NewsKerala മഹാനഗര്‍ കുടുംബസംഗമം ഇന്ന്; നടക്കുന്നത് ഓണ്‍ലൈനായി By സ്വന്തം ലേഖകൻ - 10/04/2022 0 259 FacebookTwitterPinterestWhatsApp തിരുവനന്തപുരം: തിരുവനന്തപുരം ആര്‍എസ്എസ് മഹാനഗര്‍ കുടുംബസംഗമം ഇന്നു വൈകീട്ട് 7.30 നു ഓണ്‍ലൈനായി നടക്കും. സീമ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകാന് എ.ഗോപാലകൃഷ്ണന് പ്രഭാഷണം നടത്തും.