Friday, May 17, 2024
- Advertisement -spot_img
- Advertisement -spot_img

AUTHOR NAME

സ്വന്തം ലേഖകൻ

1089 POSTS
0 COMMENTS

അടഞ്ഞു കിടക്കാന്‍ തുടങ്ങിയത് കഴിഞ്ഞ മാര്‍ച്ച് മുതല്‍; കോവിഡ് കാരണം വഴിയാധാരമായത് ടൂറിസത്തെ ആശ്രയിക്കുന്ന ആയിരങ്ങള്‍; സഞ്ചാരികളുടെ പറുദീസ വീണ്ടും തുറന്നു; ഊട്ടിയ്ക്ക് ഇനി ടൂറിസത്തിന്റെ നാളുകള്‍

ഊട്ടി: സഞ്ചാരികളുടെ പറുദീസയാണ് ഊട്ടി. കോവിഡ് കാരണം അടച്ചിട്ടിരുന്ന ഊട്ടിയിലെ യിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറന്നു. എട്ടുമാസത്തെ കാത്തിരിപ്പിനുശേഷമാണ് ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നുകൊടുക്കുന്നത്. കോവിഡ് കാരണം ആയിരക്കണക്കിനുപേർ വരുമാനമില്ലാതെ...

സംഖ്യകളും സംഖ്യാ ജ്യോതിഷവും ജീവിതത്തില്‍ പ്രധാനം; ജ്യോതിഷപ്രകാരം ഇരുപത്തേഴ് നക്ഷത്രങ്ങൾക്കും ഓരോ ഭാഗ്യസംഖ്യയുമുണ്ട്; നിങ്ങളുടെ ഭാഗ്യനമ്പര്‍ അറിയേണ്ടേ?

കൊച്ചി: സംഖ്യകൾക്ക് പ്രത്യേക സ്‌പന്ദനവും ശക്തിയുമൊക്കെയുണ്ടെന്നാണ് സംഖ്യാശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ പറയുന്നത്. ജ്യോതിഷപ്രകാരം ഇരുപത്തേഴ് നക്ഷത്രങ്ങൾക്കും ഓരോ ഭാഗ്യസംഖ്യയുണ്ട് .ജന്മനക്ഷത്രത്തിന്റെ സവിശേഷതക്കനുസരിച്ച്‌ ഒരു വ്യക്തിയുടെ ഭാഗ്യനിർഭാഗ്യങ്ങൾ വ്യത്യാസപ്പെട്ടിരിക്കും. വാഹന നമ്പർ...

സർവൈശ്വര്യത്തിന്റെയും ദേവത; ആദിപരാശക്തിയുടെ അവതാരവും; ദിവസവും ജപിക്കാന്‍ ലക്ഷ്മീ പ്രീതിയ്ക്ക് മൂന്നു മന്ത്രങ്ങള്‍

സർവൈശ്വര്യത്തിന്റെയും ദേവതയാണ് ലക്ഷ്മീ ദേവി . ഭഗവാൻ മഹാവിഷ്ണുവിന്റെ പത്നിയായ മഹാലക്ഷ്മി ആദിപരാശക്തിയുടെ അവതാരമാണ് . ഭവനത്തിൽ ലക്ഷ്മീകടാക്ഷമുണ്ടെങ്കിൽ എല്ലാവിധ ഐശ്വര്യങ്ങളും സിദ്ധിക്കും എന്നാണ് വിശ്വാസം. ലക്ഷ്മീപ്രീതികരമായ മന്ത്രജപത്തോടെ ഓരോ ദിനവും...

ബിഗ് സ്‌ക്രീനിലേക്കില്ല; താത്പര്യം മിനി സ്ക്രീനില്‍ തന്നെ; വിവാഹ ശേഷവും അഭിനയം തുടരും; മനസ് തുറന്നു അമൃത വര്‍ണന്‍

കൊച്ചി: പട്ടുസാരി, പുനര്‍ജനി, ചക്രവാകം, വധു, വേളാങ്കണ്ണി മാതാവ്, ഓട്ടോഗ്രാഫ് ഒട്ടനവധി സീരിയലുകളിലൂടെ മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് അമൃത വര്‍ണന്‍. കഴിഞ്ഞ ആഴ്ചയായിരന്നു അമൃതയും പ്രശാന്തും...

‘ചേച്ചി ഡിവോഴ്‌സ് ആയോ? നിങ്ങള്‍ തമ്മില്‍ നല്ല ചേര്‍ച്ചയുണ്ട്; എങ്കില്‍ പിന്നെ വിവാഹം കഴിച്ചൂടേ.. വീണ്ടും വിവാഹം കഴിച്ചോ? ചുട്ട മറുപടിയുമായി സ്വാതി നിത്യാനന്ദ്‌

കൊച്ചി: സ്വാതി നിത്യാനനന്ദിനെ പറഞ്ഞ് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. . ലോക്ഡൗണ്‍ നാളുകളില്‍ വിവാഹ ജീവിതത്തിലേക്ക് കടന്ന ഈ നടി വിവാഹശേഷവും സീരിയലുകളില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്. ലോക്ഡൗണ്‍ നാളുകളില്‍ വളരെ രഹസ്യമായിട്ടായിരുന്നു സ്വാതിയുടെ...

ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായി നില്‍ക്കെ കണ്ണൂര്‍ സീറ്റിനായി ഐ ഗ്രൂപ്പിലേക്ക് ചാടി; കഴിഞ്ഞ തവണ കണ്ണൂരില്‍ മത്സരിച്ചെങ്കിലും കടന്നപ്പള്ളിയ്ക്ക് മുന്‍പില്‍ പരാജയം;കോണ്‍ഗ്രസുകാര്‍ ഉയര്‍ത്തുന്നത് ഡിസിസി അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ ചരിത്രം; കണ്ണൂര്‍...

തിരുവനന്തപുരം: കണ്ണൂര്‍ നിയമസഭാ മണ്ഡലം  ഇടതു മുന്നണിയില്‍ നിന്ന്  തിരികെ പിടിക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തിന്നിടയില്‍ നിലവിലെ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയ്ക്ക് സീറ്റ് നഷ്ടമായേക്കും. ഓരോ സീറ്റും ഒരു യുദ്ധമായി കോണ്‍ഗ്രസ് കണക്കാക്കുമ്പോള്‍...

ഒന്ന് രണ്ടല്ല; ഇരുട്ട് ഇരുട്ടിനെ പൊതിയില്ല. കാരണം ഇരുട്ട് എന്നൊന്ന് ഇല്ല; അതൊരു അഭാവമാണ്; സി.രവിചന്ദ്രന്‍ എഴുതുന്നു

ഒന്ന് രണ്ടല്ല (Ravichandran C) (1) ഗണിത ശാസ്ത്രത്തില്‍ 1=2 എന്നു കടലാസില്‍ തെളിയിക്കാന്‍ എളുപ്പമാണ്. ആദ്യമായി Let a=b എന്നു എഴുതുക. Then, a2(square of a)= ab a2-b2=ab-b2 (a+b) (a-b)=b(a-b) ഇരുഭാഗത്തെയും (a-b) കൊണ്ട് ഹരിക്കുക. a+b=b b+b=b 2b=1b 2=1 രണ്ട് ഒന്നാണ്...

‘ഇന്ത്യൻ അടുക്കള’ കാണാൻ ഇരുന്നത് മൃദുല പാളുവ ഭാഷയിൽ എഴുതിയ മനോഹരമായ പാട്ട് കേൾക്കാൻ; കണ്ടപ്പോള്‍ അത് സിനിമയായി തോന്നിയില്ല; അടുക്കളയിൽ സിസിടിവി വെച്ചത് പോലെ കൃത്യം! സുധാമേനോന്‍ എഴുതുന്നു

മൃദുല പാളുവ ഭാഷയിൽ എഴുതിയ മനോഹരമായ പാട്ട് കേൾക്കാൻ ആയിരുന്നു 'ഇന്ത്യൻ അടുക്കള' കാണാൻ ഇരുന്നത്. പക്ഷെ, കണ്ടു കഴിഞ്ഞപ്പോൾ അതൊരു സിനിമയായി തോന്നിയിട്ടേ ഇല്ല. ഒരു സാധാരണ കുടുംബത്തിലെ അടുക്കളയിൽ CCTV...

കേരളം: കടവും കെണിയും; വൈറല്‍ ആയി തുമ്മാരുകുടിയുടെ പോസ്റ്റ്‌

മുരളി തുമ്മാരുകുടി എഴുതുന്നു" കേരളം: കടവും കെണിയും...   ശ്യാമളക്കറിയോ, “Economics is a science which studies human behaviour as a relationship between ends and scarce means which have alternative...

ചട്ടുകം വെച്ച് പൊള്ളിക്കും; തേപ്പു പെട്ടിക്കും പൊള്ളിക്കും; ബെല്‍റ്റ്‌ കൊണ്ടും സ്ക്രൂ ഡ്രൈവര്‍കൊണ്ടും പിന്നു കൊണ്ടും ഉപദ്രവം; സഹോദരീ ഭര്‍ത്താവ് ഉപദ്രവിച്ചത് എട്ടു വയസുകാരനെ; കേരളത്തെ പൊള്ളിച്ച സംഭവം കൊച്ചി മരടില്‍

കൊച്ചി: എട്ടു വയസുകാരന് സഹോദരീ ഭര്‍ത്താവിന്റെ ക്രൂര പീഡനം. കൊച്ചി മരടിലാണ് ക്രൂര പീഡനം നടന്നത്. കുട്ടി കഴിഞ്ഞ ദിവസം അടുത്ത വീട്ടിലെ ചേച്ചിയോട് സംഭവം പറഞ്ഞപ്പോള്‍ അവരത് നാട്ടുകാരുടെ വാസ്ടാപ് ഗ്രൂപ്പിൽ...

Latest news

- Advertisement -spot_img