തൃശൂര്‍ പൂരം വെട്ടിക്കെട്ടിന് അനുമതി

തൃശൂര്‍: തൃശൂര്‍ പൂരം വെട്ടിക്കെട്ടിന് അനുമതി. കേന്ദ്ര ഏജന്‍സിയായ ‘പെസോ’ ആണ് അനുമതി നല്‍കിയത്. സാംപിള്‍ വെടിക്കെട്ടും പൂരം വെടിക്കെട്ടും പതിവുപോലെ നടത്താം.കേന്ദ്ര എക്സ്പ്ലോസീവ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാകും വെടിക്കെട്ട് . ഏപ്രില്‍ 23നാണ് പൂരം.

ഏപ്രില്‍ പതിനേഴു മുതല്‍ ഇരുപത്തിനാലു വരെയുള്ള ദിവസങ്ങളിലെ വെടിക്കെട്ടിനാണ് അനുമതിവെടിക്കെട്ട് സാമഗ്രികളുടെ നിര്‍മാണം നേരത്തെ തുടങ്ങിയിരുന്നു. സാമഗ്രികള്‍ പരിശോധിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here