Sunday, February 2, 2025
- Advertisement -spot_img
- Advertisement -spot_img

Cinema

ധ്യാൻശ്രീനിവാസന്റെ പാപ്പരാസികൾ മൂന്നാറിൽ; ഷൂട്ടിംഗ് അവസാനഘട്ടത്തിൽ

എം കെ ഷെജിൻ കൊച്ചി: ശ്രീജിത്ത് വർമ്മ,ധ്യാൻ ശ്രീനിവാസൻ, ഭഗത് മാനുവൽ എന്നിവരോടൊപ്പം കേന്ദ്ര കഥാപാത്രമാകുന്ന പാപ്പരാസികൾ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടിമാലി, മൂന്നാർ പ്രദേശങ്ങളിൽ പൂർത്തിയാകാറായി. *വീണ്ടും കോടതിയിൽ കാണാം *എന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസിയോടൊപ്പം ശ്രദ്ധേയമായ വേഷമാണ് ശ്രീജിത്ത് വർമ്മ ചെയ്യുന്നത്. വ്യത്യസ്ത ജോണറിൽ കഥപറയുന്ന സൈക്കോ ത്രില്ലർ മൂവി യായ പാപ്പരാസികൾ മു‌നാസ്മൊയ്തീൻ രചന നടത്തി സംവിധാനം ചെയ്യുന്നു. ശ്രീവർമ പ്രൊഡക്ഷൻസിനുവേണ്ടി ശ്രീജിത്ത് വർമ്മ നിർമ്മിക്കുന്ന രണ്ടാമത്തെ...

ശങ്കര്‍ നായകന്‍; “ഓർമ്മകളിൽ “സെപ്റ്റംബർ 23 ന് തീയേറ്ററുകളില്‍

അജയ് തുണ്ടത്തിൽ കൊച്ചി: ശങ്കർ നായകനായി ശക്തമായ തിരിച്ചുവരവ് നടത്തുന്ന "ഓർമ്മകളിൽ "സെപ്റ്റംബർ 23 - ന് തീയേറ്ററുകളിലെത്തുന്നു. എം. വിശ്വപ്രതാപ് രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന സിനിമയാണിത്‌. സമ്പന്നവും പരമ്പരാഗതവുമായ ഒരു കുടുംബജീവിതത്തിന്റെ ഏറ്റക്കുറച്ചിലുകളും അതിന്റെ നന്മ തിന്മകളുമാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. https://youtu.be/ZbQpRwk0muw ശങ്കറിനു പുറമെ , ഷാജു ശ്രീധർ , നാസർ ലത്തീഫ്, ദീപാ കർത്താ , പൂജിത മേനോൻ , വിജയകുമാരി , അജയ്, ആര്യൻ കതൂരിയ , റോഷൻ...

ഫാമിലി റിവഞ്ച് ത്രില്ലർ “നിണം ” ട്രെയിലർ ഇറങ്ങി; റിലീസ് പ്രമുഖരുടെ എഫ്ബി പേജുകളിലൂടെ

അജയ് തുണ്ടത്തിൽ കൊച്ചി: അമർദീപ് സംവിധാനം ചെയ്യുന്ന ഫാമിലി റിവഞ്ച് ത്രില്ലർ "നിണം " ട്രെയിലർ റിലീസായി . ദുരൂഹതയും സസ്പെൻസും നിറയുന്ന ട്രെയിലർ മലയാള സിനിമയിലെ പ്രമുഖ കലാകാരന്മാരുടെ പേജുകളിലൂടെയായിരുന്നു റിലീസ്. നായകനും നായികയുമാകുന്നത് സൂര്യകൃഷ്ണയും കലാഭവൻ നന്ദനയുമാണ്. ഗിരീഷ് കടയ്ക്കാവൂർ, ലതാദാസ് , ശരത് ശ്രീഹരി, സജിത് സോമരാജൻ, മനീഷ് മോഹനൻ , രഞ്ജിത് ഗോപാൽ, അജയ്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, ദിവ്യ...

ഉപയോഗിച്ചത് വിഎഫ്എക്സ് സാങ്കേതികവിദ്യ; ‘ഭൂതം ഭാവി’ ആല്‍ബം വൈറലാകുന്നു

അജയ് തുണ്ടത്തില്‍ കൊച്ചി: മുഴു നീളെ വിഎഫ്എക്സ് സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമ്മിച്ച 'ഭൂതം ഭാവി' സംഗീത ആല്‍ബം വൈറലാകുന്നു. നോബി മാർക്കോസും റിനി രാജുമാണ് പ്രധാന വേഷങ്ങളില്‍. ഗ്രീൻട്യൂൺസിന്റെ ബാനറിൽ പുറത്തിറങ്ങിയ ഈ ഗാനം സംഗീത മഴയായി പെയ്തിറങ്ങുകയാണ്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ഹംഗാമാ തുടങ്ങി മലയാളത്തിലും ഹിന്ദിയിലും തമിഴിലും നിരവധി സിനിമാ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ള സംഗീത സംവിധായകൻ റോണി റാഫേലാണ് ഈണം പകർന്നിരിക്കുന്നത്. ഗാനമാലപിച്ചിരിക്കുന്നത് പ്രണാം ജോസഫാണ്....

കലാഭവന്‍ ഷാജോണ്‍ പോലീസ് ഓഫീസര്‍; ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ “പ്രൈസ് ഓഫ് പോലീസ്” ചിത്രീകരണം തുടങ്ങി

അജയ് തുണ്ടത്തിൽ കൊച്ചി: ഉണ്ണി മാധവ് സംവിധാനം ചെയ്യുന്ന "പ്രൈസ് ഓഫ് പോലീസ് "തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങി. എ.ബി.എസ് സിനിമാസിന്റെ ബാനറിൽ അനീഷ് ശ്രീധരൻ നിർമ്മാണവും രാഹുൽ കല്യാൺ രചനയും നിര്‍വഹിക്കുന്ന ചിത്രമാണിത്. തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ വെട്ടുകാട് പള്ളിയിൽ നടന്ന ചടങ്ങിൽ, റവ.ഫാദർ ഡോ.ജോർജ് ഗോമസ് പ്രാർത്ഥനയും ആശംസയും അർപ്പിച്ചു. . നടൻ കോട്ടയം രമേഷ് ആദ്യ ക്ലാപ്പടിച്ചു. വ്യത്യസ്ഥങ്ങളായ കൊലപാതക പരമ്പരകൾ തേടിയുള്ള ഡി വൈ എസ് പി...

അജു വർഗീസ് എഫ്ബി പേജിലൂടെ പുറത്ത് വിട്ടു; ‘ബൊണാമി’ ആദ്യ ഗാനം പുറത്തിറങ്ങി

കൊച്ചി: കുട്ടികളുടെ മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച ബൊണാമിയുടെ ആദ്യ ഗാനം 'നെല്ലു വിളയും ' പുറത്തിറങ്ങി. ചലചിത്ര താരം അജു വർഗീസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആദ്യ ഗാനം റിലീസ് ചെയ്തത് . കഥയുടെയും ജീവിതത്തിൻ്റെയും വ്യത്യസ്ത ലോകങ്ങളിൽ സഞ്ചരിക്കുന്ന രണ്ട് കുട്ടികളുടെ നിഷ്കളങ്ക സ്നേഹത്തിൻ്റെ കഥയാണ് ടോണി സുകുമാർ സംവിധാനം ചെയ്ത ഈ ചിത്രം പറയുന്നത്. രഘുപതി പൈ സംഗീതം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത്...

കോടതിമുറിയിൽ നേർക്കുനേർ ശാന്തികൃഷ്ണയും രഞ്ജിപണിക്കരും; സെക്ഷൻ 306 ഐ പി സി റിലീസിങ്ങിന്

എം കെ ഷെജിൻ കൊച്ചി: കോടതിമുറിയിൽ നേർക്കുനേർ ശാന്തികൃഷ്ണയും രഞ്ജിപണിക്കരും നേര്‍ക്ക് നേര്‍ വരുന്ന സെക്ഷൻ 306 ഐ പി സി റിലീസിങ്ങിന് തയ്യാറായി. ശ്രീ വർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീജിത്ത് വർമ്മയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീനാഥ് ശിവ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നു. വി എച്ച് ദിനാർ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. ഒരാളുടെ മരണത്തിന് കാരണമായ വാക്കോ പ്രവൃത്തിയോ മറ്റൊരാളിൽ നിന്നും ഉണ്ടായാൽ ഉള്ള കേസാണ് സെക്ഷൻ306 ഐപിസി. അശ്വതിയുടെ തൂലികയിൽ...

പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥ; ‘ഒരു പക്കാ നാടൻ പ്രേമം’ ജൂൺ 24 – ന് തീയേറ്ററുകളിൽ

അജയ് തുണ്ടത്തില്‍ കൊച്ചി: ഒരു പക്കാ നാടൻ പ്രേമം ജൂൺ 24 - ന് തീയേറ്ററുകളിലെത്തും. എ എം എസ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ സജാദ് എം നിര്‍മ്മിക്കുന്ന ചിത്രം വിനോദ് നെട്ടത്താന്നി സംവിധാനം ചെയ്യുന്നു. മണിമല എന്ന ഉൾനാടൻ ഗ്രാമത്തിൽ പൂവിട്ട കണ്ണന്റെയും ബാല്യകാലസഖി തുളസിയുടെയും പ്രണയം ആ ഗ്രാമവാസികൾക്ക് പ്രിയങ്കരമായിരുന്നു. അവർ ഒന്നാകണേ എന്ന് പലരും മനസ്സാ പ്രാർത്ഥിച്ചെങ്കിലും പല പ്രണയങ്ങളെയും പോലെ അവരുടെ മോഹങ്ങളെയും കാലം തല്ലികെടുത്തി....

അറബിക്കടലിൽ ചിത്രീകരിച്ച ആക്ഷൻ ത്രില്ലർ; അടിത്തട്ട് ജൂലൈ ഒന്നിന് തീയേറ്ററിൽ

എം. കെ.ഷെജിൻ കൊച്ചി: പൂർണ്ണമായും ഉൾക്കടലിൽ ചിത്രീകരിച്ച അടിത്തട്ട് ജൂലൈ ഒന്നിന് തീയേറ്ററിൽ എത്തുന്നു. അറബിക്കടലിൽ ചിത്രീകരിച്ച ആക്ഷൻ ത്രില്ലർ ചിത്രമാണ് അടിത്തട്ട്. മത്സ്യത്തൊഴിലാളികളുടെ വീറും വാശിയും എല്ലാം ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. ടീസറിനും സോങ്ങിനും ഗംഭീര പ്രതികരണമാണ് ലഭിച്ചത്. കൊന്തയും പൂണൂലും,ഡാർവിന്റെ പരിണാമം, പോക്കിരിസൈമൺ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിജോ ആന്റണി സംവിധാനം ചെയ്ത ചിത്രമാണിത്. മിഡിൽ മാർച്ച് സ്റ്റുഡിയോസിന്റെ ബാനറിൽ കാനായിൽ ഫിലിംസും ചേർന്നാണ് അടിത്തട്ട് നിർമ്മിക്കുന്നത്. സൂസൻ ജോസഫ്,...

മെക്കാര്‍ട്ടിന്‍ മാക്ട ഫെഡറേഷന്‍ ചെയര്‍മാന്‍; എം. പദ്മകുമാര്‍ ജനറല്‍ സെക്രട്ടറി

കൊച്ചി: മാക്ട ഫെഡറേഷന് ഭാരവാഹികളായി. മെക്കാര്‍ട്ടിന്‍ ആണ് ചെയര്‍മാന്‍. എം. പദ്മകുമാറാണ് ജനറല്‍ സെക്രട്ടറി. വൈസ് ചെയർമാൻമാന്മാരായി ശത്രുഘനൻ, ജോഷി മാത്യു എന്നിവരെ തിരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിമാർ: പി.കെ. ബാബുരാജ്, സുരേഷ് പൊതുവാൾ, വ്യാസൻ ഇടവനക്കാട്. ട്രഷറർ: കോളിൻസ് ലിയൊഫിൽ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ : ജി.എസ്. വിജയൻ, വേണുഗോപാൽ, സിദ്ധാർഥ് ശിവ, എം. ബാവ, സന്തോഷ്‌ വർമ്മ, മേജർ രവി, പ്രദീപ്‌ ചൊക്ലി, ഗിരിശങ്കർ, ഷാജി പട്ടിക്കര, സുദീപ്കുമാർ, ഗോപിസുന്ദർ,...

Latest news

ധ്യാൻശ്രീനിവാസന്റെ പാപ്പരാസികൾ മൂന്നാറിൽ; ഷൂട്ടിംഗ് അവസാനഘട്ടത്തിൽ

എം കെ ഷെജിൻ കൊച്ചി: ശ്രീജിത്ത് വർമ്മ,ധ്യാൻ ശ്രീനിവാസൻ, ഭഗത് മാനുവൽ എന്നിവരോടൊപ്പം കേന്ദ്ര കഥാപാത്രമാകുന്ന പാപ്പരാസികൾ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടിമാലി, മൂന്നാർ പ്രദേശങ്ങളിൽ പൂർത്തിയാകാറായി. *വീണ്ടും കോടതിയിൽ കാണാം *എന്ന ചിത്രത്തിൽ...

ശങ്കര്‍ നായകന്‍; “ഓർമ്മകളിൽ “സെപ്റ്റംബർ 23 ന് തീയേറ്ററുകളില്‍

അജയ് തുണ്ടത്തിൽ കൊച്ചി: ശങ്കർ നായകനായി ശക്തമായ തിരിച്ചുവരവ് നടത്തുന്ന "ഓർമ്മകളിൽ "സെപ്റ്റംബർ 23 - ന് തീയേറ്ററുകളിലെത്തുന്നു. എം. വിശ്വപ്രതാപ് രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന സിനിമയാണിത്‌. സമ്പന്നവും പരമ്പരാഗതവുമായ ഒരു കുടുംബജീവിതത്തിന്റെ...

ഫാമിലി റിവഞ്ച് ത്രില്ലർ “നിണം ” ട്രെയിലർ ഇറങ്ങി; റിലീസ് പ്രമുഖരുടെ എഫ്ബി പേജുകളിലൂടെ

അജയ് തുണ്ടത്തിൽ കൊച്ചി: അമർദീപ് സംവിധാനം ചെയ്യുന്ന ഫാമിലി റിവഞ്ച് ത്രില്ലർ "നിണം " ട്രെയിലർ റിലീസായി . ദുരൂഹതയും സസ്പെൻസും നിറയുന്ന ട്രെയിലർ മലയാള സിനിമയിലെ പ്രമുഖ കലാകാരന്മാരുടെ പേജുകളിലൂടെയായിരുന്നു റിലീസ്. നായകനും...

ഉപയോഗിച്ചത് വിഎഫ്എക്സ് സാങ്കേതികവിദ്യ; ‘ഭൂതം ഭാവി’ ആല്‍ബം വൈറലാകുന്നു

അജയ് തുണ്ടത്തില്‍ കൊച്ചി: മുഴു നീളെ വിഎഫ്എക്സ് സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമ്മിച്ച 'ഭൂതം ഭാവി' സംഗീത ആല്‍ബം വൈറലാകുന്നു. നോബി മാർക്കോസും റിനി രാജുമാണ് പ്രധാന വേഷങ്ങളില്‍. ഗ്രീൻട്യൂൺസിന്റെ ബാനറിൽ പുറത്തിറങ്ങിയ ഈ...

കലാഭവന്‍ ഷാജോണ്‍ പോലീസ് ഓഫീസര്‍; ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ “പ്രൈസ് ഓഫ് പോലീസ്” ചിത്രീകരണം തുടങ്ങി

അജയ് തുണ്ടത്തിൽ കൊച്ചി: ഉണ്ണി മാധവ് സംവിധാനം ചെയ്യുന്ന "പ്രൈസ് ഓഫ് പോലീസ് "തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങി. എ.ബി.എസ് സിനിമാസിന്റെ ബാനറിൽ അനീഷ് ശ്രീധരൻ നിർമ്മാണവും രാഹുൽ കല്യാൺ രചനയും നിര്‍വഹിക്കുന്ന ചിത്രമാണിത്. തിരുവനന്തപുരത്തെ...

അജു വർഗീസ് എഫ്ബി പേജിലൂടെ പുറത്ത് വിട്ടു; ‘ബൊണാമി’ ആദ്യ ഗാനം പുറത്തിറങ്ങി

കൊച്ചി: കുട്ടികളുടെ മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച ബൊണാമിയുടെ ആദ്യ ഗാനം 'നെല്ലു വിളയും ' പുറത്തിറങ്ങി. ചലചിത്ര താരം അജു വർഗീസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആദ്യ ഗാനം റിലീസ്...

കോടതിമുറിയിൽ നേർക്കുനേർ ശാന്തികൃഷ്ണയും രഞ്ജിപണിക്കരും; സെക്ഷൻ 306 ഐ പി സി റിലീസിങ്ങിന്

എം കെ ഷെജിൻ കൊച്ചി: കോടതിമുറിയിൽ നേർക്കുനേർ ശാന്തികൃഷ്ണയും രഞ്ജിപണിക്കരും നേര്‍ക്ക് നേര്‍ വരുന്ന സെക്ഷൻ 306 ഐ പി സി റിലീസിങ്ങിന് തയ്യാറായി. ശ്രീ വർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീജിത്ത് വർമ്മയാണ് ചിത്രം...

പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥ; ‘ഒരു പക്കാ നാടൻ പ്രേമം’ ജൂൺ 24 – ന് തീയേറ്ററുകളിൽ

അജയ് തുണ്ടത്തില്‍ കൊച്ചി: ഒരു പക്കാ നാടൻ പ്രേമം ജൂൺ 24 - ന് തീയേറ്ററുകളിലെത്തും. എ എം എസ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ സജാദ് എം നിര്‍മ്മിക്കുന്ന ചിത്രം വിനോദ് നെട്ടത്താന്നി സംവിധാനം ചെയ്യുന്നു....

അറബിക്കടലിൽ ചിത്രീകരിച്ച ആക്ഷൻ ത്രില്ലർ; അടിത്തട്ട് ജൂലൈ ഒന്നിന് തീയേറ്ററിൽ

എം. കെ.ഷെജിൻ കൊച്ചി: പൂർണ്ണമായും ഉൾക്കടലിൽ ചിത്രീകരിച്ച അടിത്തട്ട് ജൂലൈ ഒന്നിന് തീയേറ്ററിൽ എത്തുന്നു. അറബിക്കടലിൽ ചിത്രീകരിച്ച ആക്ഷൻ ത്രില്ലർ ചിത്രമാണ് അടിത്തട്ട്. മത്സ്യത്തൊഴിലാളികളുടെ വീറും വാശിയും എല്ലാം ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. ടീസറിനും സോങ്ങിനും...

മെക്കാര്‍ട്ടിന്‍ മാക്ട ഫെഡറേഷന്‍ ചെയര്‍മാന്‍; എം. പദ്മകുമാര്‍ ജനറല്‍ സെക്രട്ടറി

കൊച്ചി: മാക്ട ഫെഡറേഷന് ഭാരവാഹികളായി. മെക്കാര്‍ട്ടിന്‍ ആണ് ചെയര്‍മാന്‍. എം. പദ്മകുമാറാണ് ജനറല്‍ സെക്രട്ടറി. വൈസ് ചെയർമാൻമാന്മാരായി ശത്രുഘനൻ, ജോഷി മാത്യു എന്നിവരെ തിരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിമാർ: പി.കെ. ബാബുരാജ്, സുരേഷ് പൊതുവാൾ, വ്യാസൻ...
- Advertisement -spot_img