Thursday, October 9, 2025
- Advertisement -spot_img
- Advertisement -spot_img

Celebrity news

ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് പാരിതോഷികം

  തിരുവനന്തപുരം: ഗോവയില്‍ നടന്ന ദേശീയ ഗെയിംസില്‍ കേരളത്തിനായി മെഡല്‍ നേടിയ താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. വ്യക്തിഗത ഇനങ്ങളില്‍ സ്വര്‍ണം നേടിയവര്‍ക്ക് 5 ലക്ഷം രൂപയും വെള്ളി നേട്ടത്തിന് 3 ലക്ഷവും വെങ്കലത്തിന് 2 ലക്ഷവുമാണ് പാരിതോഷികം. ടീമിനങ്ങളില്‍ സ്വര്‍ണം നേടിയവര്‍ക്ക് 2 ലക്ഷം വീതവും വെള്ളിയ്ക്ക് 1.5 ലക്ഷവും വെങ്കലത്തിന് 1 ലക്ഷവും വീതം നല്‍കും. ഗോവ ദേശീയ ഗെയിംസില്‍ കേരളം 86 മെഡലാണ് നേടിയത്. ഇതില്‍ 36...

വരുന്നു കാഴ്ചയുടെ വിരുന്നൊരുക്കാന്‍ സിനിമാവസന്തം

28ാമത് ഐ.എഫ്.എഫ്.കെ; ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ആദരമായി ഹോമേജ് വിഭാഗത്തില്‍ പതിനൊന്ന് ചിത്രങ്ങള്‍ തിരുവനന്തപുരം: മണ്‍മറഞ്ഞ അതുല്യ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദരം. 2015 ഐ.എഫ്.എഫ്.കെ യില്‍ ലൈഫ് ടൈം അചീവ്‌മെന്റ് അവാര്‍ഡ് നേടിയ വിഖ്യാത ഇറാനിയന്‍ ചലച്ചിത്രകാരന്‍ ദാരിയുഷ് മെഹര്‍ജുയിയുടെ 'എ മൈനര്‍' ഉള്‍പ്പെടെ 12 പ്രതിഭകളുടെ കൈയൊപ്പ് പതിഞ്ഞ ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജിന്റെ 'യവനിക' എന്ന...

കപ്പയും ചിക്കനും  @  ലൈവ് ; കിഷോര്‍ പൊളിയല്ലേ

  തിരുവനന്തപുരം: കേരളീയത്തിന്‍റെ ആറാം ദിനത്തില്‍ നടന്ന തത്സമയ പാചകത്തില്‍ സൂര്യകാന്തി വേദിയില്‍ അതിഥിയായി എത്തിയത് വ്ലോഗറും ടെലിവിഷന്‍ താരവുമായ കിഷോര്‍. തത്സമയം കപ്പയും ചിക്കനും പാചകം ചെയ്താണ് കിഷോര്‍ ആസ്വാദകരെ വരവേറ്റത്. "ലൈവ് ' പാചകത്തിനിടയില്‍ നാടന്‍ പാട്ട് പാടി പ്രേക്ഷകരെ കയ്യിലെടുത്ത എ. എന്‍. മണികണ്ഠനായിരുന്നു വേദിയിലെ മറ്റൊരു താരം. ലളിതകലാ അക്കാദമി ജീവനക്കാരനായ എ. എന്‍ മണികണ്ഠന്‍ മലപ്പുറം സ്വദേശിയാണ്. കൂടെ ആര്‍ ജെ അഞ്ജലിയുടെ...

ഗുരുവായൂരപ്പന്‍റെ അനുഗ്രഹം തേടി ആനന്ദ് അംബാനിയും പ്രതിശ്രുത വധുവും; ആനക്കോട്ടയും സന്ദര്‍ശിച്ച് മടക്കം

ഗുരുവായൂര്‍: വിവാഹത്തിനു മുന്നോടിയായി ഗുരുവായൂരപ്പൻ്റെ അനുഗ്രഹം തേടി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദും പ്രതിശ്രുത വധു രാധികാ മർച്ചൻറും ഗുരുവായൂരില്‍ ദർശനം നടത്തി. ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് ആനന്ദ് അംബാനിയും രാധികാ മർച്ചൻറും അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഗുരുവായൂരില്‍ എത്തിയത്. ദേവസ്വം ഭരണസാരഥികൾക്കൊപ്പമാണ് ആനന്ദും രാധികയും ക്ഷേത്രത്തിലെത്തിയത്. സോപാനത്തിന് മുന്നിൽ നിന്ന് ശ്രീ ഗുരുവായൂരപ്പനെ ഇരുവരും തൊഴുതു. അനുഗ്രഹം തേടി. ആനന്ദ് ഭണ്ഡാരത്തിൽ കാണിക്കയുമർപ്പിച്ചു. പിന്നീട് കൊടിമരച്ചുവട്ടിൽ...

ഭരതനാട്യം നർത്തകർക്ക് ‘കഥ’; ദ്വിദിന വർക് ഷോപ്പ്

തിരുവനന്തപുരം; ഭരതനാട്യം നർത്തകർക്ക് അഭിനയത്തിന്റെ അപൂർവ സാധ്യതകൾ പരിചയപ്പെടുത്തി കൊടുക്കുന്ന ദ്വിദിന വർക് ഷോപ്പുമായി പ്രശസ്ത ഭരതനാട്യം നർത്തകി രാജശ്രീ വാര്യർ. പുളിയറക്കോണം മിയാവാക്കി മാതൃകാ നേച്ചർ ലാബിലെ തുറന്ന വേദിയിൽ ജനുവരി 28,29 തീയതികളിൽ ആണ് ക്ലാസ്സുകൾ. ഓൺലൈൻ ആയും നേരിട്ടും പങ്കെടുക്കാവുന്ന ഈ ഹൈബ്രിഡ് വർക്ക്ഷോപ്പിൽ കർണാടക സംഗീതത്തിലെ അന്നമാചാര്യ കൃതികളിൽ ഒന്നാണ് പഠിപ്പിക്കുന്നത്. കഥ എന്ന പേരിട്ടിരിക്കുന്ന ഈ വർക് ഷോപ്പിൽ അമ്പതിൽ താഴെ ആളുകൾക്ക് മാത്രമാണ് പ്രവേശനം....

ടി എസ് സുരേഷ് ബാബു തിരിച്ചു വരവിന്റെ പാതയില്‍; ഡിഎൻഎ, ഐപിഎസ് ഒരുങ്ങുന്നു 

അജയ് തുണ്ടത്തിൽ കൊച്ചി: നിരവധി സൂപ്പർ മെഗാഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകൻ ടി എസ് സുരേഷ് ബാബു, ഡി എൻ എ, ഐ പി എസ് എന്നീ ചിത്രങ്ങളിലൂടെ ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിക്കുന്ന ചിത്രങ്ങളുടെ ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്.    ഫൊറൻസിക് ബയോളജിക്കൽ ത്രില്ലറിലൊരുക്കുന്ന "ഡി എൻ എ " യുടെ ചിത്രീകരണം ജനുവരി 26 - ന്...

മഞ്ഞുപോലുള്ള വരികളും നനുത്ത സംഗീതവും; ഉടലിലെ ‘ഒരു മെഴുതിരി പോലിടനെഞ്ചില്‍’ ഹിറ്റാകുന്നു; പത്ത് ദിവസത്തിനുള്ളില്‍ കണ്ടത് രണ്ടേമുക്കാല്‍ ലക്ഷംപേര്‍

തിരുവനന്തപുരം: ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം മലയാളികള്‍ക്ക് ഒരു മികച്ച ഗാനം കൂടി ലഭിച്ചിരിക്കുന്നു. രതീഷ്‌ രഘുനന്ദന്റെ ഉടലിലെ 'ഒരു മെഴുതിരി പോലിടനെഞ്ചില്‍' ഗാനം മലയാളികള്‍ ഏറ്റെടുക്കുകയാണ്. ബി.ടി.അനില്‍കുമാര്‍ രചിച്ച് വില്യം ഫ്രാന്‍സിസ് സംഗീതം നല്‍കിയ ഈ ഗാനം യു ട്യൂബില്‍ പോസ്റ്റ്‌ ചെയ്ത് പത്ത് ദിവസത്തിനുള്ളില്‍ തന്നെ രണ്ടേ മുക്കാല്‍ ലക്ഷം പേര്‍ കണ്ടു കഴിഞ്ഞിരിക്കുന്നു. കുറഞ്ഞ സമയം കൊണ്ട് ഇത്രയും പേര്‍ കണ്ടത് തന്നെ ഗാനത്തിന്റെ...

ഒരിടവേളയ്ക്കു ശേഷം ശങ്കർ വീണ്ടും; ‘ഓർമ്മകളിൽ’ തിയേറ്ററുകളിലേക്ക്

അജയ് തുണ്ടത്തില്‍ കൊച്ചി: പ്രീമിയർ സിനിമാസിന്റെ ബാനറിൽ എം വിശ്വപ്രതാപ് രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന "ഓർമ്മകളിൽ " ചിത്രീകരണം പൂർത്തിയായി. ജീവിതസാഹചര്യങ്ങൾ ജീവിതത്തെ അതിജീവിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. കന്യാകുമാരി ജില്ലയിലെ പ്രകൃതിരമണീയമായ ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം സമ്പന്നതയുടെയും സ്വത്തുക്കളുടെയും ഉയർന്ന വിദ്യാഭ്യാസത്തിന്റെയും മടിത്തട്ടിൽ ജീവിക്കുന്ന വീണാ ബാലചന്ദ്രന്റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന ചില ജീവിതസാഹചര്യങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാമുഹൂർത്തങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം ശങ്കർ , ഒരു ഡിഐജി കഥാപാത്രത്തിലൂടെ, നായകനായി ശക്തമായ...

കന്നട നടി ചേതന രാജ് അന്തരിച്ചു; മരണം : പ്ലാസ്റ്റിക് സര്‍ജറിയെ തുടര്‍ന്ന്

ബെംഗളൂരു: പ്ലാസ്റ്റിക് സര്‍ജറിയെ തുടര്‍ന്ന് കന്നട നടി ചേതന രാജ് അന്തരിച്ചു. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സർജറിക്ക്‌ പിന്നാലെ നടിയുടെ ആരോഗ്യം മോശമായി. തുടര്‍ന്ന് മരണവും സംഭവിച്ചു. സര്‍ജറിയിലെ പിഴവാണ് നടിയുടെ മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു. കൊഴുപ്പ് കുറക്കാന്‍ നടി പ്ലാസ്റ്റിക് സർജറിക്ക്‌ വിധേയയായിരുന്നു. സര്‍ജറി നടത്തിയ കോസ്‌മെറ്റിക് സെന്ററില്‍നിന്ന് തിങ്കളാഴ്ചയാണ് ചേതനയെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ശ്വാസകോശത്തില്‍ ദ്രവമിറങ്ങിയതാണ് മരണകാരണമെന്ന്...

കെ.പി.എ.സി ലളിത അന്തരിച്ചു

കൊച്ചി: നടി കെ.പി.എ.സി ലളിത (74) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അഭിനയത്തികവിന്റെ അംഗീകാരങ്ങളായി മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം രണ്ടുതവണ കരസ്ഥമാക്കി. ഭരതന്റെ അമരം, ജയരാജിന്റെ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ദേശീയ പുരസ്‌കാരം. നീല പൊന്‍മാന്‍, ആരവം, അമരം, കടിഞ്ഞൂല്‍കല്യാണം- ഗോഡ്ഫാദര്‍-സന്ദേശം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് നാലുതവണ സംസ്ഥാന പുരസ്‌കാരവും നേടി. 1978ലായിരുന്നു സംവിധായകന്‍ ഭരതനെ കെ.പി.എ.സി ലളിത ജീവിത പങ്കാളിയാക്കുന്നത്. സിനിമയില്‍...

Latest news

ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് പാരിതോഷികം

  തിരുവനന്തപുരം: ഗോവയില്‍ നടന്ന ദേശീയ ഗെയിംസില്‍ കേരളത്തിനായി മെഡല്‍ നേടിയ താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. വ്യക്തിഗത ഇനങ്ങളില്‍ സ്വര്‍ണം നേടിയവര്‍ക്ക് 5 ലക്ഷം രൂപയും വെള്ളി നേട്ടത്തിന് 3 ലക്ഷവും വെങ്കലത്തിന് 2...

വരുന്നു കാഴ്ചയുടെ വിരുന്നൊരുക്കാന്‍ സിനിമാവസന്തം

28ാമത് ഐ.എഫ്.എഫ്.കെ; ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ആദരമായി ഹോമേജ് വിഭാഗത്തില്‍ പതിനൊന്ന് ചിത്രങ്ങള്‍ തിരുവനന്തപുരം: മണ്‍മറഞ്ഞ അതുല്യ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദരം. 2015 ഐ.എഫ്.എഫ്.കെ യില്‍ ലൈഫ് ടൈം അചീവ്‌മെന്റ് അവാര്‍ഡ് നേടിയ...

കപ്പയും ചിക്കനും  @  ലൈവ് ; കിഷോര്‍ പൊളിയല്ലേ

  തിരുവനന്തപുരം: കേരളീയത്തിന്‍റെ ആറാം ദിനത്തില്‍ നടന്ന തത്സമയ പാചകത്തില്‍ സൂര്യകാന്തി വേദിയില്‍ അതിഥിയായി എത്തിയത് വ്ലോഗറും ടെലിവിഷന്‍ താരവുമായ കിഷോര്‍. തത്സമയം കപ്പയും ചിക്കനും പാചകം ചെയ്താണ് കിഷോര്‍ ആസ്വാദകരെ വരവേറ്റത്. "ലൈവ്...

ഗുരുവായൂരപ്പന്‍റെ അനുഗ്രഹം തേടി ആനന്ദ് അംബാനിയും പ്രതിശ്രുത വധുവും; ആനക്കോട്ടയും സന്ദര്‍ശിച്ച് മടക്കം

ഗുരുവായൂര്‍: വിവാഹത്തിനു മുന്നോടിയായി ഗുരുവായൂരപ്പൻ്റെ അനുഗ്രഹം തേടി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദും പ്രതിശ്രുത വധു രാധികാ മർച്ചൻറും ഗുരുവായൂരില്‍ ദർശനം നടത്തി. ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് ആനന്ദ്...

ഭരതനാട്യം നർത്തകർക്ക് ‘കഥ’; ദ്വിദിന വർക് ഷോപ്പ്

തിരുവനന്തപുരം; ഭരതനാട്യം നർത്തകർക്ക് അഭിനയത്തിന്റെ അപൂർവ സാധ്യതകൾ പരിചയപ്പെടുത്തി കൊടുക്കുന്ന ദ്വിദിന വർക് ഷോപ്പുമായി പ്രശസ്ത ഭരതനാട്യം നർത്തകി രാജശ്രീ വാര്യർ. പുളിയറക്കോണം മിയാവാക്കി മാതൃകാ നേച്ചർ ലാബിലെ തുറന്ന വേദിയിൽ ജനുവരി...

ടി എസ് സുരേഷ് ബാബു തിരിച്ചു വരവിന്റെ പാതയില്‍; ഡിഎൻഎ, ഐപിഎസ് ഒരുങ്ങുന്നു 

അജയ് തുണ്ടത്തിൽ കൊച്ചി: നിരവധി സൂപ്പർ മെഗാഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകൻ ടി എസ് സുരേഷ് ബാബു, ഡി എൻ എ, ഐ പി എസ് എന്നീ ചിത്രങ്ങളിലൂടെ ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ...

മഞ്ഞുപോലുള്ള വരികളും നനുത്ത സംഗീതവും; ഉടലിലെ ‘ഒരു മെഴുതിരി പോലിടനെഞ്ചില്‍’ ഹിറ്റാകുന്നു; പത്ത് ദിവസത്തിനുള്ളില്‍ കണ്ടത് രണ്ടേമുക്കാല്‍ ലക്ഷംപേര്‍

തിരുവനന്തപുരം: ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം മലയാളികള്‍ക്ക് ഒരു മികച്ച ഗാനം കൂടി ലഭിച്ചിരിക്കുന്നു. രതീഷ്‌ രഘുനന്ദന്റെ ഉടലിലെ 'ഒരു മെഴുതിരി പോലിടനെഞ്ചില്‍' ഗാനം മലയാളികള്‍ ഏറ്റെടുക്കുകയാണ്. ബി.ടി.അനില്‍കുമാര്‍ രചിച്ച് വില്യം ഫ്രാന്‍സിസ്...

ഒരിടവേളയ്ക്കു ശേഷം ശങ്കർ വീണ്ടും; ‘ഓർമ്മകളിൽ’ തിയേറ്ററുകളിലേക്ക്

അജയ് തുണ്ടത്തില്‍ കൊച്ചി: പ്രീമിയർ സിനിമാസിന്റെ ബാനറിൽ എം വിശ്വപ്രതാപ് രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന "ഓർമ്മകളിൽ " ചിത്രീകരണം പൂർത്തിയായി. ജീവിതസാഹചര്യങ്ങൾ ജീവിതത്തെ അതിജീവിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. കന്യാകുമാരി ജില്ലയിലെ പ്രകൃതിരമണീയമായ ലൊക്കേഷനുകളിലായിരുന്നു...

കന്നട നടി ചേതന രാജ് അന്തരിച്ചു; മരണം : പ്ലാസ്റ്റിക് സര്‍ജറിയെ തുടര്‍ന്ന്

ബെംഗളൂരു: പ്ലാസ്റ്റിക് സര്‍ജറിയെ തുടര്‍ന്ന് കന്നട നടി ചേതന രാജ് അന്തരിച്ചു. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സർജറിക്ക്‌ പിന്നാലെ നടിയുടെ ആരോഗ്യം മോശമായി. തുടര്‍ന്ന് മരണവും സംഭവിച്ചു. സര്‍ജറിയിലെ...

കെ.പി.എ.സി ലളിത അന്തരിച്ചു

കൊച്ചി: നടി കെ.പി.എ.സി ലളിത (74) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അഭിനയത്തികവിന്റെ അംഗീകാരങ്ങളായി മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം രണ്ടുതവണ കരസ്ഥമാക്കി. ഭരതന്റെ അമരം, ജയരാജിന്റെ ശാന്തം...
- Advertisement -spot_img