നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്‍റെ സ്ലാബ് പൊട്ടിവീണ് രണ്ടു മരണം; ദുരന്തം കോഴിക്കോട് തൊണ്ടയാട്

0
195

കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്‍റെ സ്ലാബ് പൊട്ടിവീണ് രണ്ടു മരണം. തൊണ്ടയാടാണ് ദുരന്തം നടന്നത്. തൊഴിലാളികളായ കാര്‍ത്തിക് , സലീം എന്നിവരാണ് മരിച്ചത്.

മൂന്നുപേര്‍ക്ക് പരുക്കേറ്റു. പുതുക്കോട്ട സ്വദേശികളായ തങ്കരാജ്, കണ്ണസ്വാമി, ജീവ, എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. താങ്ങി നിര്‍ത്തിയിരുന്ന തൂണുകളില്‍ ഒരു ഭാഗത്തെ തൂണുകള്‍ മാറ്റിയതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here