തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന. ഇന്ന് നടത്തിയ മിന്നൽ പരിശോധനയിൽ വിദ്യാഭ്യാസവകുപ്പിലെ ഫയലുകള്‍ മാസങ്ങളായി തീരുമാനമെടുക്കാതെ പിടിച്ച് വയ്ക്കുന്നതായി വിജിലന്‍സ് കണ്ടെത്തി. ഓപ്പറേഷൻ ജ്യോതി...
കൊച്ചി: ക്രൈം നന്ദകുമാറിനെ കൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെ അശ്ലീല വീഡിയോ നിർമ്മിക്കാൻ കൂട്ട് നിൽക്കാൻ നിർബന്ധിച്ചെന്ന ജീവനക്കാരിയുടെ പരാതിയിലാണ് നടപടി. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷമാണ്...
തിരുവനന്തപുരം: ലക്ഷക്കണക്കിന് ജീവനക്കാരെയും പെൻഷൻകാരെയും ബാധിക്കുന്ന നിരവധി ഫയലുകളിൽ തീർപ്പ് ഉണ്ടാകണമെന്ന് ഫെറ്റോ ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ. ഫയലുകളില്‍ തീര്‍പ്പ് ഉണ്ടാക്കാനായി ചീഫ് സെക്രട്ടറി ഇന്നു വിളിച്ച് ചേര്‍ത്ത സര്‍വീസ് സംഘടനകളുടെ...
കിളിമാനൂര്‍: സിമന്റ് ബ്രിക്സ് നിർമ്മിക്കുന്ന അച്ച് മോഷ്ടിച്ച് വില്പന നടത്തിയ രണ്ടുപേരെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. ഭരതന്നൂർ,കോല്ലുമല സ്വദേശി പ്രിൻസ് (36), കല്ലറ, തണ്ണിയം സ്വദേശി വിഷ്ണു (36) എന്നിവരാണ് പിടിയിലായത്.
ഉടമ...
തിരുവനന്തപുരം: നഗരവികസനത്തിന്റെ പേരില്‍ പിടിപി നഗറിലെ പുരാതന വൃക്ഷങ്ങളുടെ കടയ്ക്കല്‍ മഴു വീഴുന്നു. ഇതുവരെ തണല്‍ വീഴ്ത്തിയ അന്‍പതോളം മരങ്ങളാണ് മഴുവിന്റെ ഭീഷണിയില്‍ തുടരുന്നത്. രണ്ടു ദിവസം മുന്‍പ് തുടങ്ങിയ മരം മുറിയില്‍...
തിരുവനന്തപുരം: സ്വര്‍ണ്ണം-ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിയ്ക്ക് മാത്രമല്ല, കുടുംബത്തിനും പങ്കുണ്ടെന്നാണ് സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയ്ക്ക് ശേഷം നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് ജെഎസ്എസ് അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമല്ല ഈ കേസില്‍ ...
തിരുവനന്തപുരം: കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചാൽ മാത്രമേ കെറെയിൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ കഴിയൂ എന്ന മുഖ്യമന്ത്രിയുടെ പുതിയ വെളിപാട് വല്ലാത്ത തമാശയാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. റെയിൽ...
അജയ് തുണ്ടത്തില്‍
കൊച്ചി: ഒരു പക്കാ നാടൻ പ്രേമം ജൂൺ 24 - ന് തീയേറ്ററുകളിലെത്തും. എ എം എസ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ സജാദ് എം നിര്‍മ്മിക്കുന്ന ചിത്രം വിനോദ് നെട്ടത്താന്നി സംവിധാനം ചെയ്യുന്നു....
എം. കെ.ഷെജിൻ
കൊച്ചി: പൂർണ്ണമായും ഉൾക്കടലിൽ ചിത്രീകരിച്ച അടിത്തട്ട് ജൂലൈ ഒന്നിന് തീയേറ്ററിൽ എത്തുന്നു. അറബിക്കടലിൽ ചിത്രീകരിച്ച ആക്ഷൻ ത്രില്ലർ ചിത്രമാണ് അടിത്തട്ട്. മത്സ്യത്തൊഴിലാളികളുടെ വീറും വാശിയും എല്ലാം ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. ടീസറിനും സോങ്ങിനും...
രാഹുൽ മോദിയെ കണ്ട് പഠിക്കണമെന്ന് എഫ്ബി കുറിപ്പില്‍ പി.കെ.ഡി. നമ്പ്യാര്‍. തെറ്റുകാരനല്ലെങ്കിൽ താങ്കളെ ഏത് ഏജൻസിക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചതിനെക്കുറിച്ച് നമ്പ്യാര്‍ എഫ്ബി കുറിപ്പില്‍...