ജാമ്യം നിൽക്കാമെന്നേറ്റവര്‍ പിന്മാറി; ഇന്നും ബിനീഷിനു പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല

0
238

ബെംഗളൂരു: കള്ളപ്പണം വെളുപ്പിച്ചതിനു ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിയ്ക്ക് ഇന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ജാമ്യം നിൽക്കാമേന്നേ കന്നഡക്കാര്‍ അവസാന നിമിഷം പിൻമാറിയതിനെ തുടർന്നാണ് പുറത്തിറങ്ങുന്നത് അനിശ്ചിതത്തിലായത്‌.

ജാമ്യം വ്യവസ്ഥയിലുള്ള എതിർപ്പാണ് ജാമ്യക്കാർ അവസാന നിമിഷം പിന്മാറാൻ കാരണമെന്നാണ് സൂചന. പകരം ആളുകളെ എത്തിച്ചപ്പോഴേക്കും വിചാരണ കോടതിയിൽ വിടുതൽ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ഇന്നത്തെ സമയം കഴിഞ്ഞിരുന്നു. ഇനി നാളെയേ പുറത്തിറങ്ങാൻ കഴിയൂ.

 

LEAVE A REPLY

Please enter your comment!
Please enter your name here