Tuesday, December 3, 2024
- Advertisement -spot_img
- Advertisement -spot_img

India

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : 2024 ജനുവരി 21ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്‍റെ ഫലം പ്രസിദ്ധീകരിച്ചു. www.prd.kerala.gov.in, www.kerala.gov.in, www.lbscentre.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ഫലം ലഭ്യമാണ്. ആകെ 19464 പേർ പരീക്ഷ എഴുതിയതിൽ 5103 പേർ വിജയിച്ചു. വിജയശതമാനം 26.22. പാസ്സായവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ അവരുടെ സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷാഫോറം എൽ.ബി.എസ് സെന്ററിന്റെ വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ (ഗസറ്റഡ് ഓഫീസർ...

വികസിത ഇന്ത്യ എന്ന ലക്ഷ്യത്തില്‍ യുവാക്കള്‍ക്ക് സുപ്രധാന പങ്ക് : കേന്ദ്രമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം: 2047-ലെ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ യുവാക്കള്‍ സുപ്രധാന പങ്ക് വഹിക്കുന്നതായി വിദേശകാര്യ - പാര്‍ലമെന്‍ററികാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവ കേന്ദ്ര രാജ്യ വ്യാപകമായി നടത്തുന്ന ജില്ലാതല യൂത്ത് പാര്‍ലമെന്‍റ് തിരുവനന്തപുരം ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനപങ്കാളിത്തത്തോടെ നാടിൻ്റെ പുരോഗതി സാധ്യമാക്കുകയാണ് യൂത്ത് പാര്‍ലമെൻ്റിൻ്റെ  ലക്ഷ്യമെന്ന് വി. മുരളീധരന്‍ പറഞ്ഞു. രാജ്യത്തിൻ്റെ സ്വപ്നത്തിലും സാധ്യതകളിലും...

ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റല്‍ തിരുവനന്തപുരത്ത് നൂതന റെറ്റിന പരിചരണ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു

റെറ്റിന കെയര്‍ ഫെസിലിറ്റിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മാര്‍ച്ച് 31 വരെ സൗജന്യ കണ്‍സള്‍ട്ടേഷന്‍ കേരളത്തില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 100 കോടിയുടെ നിക്ഷേപം നടപ്പാക്കും തിരുവനന്തപുരം: രാജ്യത്തെ മുന്‍നിര സൂപ്പര്‍ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റല്‍ ഗ്രൂപ്പുകളിലൊന്നായ ഡോ അഗര്‍വാള്‍സ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റല്‍സിൻ്റെ തിരുവനന്തപുരത്തെ നവീകരിച്ച ആശുപത്രിയുടെ ഉദ്ഘാടനം നടന്നു. വെള്ളയമ്പലത്ത് സ്ഥിതി ചെയ്യുന്ന ആശുപത്രിയില്‍, വിപുലീകരണത്തിൻ്റെ ഭാഗമായി റെറ്റിന സേവനങ്ങള്‍ക്കു മാത്രമായി അത്യന്താധുനിക സൗകര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരുക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി...

സൗജന്യ ലാപ്‌ടോപ് വിതരണം

തിരുവനന്തപുരം: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ ലാപ്‌ടോപ് നല്‍കുന്നു. 2023-24 അധ്യയന വര്‍ഷത്തില്‍ പൊതുപ്രവേശന പരീക്ഷയിലൂടെ വിവിധ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് മെറിറ്റില്‍ പ്രവേശനം ലഭിച്ച കുട്ടികള്‍ക്കാണ് ലാപ്‌ടോപ് നല്‍കുന്നത്. അപേക്ഷ മാര്‍ച്ച് 10 നകം നല്‍കണം. അപേക്ഷയും മറ്റ് വിവരങ്ങളും ജില്ലാ ഓഫീസുകളിലും kmtwwfb.org യിലും ലഭിക്കും വാർത്തകളും വിശേഷങ്ങളും വാട്സ് ആപ്പിൽ അതിവേഗമറിയാൻ അനന്ത ന്യൂസിൽ അം​ഗമാകാം ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/C6BKfn2nLA8AZmNLTUwuHY വേറിട്ട വാർത്തകളും...

കഴക്കൂട്ടം മണ്ഡലത്തിൽ പഠനം ഹൈ ടെക്

  92 ഹൈ ടെക് എ. സി ക്ലാസുകൾ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ഏഴ് സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിൽ ആധുനികവത്കരിച്ചു. മണ്ഡലത്തിലെ 92 ഹൈടെക് എ.സി ക്ലാസ് മുറികൾ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നാടിനു സമർപ്പിച്ചു. കഴക്കൂട്ടം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ. എ യുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യാ...

വരുന്നു കാഴ്ചയുടെ വിരുന്നൊരുക്കാന്‍ സിനിമാവസന്തം

28ാമത് ഐ.എഫ്.എഫ്.കെ; ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ആദരമായി ഹോമേജ് വിഭാഗത്തില്‍ പതിനൊന്ന് ചിത്രങ്ങള്‍ തിരുവനന്തപുരം: മണ്‍മറഞ്ഞ അതുല്യ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദരം. 2015 ഐ.എഫ്.എഫ്.കെ യില്‍ ലൈഫ് ടൈം അചീവ്‌മെന്റ് അവാര്‍ഡ് നേടിയ വിഖ്യാത ഇറാനിയന്‍ ചലച്ചിത്രകാരന്‍ ദാരിയുഷ് മെഹര്‍ജുയിയുടെ 'എ മൈനര്‍' ഉള്‍പ്പെടെ 12 പ്രതിഭകളുടെ കൈയൊപ്പ് പതിഞ്ഞ ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജിന്റെ 'യവനിക' എന്ന...

ആര്യന്‍ ഖാന്റെ പക്കല്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്ന് എന്‍.സി.ബി; മൂന്നു ദിന കസ്റ്റഡിയ്ക്ക് അനുമതി

മുംബൈ: ബോളിവുഡ് താരം ഷാറുഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്റെ പക്കല്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്ന് എന്‍.സി.ബി. ആര്യന്‍ ഖാനെ എന്‍.സി.ബിയുടെ കസ്റ്റഡിയില്‍ വിട്ടു. മൂന്നുദിവസത്തേക്കാണ് മുംബൈ കോടതി കസ്റ്റഡിയില്‍ വീട്ടത്. എന്നാൽ ആര്യനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്നും അടുത്ത തിങ്കളാഴ്ചവരെ ആര്യന്‍ ഖാനെ കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍.സി.ബി ആവശ്യപ്പെട്ടത്. ആര്യന്റെ സുഹൃത്ത് അര്‍ബാസ് ഖാന്റെ പക്കല്‍ നിന്ന് 6 ഗ്രാം ചരസ് കണ്ടെത്തി. മറ്റൊരു പ്രതി മുന്‍മന്‍ ധമേച്ചയയുടെ പക്കല്‍ നിന്ന്...

കോര്‍ഡീലിയ ക്രൂസ് കപ്പലിലെ ലഹരിപ്പാര്‍ട്ടി; ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും

മുംബൈ: കോര്‍ഡീലിയ ക്രൂസ് കപ്പലിലെ ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത ബോളീവുഡ് താരം ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ കസ്റ്റഡിയില്‍. ആര്യന്‍ ഖാനുള്‍പ്പെടേ എട്ടുപേരെയാണ് എന്‍.സി.ബി ചോദ്യം ചെയ്യുന്നത്. ആര്യന്‍ ഖാന്‍റെ അടുത്ത സുഹൃത്തായ അര്‍ബാസ് മര്‍ച്ചന്‍റാണ് കേസിലെ മുഖ്യ കണ്ണിയെന്നാണ് എന്‍.സി.ബിയുടെ നിഗമനം. ലഹരിമരുന്നു പാര്‍ട്ടിയില്‍ പങ്കെടുത്ത ആര്യൻ ഖാനുള്‍പ്പെടെയുള്ളവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം. എട്ടുപേരെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്. എന്‍.സി.ബി ഇന്ന് പുലര്‍ച്ചെ...

പ്രണയപ്പക ഒടുങ്ങിയില്ല; വിവാഹത്തിനു നാല് വര്‍ഷത്തിനു ശേഷം യുവാവിനെ വധിച്ചു

അഹമ്മദാബാദ്: വിവാഹത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ഭാര്യയുടെ ബന്ധുക്കള്‍ നാല് വര്‍ഷത്തിനു ശേഷം യുവാവിനെ കൊലപ്പെടുത്തി. ഗുജറാത്തിലെ ബോതാഡ് ജില്ലയിലാണ് സംഭവം. നാല് വര്‍ഷം മുന്‍പ് വിവാഹിതനായ ജയ്‌സുഖി (25) നെയാണ് കൊലപ്പെടുത്തിയത്. വിവാഹത്തിന് അന്ന് എതിര്‍പ്പ് പ്രകടിപ്പിച്ച ബന്ധുക്കളാണ് പ്രണയപ്പകയെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയത്. ലിംബാലി സ്വദേശിയായ യുവാവിന്റെ മൃതദേഹം ഇവിടെ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്ത് നിന്നാണ് കണ്ടെത്തിയത്. യുവാവിന്റെ മൃതദേഹത്തില്‍ നിരവധി മുറിവുകളും തലയില്‍ കല്ലുകൊണ്ട്...

മയക്കുമരുന്ന് കേസിനു സിനിമാ ബന്ധം; റാണാ ദഗ്ഗുബാട്ടി, രവി തേജ, രാകുല്‍ പ്രീത് സിങ് എന്നിവരെ ഇ.ഡി. ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: മയക്കുമരുന്ന് കേസില്‍ തെലുഗു സിനിമാതാരങ്ങളായ ഇ.ഡി ചോദ്യം ചെയ്യും. താരങ്ങളായ റാണാ ദഗ്ഗുബാട്ടി, രവി തേജ, രാകുല്‍ പ്രീത് സിങ് എന്നിവരുള്‍പ്പെടെ 12 പേരെയാണ് ഇ.ഡി. ചോദ്യം ചെയ്യുന്നത്. നാലുവര്‍ഷം പഴക്കമുള്ള മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ഇവരെ ചോദ്യം ചെയ്യുന്നത്. രാകുലിനോട് സെപ്റ്റംബര്‍ ആറിനും റാണയോട് സെപ്റ്റംബര്‍ എട്ടിനും രവി തേജയോട് സെപ്റ്റംബര്‍ ഒന്‍പതിനും ഹാജരാകാനാണ് ഇ.ഡി. ആവശ്യപ്പെട്ടിരിക്കുന്നത്. സംവിധായകന്‍ പുരി ജഗന്നാഥ് സെപ്റ്റംബര്‍ 31-നാണ്...

Latest news

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : 2024 ജനുവരി 21ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്‍റെ ഫലം പ്രസിദ്ധീകരിച്ചു. www.prd.kerala.gov.in, www.kerala.gov.in, www.lbscentre.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ഫലം ലഭ്യമാണ്. ആകെ 19464 പേർ പരീക്ഷ എഴുതിയതിൽ...

വികസിത ഇന്ത്യ എന്ന ലക്ഷ്യത്തില്‍ യുവാക്കള്‍ക്ക് സുപ്രധാന പങ്ക് : കേന്ദ്രമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം: 2047-ലെ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ യുവാക്കള്‍ സുപ്രധാന പങ്ക് വഹിക്കുന്നതായി വിദേശകാര്യ - പാര്‍ലമെന്‍ററികാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവ കേന്ദ്ര...

ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റല്‍ തിരുവനന്തപുരത്ത് നൂതന റെറ്റിന പരിചരണ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു

റെറ്റിന കെയര്‍ ഫെസിലിറ്റിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മാര്‍ച്ച് 31 വരെ സൗജന്യ കണ്‍സള്‍ട്ടേഷന്‍ കേരളത്തില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 100 കോടിയുടെ നിക്ഷേപം നടപ്പാക്കും തിരുവനന്തപുരം: രാജ്യത്തെ മുന്‍നിര സൂപ്പര്‍ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റല്‍ ഗ്രൂപ്പുകളിലൊന്നായ...

സൗജന്യ ലാപ്‌ടോപ് വിതരണം

തിരുവനന്തപുരം: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ ലാപ്‌ടോപ് നല്‍കുന്നു. 2023-24 അധ്യയന വര്‍ഷത്തില്‍ പൊതുപ്രവേശന പരീക്ഷയിലൂടെ വിവിധ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് മെറിറ്റില്‍ പ്രവേശനം ലഭിച്ച കുട്ടികള്‍ക്കാണ്...

കഴക്കൂട്ടം മണ്ഡലത്തിൽ പഠനം ഹൈ ടെക്

  92 ഹൈ ടെക് എ. സി ക്ലാസുകൾ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ഏഴ് സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിൽ ആധുനികവത്കരിച്ചു. മണ്ഡലത്തിലെ 92 ഹൈടെക് എ.സി ക്ലാസ്...

വരുന്നു കാഴ്ചയുടെ വിരുന്നൊരുക്കാന്‍ സിനിമാവസന്തം

28ാമത് ഐ.എഫ്.എഫ്.കെ; ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ആദരമായി ഹോമേജ് വിഭാഗത്തില്‍ പതിനൊന്ന് ചിത്രങ്ങള്‍ തിരുവനന്തപുരം: മണ്‍മറഞ്ഞ അതുല്യ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദരം. 2015 ഐ.എഫ്.എഫ്.കെ യില്‍ ലൈഫ് ടൈം അചീവ്‌മെന്റ് അവാര്‍ഡ് നേടിയ...

ആര്യന്‍ ഖാന്റെ പക്കല്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്ന് എന്‍.സി.ബി; മൂന്നു ദിന കസ്റ്റഡിയ്ക്ക് അനുമതി

മുംബൈ: ബോളിവുഡ് താരം ഷാറുഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്റെ പക്കല്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്ന് എന്‍.സി.ബി. ആര്യന്‍ ഖാനെ എന്‍.സി.ബിയുടെ കസ്റ്റഡിയില്‍ വിട്ടു. മൂന്നുദിവസത്തേക്കാണ് മുംബൈ കോടതി കസ്റ്റഡിയില്‍ വീട്ടത്. എന്നാൽ ആര്യനെതിരെ...

കോര്‍ഡീലിയ ക്രൂസ് കപ്പലിലെ ലഹരിപ്പാര്‍ട്ടി; ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും

മുംബൈ: കോര്‍ഡീലിയ ക്രൂസ് കപ്പലിലെ ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത ബോളീവുഡ് താരം ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ കസ്റ്റഡിയില്‍. ആര്യന്‍ ഖാനുള്‍പ്പെടേ എട്ടുപേരെയാണ് എന്‍.സി.ബി ചോദ്യം ചെയ്യുന്നത്. ആര്യന്‍ ഖാന്‍റെ അടുത്ത സുഹൃത്തായ...

പ്രണയപ്പക ഒടുങ്ങിയില്ല; വിവാഹത്തിനു നാല് വര്‍ഷത്തിനു ശേഷം യുവാവിനെ വധിച്ചു

അഹമ്മദാബാദ്: വിവാഹത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ഭാര്യയുടെ ബന്ധുക്കള്‍ നാല് വര്‍ഷത്തിനു ശേഷം യുവാവിനെ കൊലപ്പെടുത്തി. ഗുജറാത്തിലെ ബോതാഡ് ജില്ലയിലാണ് സംഭവം. നാല് വര്‍ഷം മുന്‍പ് വിവാഹിതനായ ജയ്‌സുഖി (25) നെയാണ് കൊലപ്പെടുത്തിയത്. വിവാഹത്തിന്...

മയക്കുമരുന്ന് കേസിനു സിനിമാ ബന്ധം; റാണാ ദഗ്ഗുബാട്ടി, രവി തേജ, രാകുല്‍ പ്രീത് സിങ് എന്നിവരെ ഇ.ഡി. ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: മയക്കുമരുന്ന് കേസില്‍ തെലുഗു സിനിമാതാരങ്ങളായ ഇ.ഡി ചോദ്യം ചെയ്യും. താരങ്ങളായ റാണാ ദഗ്ഗുബാട്ടി, രവി തേജ, രാകുല്‍ പ്രീത് സിങ് എന്നിവരുള്‍പ്പെടെ 12 പേരെയാണ് ഇ.ഡി. ചോദ്യം ചെയ്യുന്നത്. നാലുവര്‍ഷം...
- Advertisement -spot_img