtwwfb.org യിലും ലഭിക്കും

വാർത്തകളും വിശേഷങ്ങളും വാട്സ് ആപ്പിൽ അതിവേഗമറിയാൻ അനന്ത ന്യൂസിൽ അം​ഗമാകാം
ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/C6BKfn2nLA8AZmNLTUwuHY
വേറിട്ട വാർത്തകളും വിശേഷങ്ങളും അറിയാം ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കൂ…

Homepage

LEAVE A REPLY

Please enter your comment!
Please enter your name here