Thursday, May 16, 2024
- Advertisement -spot_img
- Advertisement -spot_img

Business

നടപ്പ് സാമ്പത്തിക വര്‍ഷം നല്‍കിയത് 3385 കോടി രൂപയുടെ പുതിയ വായ്പകൾ; 5000 കോടി കടന്ന് കെഎഫ്സിയുടെ വായ്പാ ആസ്തി; കെഎഫ്സി വളര്‍ച്ചയുടെ കുതിപ്പില്‍

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻറെ വായ്പാ ആസ്തി 5000 കോടി രൂപ കടന്നു. 3385 കോടി രൂപയുടെ പുതിയ വായ്പകൾ നൽകിയതിലൂടെയാണ് ഈ ചരിത്ര നേട്ടം കെഎഫ്സിയ്ക്ക് എത്തിപ്പിടിക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 176 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്. ഡിസംബർ 31 ലെ കണക്കുകൾ പ്രകാരം 5022 കോടി രൂപയാണ് വായ്പ ആസ്തി. കഴിഞ്ഞ വർഷം ഇതേ...

പെട്രോള്‍ വില പിന്നെയും കൂട്ടി; തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 92 കൊച്ചിയില്‍ 90; വില കൂടുന്നത് തുടര്‍ച്ചയായി പന്ത്രണ്ടാം ദിവസം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 31 പൈസയും, ഡീസലിന് 34 പൈസയുമാണ് വർദ്ധിപ്പിച്ചത്. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ് ഇന്ധന വില വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 92.07 രൂപയും, ഡീസലിന് 86.60 രൂപയുമാണ് ഇന്നത്തെ വില.കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 90.36 രൂപയും, ഡീസലിന് 85.05 രൂപയുമായി. 10 ദിവസത്തിനിടെ പെട്രോളിന് 2.9രൂപയും, ഡീസലിന് 3.31 രൂപയുമാണ് കൂട്ടിയത്.അതേസമയം രാജസ്ഥാന് പിന്നാലെ മദ്ധ്യപ്രദേശിലും പെട്രോൾ...

ധർമ്മേന്ദ്ര പ്രധാന്റെ പ്രസ്താവന ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യം; ഇന്ധന വില വര്‍ധനയ്ക്ക് എതിരെ ജോസഫ്.എം.പുതുശ്ശേരി

തിരുവനന്തപുരം: പെട്രോള്‍ വില കുത്തനെ കൂടുന്നത് വിലക്കയറ്റത്തിനു വഴിവയ്ക്കുകയാണ്. പെട്രോള്‍ വില ലിറ്ററിന് 90 രൂപ കടന്നതിനു പിന്നാലെ പിന്നെയും വിലക്കൂടുതലാണ് വന്നിരിക്കുന്നത്. തുടർച്ചയായ ആറാം ദിവസമാണ് സംസ്ഥാനത്ത് പെട്രോൾ വില കൂടുന്നത്. ഇന്ന് പെട്രോളിന് 30 പൈസയും, ഡീസലിന് 38 പൈസയും ആണ് കൂടിയത്. വില തി​രു​വ​ന​ന്ത​പു​ര​ത്ത് ഒരു ലി​റ്റ​ര്‍ പെട്രോളിന് 90 രൂപ 39 പൈസ​യാണ് വില. കൊ​ച്ചി​യി​ല്‍ പെട്രോൾ വില 88 രൂപ 60...

സര്‍ക്കാര്‍ കരാറുകാര്‍ക്ക് പ്രത്യേക വായ്പാ പദ്ധതിയുമായി കെഎഫ്സി; ബില്ലുകൾ ഡിസ്‌കൗണ്ട് ചെയ്തു കൊടുക്കുന്നത് യാതൊരു ഈടും ഇല്ലാതെ; കരാറുകാര്‍ക്ക് ഇതുവരെ വിതരണം ചെയ്തത് 2000 കോടിയോളം രൂപ; പുതിയ പദ്ധതിയായി ഇനി...

തിരുവനന്തപുരം: കരാറുകാർക്കായുള്ള പ്രത്യേക വായ്പാ പദ്ധതികളുമായി കെഎഫ്സി രംഗത്ത്. വന്‍കിട കരാറുകള്‍ സംസ്ഥാനത്തിനു പുറത്തുള്ള കമ്പനികള്‍ സ്ഥിരമായി നേടിക്കൊണ്ടിരിക്കുന്ന അവസ്ഥ മനസിലാക്കിയാണ് കരാറുകാർക്കായുള്ള പ്രത്യേക വായ്പാ പദ്ധതികളുമായി കെഎഫ്സി രംഗത്ത് വന്നത്. മൂലധനത്തിന്റെ അഭാവം കാരണമാണ് കേരളത്തിലെ വന്‍കിട കരാറുകള്‍ കരാറുകാര്‍ക്കും കരാര്‍ കമ്പനികള്‍ക്കും കേരളത്തിലെ കരാറുകള്‍ നഷ്ടമാകുന്നത്. ഇതിനുള്ള പരിഹാരം എന്ന നിലയിലാണ് പ്രത്യേക വായ്പാ പദ്ധതികളുമായി കെഎഫ് സി മുന്നോട്ടു വന്നത് എന്ന് ...

കേരളത്തില്‍ 1100 കി.മീ റോഡ് ദേശീയപാത നിര്‍മ്മാണത്തിനായി 65,000 കോടി രൂപ; ഉള്‍പ്പെടുന്നത് മുംബൈ-കന്യാകുമാരി ഇടനാഴി പദ്ധതിയും; പശ്ചിമ ബംഗാളില്‍ 95,000 കോടിയും തമിഴ്നാട്ടില്‍ 1.03 ലക്ഷം കോടിയും ...

ന്യൂഡല്‍ഹി:കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളില്‍ റോഡ് വികസനത്തിന് വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. ഈ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണ് ഈ പ്രഖ്യാപനം. കേരളത്തില്‍ 1100 കി.മീ റോഡ് ദേശീയപാത നിര്‍മ്മാണത്തിനായി 65,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.ഇതില്‍ 600 കി.മി മുംബൈ-കന്യാകുമാരി ഇടനാഴി പദ്ധതിയും ഉള്‍പ്പെടുന്നു പശ്ചിമ ബംഗാളില്‍ 675 കി.മീ റോഡ് വികസനത്തിന് 95,000 കോടി രൂപയും തമിഴ്നാട്ടില്‍ 3500...

വര്‍ധിപ്പിക്കുന്നത് പൊതുമേഖല ബാങ്കുകളുടെ മൂലധന സമാഹരണം; വകയിരുത്തിയത് 20,000 കോടി രൂപ; അടുത്ത ബജറ്റിലും 20000 കോടി വന്നേക്കും

ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളുടെ മൂലധന സമാഹരണം വര്‍ധിപ്പിക്കുന്നതിനും റഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും ബജറ്റില്‍ 20,000 കോടി രൂപ. നടപ്പ് സാമ്പത്തിക വര്‍ഷത്തിലും മൂലധന സമാഹനത്തിനായി കേന്ദ്ര സര്‍ക്കാര്‍ 20,000 കോടി രൂപ അനുവദിച്ചിരുന്നു. 2019-20 കാലയളവില്‍ പൊതുമേഖല ബാങ്കുകള്‍ക്ക് 70,000 കോടി രൂപയാണ് നല്‍കിയിരുന്നത്. ഇതിന് സമാനമായാണ് ബാങ്കുകളുടെ മൂലധനം ഉയര്‍ത്തുന്നതിനും മറ്റുമായി 2021-22 ബജറ്റിലും 20,000 കോടി രൂപ നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നാണ്...

ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിയത് 74 ശതമാനമായി; എല്‍ഐസിയുടെ ഓഹരികള്‍ വിറ്റഴിക്കും; ഇന്‍ഷുറന്‍സ് മേഖലയില്‍ വരുന്നത് വലിയ അഴിച്ചുപണി

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് മേഖലയില്‍ വലിയ അഴിച്ചുപണിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു. നിര്‍ണായക പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇക്കുറി ബജറ്റ് പ്രഖ്യാപനത്തില്‍ നടത്തിയത്. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയര്‍ത്തി. നിലവിലെ പരിധി 49 ശതമാനമാണ്. 2021-22 ല്‍ തന്നെ എല്‍ഐസിയുടെ പ്രാരംഭ ഓഹരി വില്പന(ഐപിഒ) കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി ഈ സെഷനില്‍ തന്നെ ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരുമെന്നും ധനമന്ത്രി ബജറ്റ്...

കര്‍ഷക ക്ഷേമത്തിനായി ബജറ്റില്‍ 75,060 കോടി; 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതി; ദേശീയ കമ്പോളവുമായി ബന്ധിപ്പിക്കുന്നത് 1000 മണ്ഡികളെ; മിനിമം താങ്ങുവിലയും തുടരും

ന്യൂഡല്‍ഹി: കര്‍ഷക ക്ഷേമത്തിനായുള്ള പദ്ധതികള്‍ക്ക് ബജറ്റില്‍ 75,060 കോടി. 16.5 ലക്ഷം കോടിയുടെ വായ്പ പദ്ധതിയും പ്രഖ്യാപിച്ചു. പരുത്തി കര്‍ഷകര്‍ക്ക് 25,974 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു. 1000 മണ്ഡികളെ ദേശീയ കമ്പോളവുമായി ബന്ധിപ്പിക്കും. കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില നല്‍കിയുള്ള സംഭരണം തുടരുമെന്നും കര്‍ഷകരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ധനമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയത്....

മാധ്യമ വാര്‍ത്തകള്‍ക്ക് ഗൂഗിള്‍ പ്രതിഫലം നല്കണം; നിയമവുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ മുന്നോട്ട്; സെര്‍ച്ച് സേവനം അവസാനിപ്പിക്കുമെന്ന് ഗൂഗിള്‍

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ഗൂഗിള്‍ സെര്‍ച്ച് സേവനം അവസാനിപ്പിക്കുമെന്ന് ഗൂഗിള്‍. ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യുന്ന പ്രാദേശിക വാര്‍ത്താ മാധ്യമ വെബ്‌സൈറ്റുകളിലെ ഉള്ളടക്കങ്ങള്‍ക്ക് ഗൂഗിള്‍, ഫെയ്‌സ്ബുക്ക് പോലുള്ള സ്ഥാപനങ്ങള്‍ പ്രതിഫലം നല്‍കുന്നത് നിര്‍ബന്ധമാക്കുന്ന നിയമവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതാണ് ഗൂഗിളിനെ ചൊടിപ്പിച്ചത്. ഗൂഗിളിന്റെ ഭാഷ്യത്തിലല്ല സര്‍ക്കാര്‍ ഇതിനു മറുപടി പറയുന്നത്. രാജ്യത്തെ മാധ്യമസ്ഥാപനങ്ങളുടെ നിലനില്‍പ്പിനും അതിജീവനത്തിനും ഇത് അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ പക്ഷം. നിയമം നടപ്പിലാക്കാനുള്ള പരിശ്രമത്തിലാണ്...

അനുവാദമില്ലാതെ ചോര്‍ത്തിയത് 5.62 ലക്ഷം ഇന്ത്യന്‍ ഉപഭോക്താക്കളുടെവ്യക്തിവിവരങ്ങള്‍; സിബിഐ ചോദ്യം ചെയ്യലില്‍ വിവരം വെളിപ്പെടുത്തിയത് ഫെയ്സ് ബുക്ക്‌; കേംബ്രിജ് അനലിറ്റിക്കയ്ക്കും ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ചിനും എതിരെ സിബിഐ കേസ്

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ശേഖരിച്ചതിന് യുകെയിലെ കേംബ്രിജ് അനലിറ്റിക്കയ്ക്കും ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് (ജിഎസ്ആര്‍എല്‍) എന്ന കമ്പനിയ്‌ക്കെതിരെയും സിബിഐ കേസ്. നിയമവിരുദ്ധമായി 5.62 ലക്ഷം ഇന്ത്യന്‍ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ശേഖരിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയതത്. ആഗോള തലത്തില്‍ 87 ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ഈ രീതിയില്‍ ശേഖരിച്ചിട്ടുണ്ട്. കേംബ്രിജ് അനലിറ്റിക്ക ഫെയ്‌സ്ബുക്ക് വിവരച്ചോര്‍ച്ച വിഷയം സിബിഐ അന്വേഷിക്കുമെന്ന് 2018-ല്‍...

Latest news

നടപ്പ് സാമ്പത്തിക വര്‍ഷം നല്‍കിയത് 3385 കോടി രൂപയുടെ പുതിയ വായ്പകൾ; 5000 കോടി കടന്ന് കെഎഫ്സിയുടെ വായ്പാ ആസ്തി; കെഎഫ്സി വളര്‍ച്ചയുടെ കുതിപ്പില്‍

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻറെ വായ്പാ ആസ്തി 5000 കോടി രൂപ കടന്നു. 3385 കോടി രൂപയുടെ പുതിയ വായ്പകൾ നൽകിയതിലൂടെയാണ് ഈ ചരിത്ര നേട്ടം...

പെട്രോള്‍ വില പിന്നെയും കൂട്ടി; തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 92 കൊച്ചിയില്‍ 90; വില കൂടുന്നത് തുടര്‍ച്ചയായി പന്ത്രണ്ടാം ദിവസം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 31 പൈസയും, ഡീസലിന് 34 പൈസയുമാണ് വർദ്ധിപ്പിച്ചത്. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ് ഇന്ധന വില വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 92.07...

ധർമ്മേന്ദ്ര പ്രധാന്റെ പ്രസ്താവന ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യം; ഇന്ധന വില വര്‍ധനയ്ക്ക് എതിരെ ജോസഫ്.എം.പുതുശ്ശേരി

തിരുവനന്തപുരം: പെട്രോള്‍ വില കുത്തനെ കൂടുന്നത് വിലക്കയറ്റത്തിനു വഴിവയ്ക്കുകയാണ്. പെട്രോള്‍ വില ലിറ്ററിന് 90 രൂപ കടന്നതിനു പിന്നാലെ പിന്നെയും വിലക്കൂടുതലാണ് വന്നിരിക്കുന്നത്. തുടർച്ചയായ ആറാം ദിവസമാണ് സംസ്ഥാനത്ത് പെട്രോൾ വില കൂടുന്നത്....

സര്‍ക്കാര്‍ കരാറുകാര്‍ക്ക് പ്രത്യേക വായ്പാ പദ്ധതിയുമായി കെഎഫ്സി; ബില്ലുകൾ ഡിസ്‌കൗണ്ട് ചെയ്തു കൊടുക്കുന്നത് യാതൊരു ഈടും ഇല്ലാതെ; കരാറുകാര്‍ക്ക് ഇതുവരെ വിതരണം ചെയ്തത് 2000 കോടിയോളം രൂപ; പുതിയ പദ്ധതിയായി ഇനി...

തിരുവനന്തപുരം: കരാറുകാർക്കായുള്ള പ്രത്യേക വായ്പാ പദ്ധതികളുമായി കെഎഫ്സി രംഗത്ത്. വന്‍കിട കരാറുകള്‍ സംസ്ഥാനത്തിനു പുറത്തുള്ള കമ്പനികള്‍ സ്ഥിരമായി നേടിക്കൊണ്ടിരിക്കുന്ന അവസ്ഥ മനസിലാക്കിയാണ് കരാറുകാർക്കായുള്ള പ്രത്യേക വായ്പാ പദ്ധതികളുമായി കെഎഫ്സി രംഗത്ത് വന്നത്. മൂലധനത്തിന്റെ...

കേരളത്തില്‍ 1100 കി.മീ റോഡ് ദേശീയപാത നിര്‍മ്മാണത്തിനായി 65,000 കോടി രൂപ; ഉള്‍പ്പെടുന്നത് മുംബൈ-കന്യാകുമാരി ഇടനാഴി പദ്ധതിയും; പശ്ചിമ ബംഗാളില്‍ 95,000 കോടിയും തമിഴ്നാട്ടില്‍ 1.03 ലക്ഷം കോടിയും ...

ന്യൂഡല്‍ഹി:കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളില്‍ റോഡ് വികസനത്തിന് വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. ഈ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണ് ഈ പ്രഖ്യാപനം. കേരളത്തില്‍...

വര്‍ധിപ്പിക്കുന്നത് പൊതുമേഖല ബാങ്കുകളുടെ മൂലധന സമാഹരണം; വകയിരുത്തിയത് 20,000 കോടി രൂപ; അടുത്ത ബജറ്റിലും 20000 കോടി വന്നേക്കും

ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളുടെ മൂലധന സമാഹരണം വര്‍ധിപ്പിക്കുന്നതിനും റഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും ബജറ്റില്‍ 20,000 കോടി രൂപ. നടപ്പ് സാമ്പത്തിക വര്‍ഷത്തിലും മൂലധന സമാഹനത്തിനായി കേന്ദ്ര സര്‍ക്കാര്‍ 20,000...

ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിയത് 74 ശതമാനമായി; എല്‍ഐസിയുടെ ഓഹരികള്‍ വിറ്റഴിക്കും; ഇന്‍ഷുറന്‍സ് മേഖലയില്‍ വരുന്നത് വലിയ അഴിച്ചുപണി

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് മേഖലയില്‍ വലിയ അഴിച്ചുപണിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു. നിര്‍ണായക പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇക്കുറി ബജറ്റ് പ്രഖ്യാപനത്തില്‍ നടത്തിയത്. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 74...

കര്‍ഷക ക്ഷേമത്തിനായി ബജറ്റില്‍ 75,060 കോടി; 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതി; ദേശീയ കമ്പോളവുമായി ബന്ധിപ്പിക്കുന്നത് 1000 മണ്ഡികളെ; മിനിമം താങ്ങുവിലയും തുടരും

ന്യൂഡല്‍ഹി: കര്‍ഷക ക്ഷേമത്തിനായുള്ള പദ്ധതികള്‍ക്ക് ബജറ്റില്‍ 75,060 കോടി. 16.5 ലക്ഷം കോടിയുടെ വായ്പ പദ്ധതിയും പ്രഖ്യാപിച്ചു. പരുത്തി കര്‍ഷകര്‍ക്ക് 25,974 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു. 1000 മണ്ഡികളെ ദേശീയ കമ്പോളവുമായി ബന്ധിപ്പിക്കും....

മാധ്യമ വാര്‍ത്തകള്‍ക്ക് ഗൂഗിള്‍ പ്രതിഫലം നല്കണം; നിയമവുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ മുന്നോട്ട്; സെര്‍ച്ച് സേവനം അവസാനിപ്പിക്കുമെന്ന് ഗൂഗിള്‍

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ഗൂഗിള്‍ സെര്‍ച്ച് സേവനം അവസാനിപ്പിക്കുമെന്ന് ഗൂഗിള്‍. ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യുന്ന പ്രാദേശിക വാര്‍ത്താ മാധ്യമ വെബ്‌സൈറ്റുകളിലെ ഉള്ളടക്കങ്ങള്‍ക്ക് ഗൂഗിള്‍, ഫെയ്‌സ്ബുക്ക് പോലുള്ള സ്ഥാപനങ്ങള്‍ പ്രതിഫലം നല്‍കുന്നത് നിര്‍ബന്ധമാക്കുന്ന...

അനുവാദമില്ലാതെ ചോര്‍ത്തിയത് 5.62 ലക്ഷം ഇന്ത്യന്‍ ഉപഭോക്താക്കളുടെവ്യക്തിവിവരങ്ങള്‍; സിബിഐ ചോദ്യം ചെയ്യലില്‍ വിവരം വെളിപ്പെടുത്തിയത് ഫെയ്സ് ബുക്ക്‌; കേംബ്രിജ് അനലിറ്റിക്കയ്ക്കും ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ചിനും എതിരെ സിബിഐ കേസ്

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ശേഖരിച്ചതിന് യുകെയിലെ കേംബ്രിജ് അനലിറ്റിക്കയ്ക്കും ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് (ജിഎസ്ആര്‍എല്‍) എന്ന കമ്പനിയ്‌ക്കെതിരെയും സിബിഐ കേസ്. നിയമവിരുദ്ധമായി 5.62 ലക്ഷം ഇന്ത്യന്‍ ഉപഭോക്താക്കളുടെ ...
- Advertisement -spot_img