വിജയ് സേതുപതിയ്ക്ക് നേരെ ആക്രമണം; മദ്യലഹരിയില്‍ ആക്രമണം നടത്തിയത് മലയാളി; വീഡിയോ

ബംഗളൂരു: നടന്‍ വിജയ് സേതുപതിയെ ബെംഗളൂരു വിമാനത്താവളത്തില്‍ ആക്രമിച്ചത് മലയാളിയെന്ന് റിപ്പോര്‍ട്ട്. ബെംഗളൂരുവില്‍ താമസിക്കുന്ന ജോണ്‍സനാണ് മദ്യലഹരിയില്‍ ആക്രമിച്ചത്.

ഒപ്പമുണ്ടായിരുന്ന നടന്‍ മഹാഗാന്ധിക്ക് പരുക്കേറ്റിരുന്നു. സെല്‍ഫിയെടുക്കാന്‍ വിസമ്മതിച്ചതാണ് പ്രകോപനം. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here