Friday, November 15, 2024
- Advertisement -spot_img
- Advertisement -spot_img

India

വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്തത് പോൺ വിഡിയോകൾ; പെണ്‍കുട്ടികളെ എത്തിച്ചത് വെബ്സീരീസിൽ അഭിനയിക്കുന്നതിന് എന്ന് വ്യജേന; നടിയും മോഡലുമായ ഗെഹന വസിഷ്ഠ് അറസ്റ്റിൽ; കൂടുതല്‍ അന്വേഷണത്തിനു മുംബൈ...

മുംബൈ: നടിയും മോഡലുമായ വന്ദന തിവാരി എന്ന ഗെഹന വസിഷ്ഠ് അറസ്റ്റിൽ. യുവതികളെ അശ്ലീല വിഡിയോ ചെയ്യാൻ പ്രേരിപ്പിച്ച കുറ്റത്തിനാണ് അറസ്റ്റ്. മുംബൈ ക്രൈംബ്രാഞ്ച് ആണ് നടിയെ അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുൻപു റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഇതോടെ കേസിൽ ഇതുവരെ ആറു പേർ പിടിയിലായി. മറ്റു മോഡലുകളുടേയും നിർമാണ കമ്പനികളുടേയും പങ്ക് സംബന്ധിച്ച് അന്വേഷണം...

എസ്.പി.ബിക്ക് പദ്മവിഭൂഷണ്‍, കെ.എസ് ചിത്രയ്ക്ക് പദ്മഭൂഷണ്‍; കേരളത്തിൽനിന്ന് 5 പേർക്ക് പത്മശ്രീ

ന്യൂഡൽഹി: പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജപ്പാന്‍ മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെ(പബ്ലിക് അഫയേഴ്‌സ്), അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം(കല) തുടങ്ങി ഏഴുപേര്‍ക്ക് പദ്മവിഭൂഷണ്‍.മലയാളി ഗായിക കെ.എസ്. ചിത്രയ്ക്ക് ഉൾപ്പെടെ 10 പേർക്കാണ് പത്മഭൂഷൻ. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉള്‍പ്പെടെ അഞ്ച് മലയാളികളാണ് പത്മശ്രീ പുരസ്കാരത്തിന് അർഹരായത്. ആകെ 102 പേർ. കായിക താരം പി.ടി.ഉഷയുടെ പരിശീലകനായിരുന്ന ഒ.എം.നമ്പ്യാർ (കായികം), ബാലൻ പുതേരി (സാഹിത്യം) കെ.കെ.രാമചന്ദ്ര പുലവർ...

യാത്ര ചെയ്തത് ലോക്കല്‍ ട്രെയിനിന്റെ ഡോറിനു സമീപത്തുനിന്ന്; ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് ട്രാക്കിലേക്ക്; വിവരം പോലീസില്‍ അറിയിച്ചത് യാത്രക്കാരിയായ യുവതി; ഭാര്യയെ തള്ളിയിട്ടു കൊന്നതിനു ഭര്‍ത്താവ് അറസ്റ്റില്‍

മുംബൈ: മുംബൈയിൽ യുവതിയെ ഭർത്താവ്​ ട്രെയിനിൽനിന്ന്​ തള്ളിയിട്ട്​ കൊലപ്പെടുത്തി. ലോക്കൽ ട്രെയിനിന്‍റെ വാതിലിന്​ സമീപത്തുനിന്ന്​ യാത്ര ചെയ്യുന്നതിനിടെയാണ്​ ഇരുപത്തിയാറുകാരിയായ ഭാര്യയെ യുവാവ് തള്ളിയിട്ടത്. . സംഭവത്തില്‍ 31കാരനായ ഭർത്താവിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ​തിങ്കളാഴ്ച ചെമ്പൂർ -ഗോവന്ദി റെയിൽവേ സ്​റ്റേഷനുകൾക്കിടെയാണ്​ സംഭവം. തൊഴിലാളികളായ ഇരുവരും രണ്ടുമാസം മുമ്പാണ്​ വിവാഹം കഴിച്ചത്​. യുവതിയുടെ ആദ്യ വിവാഹത്തിലുണ്ടായ ഏഴുവയസായ മകളെയും കുട്ടി രണ്ടുപേരും ലോക്കൽ ട്രെയിനിൽ...

ആഡംബര ബസില്‍ കയറിയ യുവതിയോട് ആദ്യം ആവശ്യപ്പെട്ടത് സീറ്റ് മാറിയിരിക്കാന്‍; തുടര്‍ന്ന് ഓടുന്ന ബസില്‍ വെച്ച്പീഡനവും; യാത്രക്കാരി പരാതി പരാതി നല്‍കിയതോടെ ബസ് കസ്റ്റഡിയില്‍; ക്ലീനറെ തിരഞ്ഞ് പോലീസ്; സംഭവം മുംബൈയില്‍

മുംബൈ: ഓടുന്ന ബസില്‍ വീണ്ടും പീഡനം. മുംബൈയിലാണ് ഓടുന്ന ബസില്‍ പീഡനം നടന്നത്. സ്വകാര്യ ആഡംബര ബസിലെ യാത്രയ്ക്കിടെ ക്ലീനർ പീഡിപ്പിച്ചതായാണ് യാത്രക്കാരിയായ യുവതി പരാതി നല്‍കിയത്. ഇരുപത്തിയൊന്നു വയസ്സുകാരിയാണ് പരാതി നൽകിയത്. ബസ് കസ്റ്റഡിയിലെടുത്തു. ക്ലീനർക്കായി തിരച്ചിൽ തുടരുന്നു. ആറിനു രാത്രി നാഗ്പുരിൽ നിന്നു കയറിയ യുവതിയെ ക്ലീനർ സീറ്റ് മാറ്റിയിരുത്തുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തി 2 തവണ പീഡിപ്പിച്ചുവെന്നും പരാതിയി‍ൽ...

വെട്ടിക്കുറച്ചത് ദേവേന്ദ്ര ഫഡ്നാവിസ്, രാജ് താക്കറെ, രാംദാസ് അതാവ്‌ലെ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ; പ്രതിപക്ഷത്തെ ഒതുക്കല്‍ തന്ത്രവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്നോട്ട്

മുംബൈ: പ്രതിപക്ഷത്തെ ഒതുക്കല്‍ തന്ത്രവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്നോട്ട്. പ്രമുഖ നേതാക്കളുടെ സുരക്ഷയാണ് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എംഎന്‍എസ് നേതാവ് രാജ് താക്കറെ, കന്ദ്രമന്ത്രി രാംദാസ് അതാവ്‌ലെ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷയാണ് വെട്ടിക്കുറച്ചത്. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്നാവിസിന് നിലനിന്ന Z+ കാറ്റഗറി സുരക്ഷ Y+ ലേക്ക് ചുരുക്കുകയാണ് ചെയ്തത്. അതിനാല്‍ തന്നെ ബുള്ളറ്റ് പ്രൂഫ് വാഹനത്തിന്റെ പരിരക്ഷ ഉണ്ടായിരിക്കില്ല. ഫഡ്‌നാവിസിന്റെ ഭാര്യയുടെയും മകളുടെയും...

കോവിഡ് നിയന്ത്രണങ്ങള്‍ ജനുവരി 31വരെ; സിനിമാ തിയേറ്ററുകളില്‍ അനുമതി അമ്പത് ശതമാനം സീറ്റുകളില്‍മാത്രം; മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് കേന്ദ്രം; തമിഴ്‌നാടിന് കത്ത് നല്‍കിയത്...

ന്യൂഡല്‍ഹി: സിനിമ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിക്കാനാവില്ലെന്ന് തമിഴ്‌നാടിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് കേന്ദ്രം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. ഘട്ടംഘട്ടമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ ഭാഗമായി, കണ്‍ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള സിനിമ തിയേറ്ററുകളില്‍ അമ്പത് ശതമാനം സീറ്റുകളില്‍ മാത്രമാണ് പ്രേക്ഷകര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിട്ടുള്ളത്. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനത്തിന് കത്ത് നല്‍കി. നിയന്ത്രണങ്ങള്‍...

കൊടുംതണുപ്പിനെ അതിജീവിച്ചു സൈനികർ സുസജ്ജം; എതിരാളികളെ ഇന്ത്യന്‍ സൈന്യം ശക്തമായി എതിരിട്ടത് ശക്തമായി; ചൈനീസ് സേനയുടെ പ്രകോപനത്തിന്  നല്‍കിയത് ഉറച്ച പ്രതികരണം; ചൈനയ്ക്ക് ചുട്ട മറുപടി നല്‍കിയെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്

ന്യൂഡൽഹി: എൽ‌ ഒസിയില്‍ തൽസ്ഥിതി മാറ്റുന്നതിനായുള്ള ചൈനീസ് സൈന്യത്തിന്റെ പ്രകോപനപരവുമായ നടപടികൾക്ക് ഉറച്ച പ്രതികരണം നൽകിയെന്ന് ഇന്ത്യ. പ്രതിരോധ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിലാണു ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്റെ വിലയിരുത്തലുള്ളത്. മഞ്ഞുകാലത്തെ കൊടുംതണുപ്പിനെ അതിജീവിച്ചു സൈനികർ എന്തിനും തയാറായി നിൽക്കുകയാണ്. നിയന്ത്രണ രേഖയിലും (എൽസി) യഥാർഥ നിയന്ത്രണ രേഖയിലും (എൽഎസി) ഇന്ത്യൻ സൈന്യം എതിരാളികളെ ശക്തമായി നേരിട്ടിട്ടുണ്ട്-റിപ്പോര്‍ട്ട് പറയുന്നു. ചൈനീസ് സേനയുടെ തെറ്റായ സാഹസികതകളെ നേരിടാൻ ഇന്ത്യൻ സൈനികർ സജ്ജരാണ്. ഏതു...

ചര്‍ച്ചയാവുക ആണവ നിലയത്തിന്റെ പുരോഗതിയും നാവികസേനയ്ക്കുള്ള അന്തർവാഹിനികളുടെ കാര്യവും ; കൂടിക്കാഴ്ച ഇമ്മാനുവൽ മാക്രോണും നരേന്ദ്ര മോദിയും തമ്മിലുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ; അജിത് ഡോവലും ഇമ്മാനുവൽ ബോണിയും തമ്മിൽ ഇന്ന് കൂടിക്കാഴ്ച; ഇന്ത്യാ-ഫ്രാന്‍സ്...

ന്യൂഡൽഹി: അജിത് ഡോവലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നയതന്ത്ര ഉപദേശകൻ ഇമ്മാനുവൽ ബോണിയും തമ്മിൽ ഇന്ന് കൂടികാഴ്ച നടത്തും. നയതന്ത്ര ചർച്ചയുടെ ഭാഗമായാണ് കൂടിക്കാഴ്ച. പ്രതിരോധ സഹകരണം, ഇന്തോ പസഫിക് മേഖലയിലെയും പശ്ചിമേഷ്യയിലെയും സുരക്ഷാ അന്തരീക്ഷം, നയതന്ത്ര ബന്ധം എന്നീ വിഷയങ്ങളെ കുറിച്ച് നേരത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഈ കൂടിക്കാഴ്ചയും. ഇന്ത്യ-ഫ്രാൻസ് ഉഭയകക്ഷി ബന്ധം...

Latest news

വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്തത് പോൺ വിഡിയോകൾ; പെണ്‍കുട്ടികളെ എത്തിച്ചത് വെബ്സീരീസിൽ അഭിനയിക്കുന്നതിന് എന്ന് വ്യജേന; നടിയും മോഡലുമായ ഗെഹന വസിഷ്ഠ് അറസ്റ്റിൽ; കൂടുതല്‍ അന്വേഷണത്തിനു മുംബൈ...

മുംബൈ: നടിയും മോഡലുമായ വന്ദന തിവാരി എന്ന ഗെഹന വസിഷ്ഠ് അറസ്റ്റിൽ. യുവതികളെ അശ്ലീല വിഡിയോ ചെയ്യാൻ പ്രേരിപ്പിച്ച കുറ്റത്തിനാണ് അറസ്റ്റ്. മുംബൈ ക്രൈംബ്രാഞ്ച്...

എസ്.പി.ബിക്ക് പദ്മവിഭൂഷണ്‍, കെ.എസ് ചിത്രയ്ക്ക് പദ്മഭൂഷണ്‍; കേരളത്തിൽനിന്ന് 5 പേർക്ക് പത്മശ്രീ

ന്യൂഡൽഹി: പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജപ്പാന്‍ മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെ(പബ്ലിക് അഫയേഴ്‌സ്), അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം(കല) തുടങ്ങി ഏഴുപേര്‍ക്ക് പദ്മവിഭൂഷണ്‍.മലയാളി ഗായിക കെ.എസ്. ചിത്രയ്ക്ക് ഉൾപ്പെടെ 10 പേർക്കാണ് പത്മഭൂഷൻ....

യാത്ര ചെയ്തത് ലോക്കല്‍ ട്രെയിനിന്റെ ഡോറിനു സമീപത്തുനിന്ന്; ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് ട്രാക്കിലേക്ക്; വിവരം പോലീസില്‍ അറിയിച്ചത് യാത്രക്കാരിയായ യുവതി; ഭാര്യയെ തള്ളിയിട്ടു കൊന്നതിനു ഭര്‍ത്താവ് അറസ്റ്റില്‍

മുംബൈ: മുംബൈയിൽ യുവതിയെ ഭർത്താവ്​ ട്രെയിനിൽനിന്ന്​ തള്ളിയിട്ട്​ കൊലപ്പെടുത്തി. ലോക്കൽ ട്രെയിനിന്‍റെ വാതിലിന്​ സമീപത്തുനിന്ന്​ യാത്ര ചെയ്യുന്നതിനിടെയാണ്​ ഇരുപത്തിയാറുകാരിയായ ഭാര്യയെ യുവാവ് തള്ളിയിട്ടത്. . സംഭവത്തില്‍ 31കാരനായ...

ആഡംബര ബസില്‍ കയറിയ യുവതിയോട് ആദ്യം ആവശ്യപ്പെട്ടത് സീറ്റ് മാറിയിരിക്കാന്‍; തുടര്‍ന്ന് ഓടുന്ന ബസില്‍ വെച്ച്പീഡനവും; യാത്രക്കാരി പരാതി പരാതി നല്‍കിയതോടെ ബസ് കസ്റ്റഡിയില്‍; ക്ലീനറെ തിരഞ്ഞ് പോലീസ്; സംഭവം മുംബൈയില്‍

മുംബൈ: ഓടുന്ന ബസില്‍ വീണ്ടും പീഡനം. മുംബൈയിലാണ് ഓടുന്ന ബസില്‍ പീഡനം നടന്നത്. സ്വകാര്യ ആഡംബര ബസിലെ യാത്രയ്ക്കിടെ ക്ലീനർ പീഡിപ്പിച്ചതായാണ് യാത്രക്കാരിയായ യുവതി പരാതി നല്‍കിയത്. ഇരുപത്തിയൊന്നു ...

വെട്ടിക്കുറച്ചത് ദേവേന്ദ്ര ഫഡ്നാവിസ്, രാജ് താക്കറെ, രാംദാസ് അതാവ്‌ലെ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ; പ്രതിപക്ഷത്തെ ഒതുക്കല്‍ തന്ത്രവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്നോട്ട്

മുംബൈ: പ്രതിപക്ഷത്തെ ഒതുക്കല്‍ തന്ത്രവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്നോട്ട്. പ്രമുഖ നേതാക്കളുടെ സുരക്ഷയാണ് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എംഎന്‍എസ് നേതാവ് രാജ് താക്കറെ, കന്ദ്രമന്ത്രി രാംദാസ് അതാവ്‌ലെ എന്നിവര്‍...

കോവിഡ് നിയന്ത്രണങ്ങള്‍ ജനുവരി 31വരെ; സിനിമാ തിയേറ്ററുകളില്‍ അനുമതി അമ്പത് ശതമാനം സീറ്റുകളില്‍മാത്രം; മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് കേന്ദ്രം; തമിഴ്‌നാടിന് കത്ത് നല്‍കിയത്...

ന്യൂഡല്‍ഹി: സിനിമ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിക്കാനാവില്ലെന്ന് തമിഴ്‌നാടിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് കേന്ദ്രം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. ഘട്ടംഘട്ടമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ ഭാഗമായി, കണ്‍ടെയ്ന്‍മെന്റ്...

കൊടുംതണുപ്പിനെ അതിജീവിച്ചു സൈനികർ സുസജ്ജം; എതിരാളികളെ ഇന്ത്യന്‍ സൈന്യം ശക്തമായി എതിരിട്ടത് ശക്തമായി; ചൈനീസ് സേനയുടെ പ്രകോപനത്തിന്  നല്‍കിയത് ഉറച്ച പ്രതികരണം; ചൈനയ്ക്ക് ചുട്ട മറുപടി നല്‍കിയെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്

ന്യൂഡൽഹി: എൽ‌ ഒസിയില്‍ തൽസ്ഥിതി മാറ്റുന്നതിനായുള്ള ചൈനീസ് സൈന്യത്തിന്റെ പ്രകോപനപരവുമായ നടപടികൾക്ക് ഉറച്ച പ്രതികരണം നൽകിയെന്ന് ഇന്ത്യ. പ്രതിരോധ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിലാണു ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്റെ വിലയിരുത്തലുള്ളത്. മഞ്ഞുകാലത്തെ കൊടുംതണുപ്പിനെ അതിജീവിച്ചു...

ചര്‍ച്ചയാവുക ആണവ നിലയത്തിന്റെ പുരോഗതിയും നാവികസേനയ്ക്കുള്ള അന്തർവാഹിനികളുടെ കാര്യവും ; കൂടിക്കാഴ്ച ഇമ്മാനുവൽ മാക്രോണും നരേന്ദ്ര മോദിയും തമ്മിലുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ; അജിത് ഡോവലും ഇമ്മാനുവൽ ബോണിയും തമ്മിൽ ഇന്ന് കൂടിക്കാഴ്ച; ഇന്ത്യാ-ഫ്രാന്‍സ്...

ന്യൂഡൽഹി: അജിത് ഡോവലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നയതന്ത്ര ഉപദേശകൻ ഇമ്മാനുവൽ ബോണിയും തമ്മിൽ ഇന്ന് കൂടികാഴ്ച നടത്തും. നയതന്ത്ര ചർച്ചയുടെ ഭാഗമായാണ് കൂടിക്കാഴ്ച. പ്രതിരോധ സഹകരണം, ഇന്തോ പസഫിക് മേഖലയിലെയും...
- Advertisement -spot_img