മഞ്ചേശ്വരം: സുരേന്ദ്രന് എതിരെ മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ കെ.സുന്ദരയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കിയ ആളെ തിരിച്ചറിഞ്ഞു. സ്മാർട്ട്‌ഫോൺ വിറ്റ കടയിൽ അന്വേഷണസംഘം പരിശോധന നടത്തിയാണ് ഫോൺ വാങ്ങിയ ആളെ തിരിച്ചറിഞ്ഞത്. രണ്ടര ലക്ഷവും ഫോണുമാണ് സുരേന്ദ്രന് എതിരെ മ്ത്സരിക്കാതിരിക്കാന്‍ സുന്ദരക്ക് ബിജെപി നല്‍കിയത്.
കാസർകോട് നീർച്ചാലിലുള്ള കടയിൽ നിന്ന് തുടർപരിശോധനയ്ക്കായി സിസി ടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഇന്നലെയാണ് സുന്ദരയുടെ കയ്യിൽനിന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്മാർട്ട്ഫോൺ കസ്റ്റഡിയിലെടുത്തത്. വാണിനഗറിലെ വീട്ടിലെത്തി സുന്ദരയുടെ അമ്മയുടെ