ബ്രിട്ടീഷുകാരാണ് കേരളത്തിലെ ആധുനിക ചിത്രകലയ്ക്ക് തുടക്കമിട്ടത്. 1850-ല്‍ ഒരു സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂയൂട്ട് ആയി ആരംഭിച്ച മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്ട്, ബ്രിട്ടീഷ് സര്‍ക്കാര്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഏറ്റെടുത്തു. ഇന്ത്യയിലെ ആദ്യത്തെ കലാ വിദ്യാഭ്യാസ...