ആറ്റുകാല്‍ മെഡിക്കല്‍ കോളേജില്‍ നഴ്സുമാരുടെയും ഫിസിയോ തെറാപ്പിസ്റ്റുമാരുടെയും ഒഴിവ്

0
163

തിരുവനന്തപുരം: ആറ്റുകാല്‍ മെഡിക്കല്‍ കോളേജില്‍ പരിചയ സമ്പന്നരായ നഴ്സുമാരുടെയും ഫിസിയോ തെറാപ്പിസ്റ്റുമാരുടെയും ഒഴിവുണ്ട്.

അപേക്ഷിക്കുന്നവര്‍ attukaldevi@gmail.com ഈ വിലാസത്തില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7510998362 എന്ന വിലാസത്തില്‍ ബന്ധപ്പെടണം.

LEAVE A REPLY

Please enter your comment!
Please enter your name here