പുനരധിവാസ പരിശീലനം

വിമുക്തഭടന്മാർക്കും ആശ്രിതർക്കുമായി സൈനിക ക്ഷേമ വകുപ്പും ICT അക്കാദമി ഓഫ് കേരളയും സംയുക്തമായി നടത്തുന്നതും കേന്ദ്ര, സംസ്ഥാന സ്ഥാപനങ്ങളിൽ തൊഴിൽ ലഭിക്കാൻ ഏറെ സാധ്യതയുള്ളതുമായ ഒരു മാസം ദൈർഘ്യമുള്ള മൊബൈൽ ഫോൺ ടെക്നോളജി എന്ന കോഴ്സ് തിരുവനന്തപുരം ജില്ലയിലും വീഡിയോ എഡിറ്റിങ് എന്ന കോഴ്സ് എറണാകുളം ജില്ലയിലും സൗജന്യമായി നടത്തുന്നു. താത്പര്യമുള്ള അപേക്ഷകർ ജൂൺ 25 നു മുമ്പായി സൈനികക്ഷേമ ഡയറക്ടറിന്റെ dswplanfund2024@gmail.com എന്ന ഇ-മെയിലിൽ ബയോഡേറ്റ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് സൈനികക്ഷേമ ഡയറക്ടർ അറിയിച്ചു. വിശദവിവരങ്ങൾക്ക്: 0471 2304980, 9567126304.

LEAVE A REPLY

Please enter your comment!
Please enter your name here