Friday, October 10, 2025
- Advertisement -spot_img
- Advertisement -spot_img

Cinema

‘മരക്കാർ’ റിലീസ് ദിവസം തിയറ്ററുകളിൽ കരിങ്കൊടി കെട്ടുമെന്ന് ഫിയോക്; പെരുമ്പാവൂരിന്റെ രാജിയും ചര്‍ച്ച ചെയ്യും 

കൊച്ചി: 'മരക്കാർ' ഒടിടിയിൽ റിലീസ് ചെയ്യുന്ന ദിവസം തിയറ്ററുകളിൽ കരങ്കൊടി കെട്ടുമെന്ന് ഫിയോക്. അഞ്ചല്ല അന്‍പത് സിനിമകള്‍ ഒടിടി പോയാലും സിനിമാ തിയറ്ററുകള്‍ നിലനില്‍ക്കുമെന്ന് ഫിയോകിന്‍റെ പ്രസിഡന്‍റ് കെ വിജയകുമാര്‍ പറഞ്ഞിരുന്നു. ഒടിടിയിൽ ആമസോൺ അടക്കമുള്ള പ്ളാറ്റ് ഫോമുകൾ മരക്കാറിന് വെച്ചരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന തുകയാണ്. മോഹൻലാലിനൊപ്പം ബോളിവുഡ് തമിഴ് താരങ്ങൾ കൂടി ഉള്ളതിനാൽ എല്ലാ ഭാഷകളിലും ക്രിസ്തുമസ് കാലത്ത് വമ്പൻ റിലീസാണ് ഒടിടി പ്ലാറ്റ് ഫോമുകളുടെ ലക്ഷ്യം. സിനിമയോ...

വിജയ് സേതുപതിയ്ക്ക് നേരെ ആക്രമണം; മദ്യലഹരിയില്‍ ആക്രമണം നടത്തിയത് മലയാളി; വീഡിയോ

ബംഗളൂരു: നടന്‍ വിജയ് സേതുപതിയെ ബെംഗളൂരു വിമാനത്താവളത്തില്‍ ആക്രമിച്ചത് മലയാളിയെന്ന് റിപ്പോര്‍ട്ട്. ബെംഗളൂരുവില്‍ താമസിക്കുന്ന ജോണ്‍സനാണ് മദ്യലഹരിയില്‍ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന നടന്‍ മഹാഗാന്ധിക്ക് പരുക്കേറ്റിരുന്നു. സെല്‍ഫിയെടുക്കാന്‍ വിസമ്മതിച്ചതാണ് പ്രകോപനം. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. யார்டா நீ கோழை? பின்னாலிருந்து விஜய் சேதுபதியை உதைக்கறான்😡😡 pic.twitter.com/dLGdOn7sIV — Thalaivar Darbarᴬᴺᴺᴬᴬᵀᵀᴴᴱ🇮🇳 (@Vijayar50360173) November 3, 2021

ലെസ്ബിയൻ പ്രണയത്തിന്റെ കാഴ്ച; ‘ഹോളിവൂണ്ട് ‘ എത്തുന്നു

അജയ് തുണ്ടത്തിൽ കൊച്ചി: അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന 'ഹോളിവൂണ്ട് ' ചിത്രീകരണം പൂർത്തിയാക്കി. ലെസ്ബിയൻ പ്രണയമാണ് സൈലന്റ് മൂവിയുടെ വിഷയം. അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം തടസ്സമാകുന്നില്ലായെന്ന് ചൂണ്ടിക്കാണിക്കുന്ന സിനിമയാണിത്‌. സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിര്‍മ്മിക്കുന്ന ഈ ചിത്രം പറഞ്ഞു തീർക്കാൻ കഴിയാത്ത പ്രണയത്തിന്റെ ആവേശമാണ്. കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം നടത്തിയത്. ബാല്യം മുതൽ പരിശുദ്ധമായി പ്രണയിക്കുന്ന രണ്ട് പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കൂട്ടിമുട്ടുമ്പോൾ...

ഇതുവരെ കാണാത്ത മേയ്ക്കോവറിലും ഭാവത്തിലും ശ്വേതാമേനോൻ; മാതംഗി പുരോഗമിക്കുന്നു

അജയ് തുണ്ടത്തിൽ കൊച്ചി: ശ്വേതാമേനോൻ നായികയായ ' മാതംഗി' കണ്ണൂരിൽ പുരോഗമിക്കുന്നു. ഋഷി പ്രസാദാണ് തീര്‍ത്തും ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമയുടെ രചനയും സംവിധാനവും. ഭക്തിയും വിശ്വാസവും വ്യക്തിയിലും കുടുംബ ജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന മാറ്റങ്ങളാണ് സിനിമ പറയുന്നത്. ഫാന്റസി ജോണറിലൊരുങ്ങുന്ന പ്രണയചിത്രത്തിൽ, ഇതുവരെ കാണാത്ത മേയ്ക്കോവറിലും ഭാവത്തിലുമാണ് ശ്വേതാമേനോൻ അഭിനയിക്കുന്നത്. വൈറ്റൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെ.കെ നായരാണ് നിര്‍മ്മാണം. തമിഴിലേക്കും മൊഴിമാറ്റം നടത്തുന്ന ചിത്രത്തിന്റെ നിർണ്ണായകഘട്ടത്തിൽ തമിഴിലെ രണ്ട് പ്രശസ്ത താരങ്ങൾ...

ശാന്തിവിള ദിനേശ് കൊവിഡ് പോസിറ്റീവ്; കിംസില്‍ അഡ്മിറ്റ്‌ ആയെന്നു പറഞ്ഞ് സുഹൃത്തുകള്‍ക്ക് ശാന്തിവിളയുടെ സന്ദേശം

തിരുവനന്തപുരം: സിനിമ രംഗത്തെ പ്രമുഖനായ  ശാന്തിവിള ദിനേശ് കൊവിഡ് പോസിറ്റീവ്. താനും ഭാര്യയും കൊവിഡ് പോസിറ്റീവ് ആയ കാര്യം ചൂണ്ടിക്കാട്ടി ശാന്തിവിള ദിനേശ് തന്നെയാണ് സുഹൃത്തുക്കള്‍ക്ക് വാട്സ് അപ്പ് സന്ദേശം അയച്ചത്. തിരുവനന്തപുരം കിംസില്‍ അഡ്മിറ്റ്‌ ആയെന്നും കൊറോണയ്ക്ക് തന്നെ തോല്‍പ്പിക്കാന്‍ ആവില്ലെന്നും  ഉടന്‍ തന്നെ  മടങ്ങിയെത്തുമെന്നും സന്ദേശത്തില്‍  ശാന്തിവിള പറയുന്നു. ശാന്തിവിളയുടെ  സോഷ്യല്‍ മീഡിയ സന്ദേശം ഇങ്ങനെ:  പ്രിയ മിത്രമെ...... രണ്ടു വർഷക്കാലം കൊറോണയെ വിദഗ്ധമായി ഞങ്ങൾ പറ്റിച്ചു. ബന്ധുക്കളോട് പോലും...

സഹസ്രാര രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് എൻട്രികൾ ക്ഷണിക്കുന്നു; നവംബര്‍ പതിനഞ്ചിന് മുന്‍പ് അപേക്ഷിക്കണം

തിരുവനന്തപുരം: സഹസ്രാര രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് എൻട്രികൾ ക്ഷണിക്കുന്നു. ഫീച്ചർ ഫിലിമുകൾ, ഡോക്യുമെന്ററി ഫിലിമുകൾ, ഷോർട്ട് ഫിലിമുകൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ നിന്നുള്ള ചിത്രങ്ങളുടെ എൻട്രികളാണ് ക്ഷണിക്കുന്നത്. 2021 സെപ്റ്റംബർ 30-ന് മുൻപ് നിർമ്മിച്ച ചിത്രങ്ങളായിരിക്കണം. ഫീച്ചർ ഫിലിമുകൾ 60 മിനിറ്റിലധികവും ഡോക്യുമെന്ററി 10 മിനിറ്റിലധികവും ഷോർട്ട് ഫിലിമുകൾ 10 മിനിറ്റിലധികവും 60 മിനിറ്റിൽ താഴെയുമായിരിക്കണം റൺ ടൈം. ഇന്റര്‍നാഷണല്‍ തലത്തില്‍ വിദഗ്ദ്ധരായ ജൂറികളാണ് ഓരോ വിഭാഗത്തിലെയും മികച്ച ചിത്രങ്ങളെയും അഭിനേതാക്കളെയും തെരഞ്ഞെടുക്കുന്നത്....

‘നിണം’ മോഷൻ പോസ്റ്റർ റിലീസായി; സസ്പെൻസ് ത്രില്ലറിന്റെ ചിത്രീകരണം നവംബറില്‍  

അജയ് തുണ്ടത്തില്‍ കൊച്ചി: അമർദീപ് സംവിധാനം ചെയ്യുന്ന നിണം " സിനിമ മോഷൻ പോസ്റ്റർ റിലീസായി . അനു സിത്താര, ടിനി ടോം, ബാദുഷ, അന്ന രേഷ്മ രാജൻ, നിമിഷ സജയൻ , ഇർഷാദ് അലി , അനിഘ സുരേന്ദ്രൻ , സെന്തിൽകൃഷ്ണ, മറീന മൈക്കിൾ , സിബി തോമസ് തുടങ്ങിയവരുടെ എഫ്ബി പേജുകളിലൂടെയായിരുന്നു കളിലൂടെയായിരുന്നു റിലീസ്. നവംബറിൽ ചിത്രീകരണമാരംഭിക്കുന്ന നിണത്തിന്റെ ലൊക്കേഷൻ തിരുവനന്തപുരവും പരിസര പ്രദേശങ്ങളുമാണ്. രാത്രിയുടെ യാമങ്ങളിൽ, നരവേട്ട...

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ കഥ; അജിതന്റെ ‘നല്ല വിശേഷം’ നാളെ ഒടിടികളിൽ റിലീസ് ചെയ്യുന്നു

അജയ് തുണ്ടത്തില്‍ കൊച്ചി: പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ കഥ പറയുന്ന അജിതന്റെ നല്ല വിശേഷം നാളെ വിവിധ ഒടിടികളില്‍ പ്രദര്‍ശനത്തിനെത്തും. വരും തലമുറയ്ക്കു വേണ്ടി ജലം സംരക്ഷിക്കപ്പെടേണ്ടതിന്റെയും പ്രകൃതിയെ പരിപാലിക്കേണ്ടതിന്റെയും ആവശ്യകത എത്രത്തോളം മഹനീയമെന്ന സന്ദേശം പകരുന്ന ചിത്രം " നല്ലവിശേഷം " സൈനപ്ളേ, ഫസ്റ്റ്ഷോസ് , സിനിയ, കൂടെ , റൂട്ട്സ്, എൽ എം, ഫിലിമി തുടങ്ങിയ ഒടിടി പ്ളാറ്റ്ഫോമുകളിൽ ഒക്ടോബർ 15 - ന് റിലീസാകുന്നു. മികച്ച...

നെടുമുടി വേണു വിടവാങ്ങി; അരങ്ങൊഴിഞ്ഞത് അതുല്യ പ്രതിഭ

തിരുവനന്തപുരം : ∙ മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി നെടുമുടി വേണു (73) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഞായറാഴ്ച മുതൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മൃതദേഹം ആശുപത്രിയിൽനിന്നു വട്ടിയൂര്‍ക്കാവിലെ വീട്ടിലേക്കു കൊണ്ടുപോയി. സംസ്കാരം ചൊവ്വാഴ്ച ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തിൽ. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയിൽ നിറഞ്ഞ വേണു കാരക്ടർ റോളുകളും...

‘പുഴു ‘വിന്റെ ലൊക്കേഷനിലെത്തി സമ്മാനിച്ചത് രവിവര്‍മ്മയുടെ ‘കാദംബരി’; മമ്മൂട്ടിക്ക് രാമവർമ്മ ഫൗണ്ടേഷന്‍റെ ആദരം

കൊച്ചി: അഭിനയത്തിളക്കത്തിന്‍റെ അഞ്ചു പതിറ്റാണ്ടു പൂർത്തിയാക്കിയ പത്മശ്രീ ഭരത് മമ്മൂട്ടിയെ രാമവർമ്മ ഫൗണ്ടേഷൻ ഫോർ ആർട്ട് ആൻഡ് കൾച്ചർ ചെയർമാൻ രാമവർമ്മ തമ്പുരാൻ ഉപഹാരവും ആശംസാപത്രികയും നൽകി ആദരിച്ചു. മമ്മൂട്ടിയും പാർവ്വതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളായ അഭിനയിക്കുന്ന 'പുഴു 'വിന്റെ കാക്കനാട്ടുള്ള ലൊക്കേഷനിൽ വച്ചായിരുന്നു ചടങ്ങ് നടന്നത്. രവിവർമ്മയുടെ പ്രസിദ്ധമായ 'കാദംബരി' യും ആശംസാപത്രികയും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായി രചിച്ച 'ഹിസ്റ്ററി ലിബറേറ്റഡ്' എന്ന ഗ്രന്ഥത്തിൻ്റെയും മാർക്ക്സ് പ്രൊഡക്ഷൻസിലെ...

Latest news

‘മരക്കാർ’ റിലീസ് ദിവസം തിയറ്ററുകളിൽ കരിങ്കൊടി കെട്ടുമെന്ന് ഫിയോക്; പെരുമ്പാവൂരിന്റെ രാജിയും ചര്‍ച്ച ചെയ്യും 

കൊച്ചി: 'മരക്കാർ' ഒടിടിയിൽ റിലീസ് ചെയ്യുന്ന ദിവസം തിയറ്ററുകളിൽ കരങ്കൊടി കെട്ടുമെന്ന് ഫിയോക്. അഞ്ചല്ല അന്‍പത് സിനിമകള്‍ ഒടിടി പോയാലും സിനിമാ തിയറ്ററുകള്‍ നിലനില്‍ക്കുമെന്ന് ഫിയോകിന്‍റെ പ്രസിഡന്‍റ് കെ വിജയകുമാര്‍ പറഞ്ഞിരുന്നു. ഒടിടിയിൽ ആമസോൺ...

വിജയ് സേതുപതിയ്ക്ക് നേരെ ആക്രമണം; മദ്യലഹരിയില്‍ ആക്രമണം നടത്തിയത് മലയാളി; വീഡിയോ

ബംഗളൂരു: നടന്‍ വിജയ് സേതുപതിയെ ബെംഗളൂരു വിമാനത്താവളത്തില്‍ ആക്രമിച്ചത് മലയാളിയെന്ന് റിപ്പോര്‍ട്ട്. ബെംഗളൂരുവില്‍ താമസിക്കുന്ന ജോണ്‍സനാണ് മദ്യലഹരിയില്‍ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന നടന്‍ മഹാഗാന്ധിക്ക് പരുക്കേറ്റിരുന്നു. സെല്‍ഫിയെടുക്കാന്‍ വിസമ്മതിച്ചതാണ് പ്രകോപനം. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. யார்டா நீ...

ലെസ്ബിയൻ പ്രണയത്തിന്റെ കാഴ്ച; ‘ഹോളിവൂണ്ട് ‘ എത്തുന്നു

അജയ് തുണ്ടത്തിൽ കൊച്ചി: അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന 'ഹോളിവൂണ്ട് ' ചിത്രീകരണം പൂർത്തിയാക്കി. ലെസ്ബിയൻ പ്രണയമാണ് സൈലന്റ് മൂവിയുടെ വിഷയം. അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം തടസ്സമാകുന്നില്ലായെന്ന് ചൂണ്ടിക്കാണിക്കുന്ന സിനിമയാണിത്‌. സഹസ്രാര സിനിമാസിന്റെ...

ഇതുവരെ കാണാത്ത മേയ്ക്കോവറിലും ഭാവത്തിലും ശ്വേതാമേനോൻ; മാതംഗി പുരോഗമിക്കുന്നു

അജയ് തുണ്ടത്തിൽ കൊച്ചി: ശ്വേതാമേനോൻ നായികയായ ' മാതംഗി' കണ്ണൂരിൽ പുരോഗമിക്കുന്നു. ഋഷി പ്രസാദാണ് തീര്‍ത്തും ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമയുടെ രചനയും സംവിധാനവും. ഭക്തിയും വിശ്വാസവും വ്യക്തിയിലും കുടുംബ ജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന മാറ്റങ്ങളാണ്...

ശാന്തിവിള ദിനേശ് കൊവിഡ് പോസിറ്റീവ്; കിംസില്‍ അഡ്മിറ്റ്‌ ആയെന്നു പറഞ്ഞ് സുഹൃത്തുകള്‍ക്ക് ശാന്തിവിളയുടെ സന്ദേശം

തിരുവനന്തപുരം: സിനിമ രംഗത്തെ പ്രമുഖനായ  ശാന്തിവിള ദിനേശ് കൊവിഡ് പോസിറ്റീവ്. താനും ഭാര്യയും കൊവിഡ് പോസിറ്റീവ് ആയ കാര്യം ചൂണ്ടിക്കാട്ടി ശാന്തിവിള ദിനേശ് തന്നെയാണ് സുഹൃത്തുക്കള്‍ക്ക് വാട്സ് അപ്പ് സന്ദേശം അയച്ചത്. തിരുവനന്തപുരം കിംസില്‍...

സഹസ്രാര രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് എൻട്രികൾ ക്ഷണിക്കുന്നു; നവംബര്‍ പതിനഞ്ചിന് മുന്‍പ് അപേക്ഷിക്കണം

തിരുവനന്തപുരം: സഹസ്രാര രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് എൻട്രികൾ ക്ഷണിക്കുന്നു. ഫീച്ചർ ഫിലിമുകൾ, ഡോക്യുമെന്ററി ഫിലിമുകൾ, ഷോർട്ട് ഫിലിമുകൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ നിന്നുള്ള ചിത്രങ്ങളുടെ എൻട്രികളാണ് ക്ഷണിക്കുന്നത്. 2021 സെപ്റ്റംബർ 30-ന് മുൻപ് നിർമ്മിച്ച ചിത്രങ്ങളായിരിക്കണം....

‘നിണം’ മോഷൻ പോസ്റ്റർ റിലീസായി; സസ്പെൻസ് ത്രില്ലറിന്റെ ചിത്രീകരണം നവംബറില്‍  

അജയ് തുണ്ടത്തില്‍ കൊച്ചി: അമർദീപ് സംവിധാനം ചെയ്യുന്ന നിണം " സിനിമ മോഷൻ പോസ്റ്റർ റിലീസായി . അനു സിത്താര, ടിനി ടോം, ബാദുഷ, അന്ന രേഷ്മ രാജൻ, നിമിഷ സജയൻ , ഇർഷാദ്...

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ കഥ; അജിതന്റെ ‘നല്ല വിശേഷം’ നാളെ ഒടിടികളിൽ റിലീസ് ചെയ്യുന്നു

അജയ് തുണ്ടത്തില്‍ കൊച്ചി: പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ കഥ പറയുന്ന അജിതന്റെ നല്ല വിശേഷം നാളെ വിവിധ ഒടിടികളില്‍ പ്രദര്‍ശനത്തിനെത്തും. വരും തലമുറയ്ക്കു വേണ്ടി ജലം സംരക്ഷിക്കപ്പെടേണ്ടതിന്റെയും പ്രകൃതിയെ പരിപാലിക്കേണ്ടതിന്റെയും ആവശ്യകത എത്രത്തോളം...

നെടുമുടി വേണു വിടവാങ്ങി; അരങ്ങൊഴിഞ്ഞത് അതുല്യ പ്രതിഭ

തിരുവനന്തപുരം : ∙ മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി നെടുമുടി വേണു (73) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഞായറാഴ്ച മുതൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മൃതദേഹം ആശുപത്രിയിൽനിന്നു വട്ടിയൂര്‍ക്കാവിലെ വീട്ടിലേക്കു...

‘പുഴു ‘വിന്റെ ലൊക്കേഷനിലെത്തി സമ്മാനിച്ചത് രവിവര്‍മ്മയുടെ ‘കാദംബരി’; മമ്മൂട്ടിക്ക് രാമവർമ്മ ഫൗണ്ടേഷന്‍റെ ആദരം

കൊച്ചി: അഭിനയത്തിളക്കത്തിന്‍റെ അഞ്ചു പതിറ്റാണ്ടു പൂർത്തിയാക്കിയ പത്മശ്രീ ഭരത് മമ്മൂട്ടിയെ രാമവർമ്മ ഫൗണ്ടേഷൻ ഫോർ ആർട്ട് ആൻഡ് കൾച്ചർ ചെയർമാൻ രാമവർമ്മ തമ്പുരാൻ ഉപഹാരവും ആശംസാപത്രികയും നൽകി ആദരിച്ചു. മമ്മൂട്ടിയും പാർവ്വതി തിരുവോത്തും...
- Advertisement -spot_img