കൊച്ചി: വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. പോക്സോയും ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തി രണ്ട് കേസുകളാണ് തിരുവനന്തപുരം യൂണിറ്റ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2017 ജനുവരിയിലും മാര്‍ച്ചിലുമാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുഞ്ഞുങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പീഡനത്തിന് ഇരയായ ശേഷമുള്ള മരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായെങ്കിലും തെളിവ് ശേഖരിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടതോടെ വിചാരണ കോടതി പ്രതികളെ വെറുതേവിട്ടു. ഇതിനെതിരെ കുട്ടികളുടെ അമ്മയും സര്‍ക്കാരും ഹൈക്കോടതിയെ...
കൊച്ചി: നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ഉലച്ച രാധ വധക്കേസിലെ പ്രതികളെ വെറുതെ വിട്ടു. ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ഷംസുദ്ദീൻ എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. 2014-ൽ ആണ് നിലമ്പൂർ കോൺഗ്രസ് ഓഫിസ് ജീവനക്കാരി രാധ കൊല്ലപ്പെട്ടത്. ജീവപര്യന്തം തടവിന് വിധിച്ച മഞ്ചേരി കോടതിയുടെ ഉത്തരവിനെതിരെ പ്രതികൾ നൽകിയ അപ്പീൽ അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന്...
കോഴിക്കോട്: മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗ് 27 സീറ്റുകളില്‍ മല്‍സരിക്കും. മലപ്പുറം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. വനിതകള്‍ക്കും യുവജനങ്ങള്‍ക്കും ഉള്‍പ്പെടെ പ്രാതിനിധ്യം. മൂന്നുതവണ എംഎല്‍എമാരായവര്‍ മല്‍സരിക്കില്ല. പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി.എ.മജീദ്, എം.കെ.മുനീര്‍ എന്നിവര്‍ക്ക് ഇളവ്. അബ്ദുസമദ് സമദാനി (മലപ്പുറം ലോക്സഭ), പി.വി.അബ്ദുല്‍വഹാബ് (രാജ്യസഭ). പി.കെ.ബഷീര്‍ (ഏറനാട്), പി.കെ.കുഞ്ഞാലിക്കുട്ടി (വേങ്ങര), പുനലൂര്‍, പേരാമ്പ്ര സീറ്റുകളില്‍ പ്രഖ്യാപനം പിന്നീട്. ലീഗിന്...
കുണ്ടറ: പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അമ്മ പൊലീസ് കസ്റ്റഡിയിൽ. കാഞ്ഞിരകോട് മായംകോട് നന്ദാവനത്തിൽ ദിവ്യ(24)യെയാണു കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്. മൂന്നര മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. പൊലീസ് പറയുന്നത്: ചിറ്റുമലയിൽ ആയുർവേദ ക്ലിനിക് നടത്തുന്ന ഭർത്താവ് ഉച്ചയ്ക്കു വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം മടങ്ങി.
പിന്നീട് കുഞ്ഞ് കരഞ്ഞപ്പോൾ ബക്കറ്റിലെ...
പാലക്കാട്: മന്ത്രി എ.കെ.ബാലന്റെ ഭാര്യ ഡോക്ടര്‍ പി.കെ.ജമീലയെ തരൂരില്‍ മല്‍സരിപ്പിച്ചേക്കും. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നെങ്കിലും ജമീലയുടെ പേര് മാത്രമേ തരൂരിലേക്ക് നിര്‍ദേശിച്ചിട്ടുള്ളു. എം.ബി.രാജേഷിന് തൃത്താല നല്‍കാനും ധാരണയായി. തൃത്താലയില്‍ ഡിവൈഎഫ്ഐ നേതാവ് പി.രാജേഷിന്റെ പേരും ഇവിടെ പരിഗണനയിലുണ്ട്.
തരൂര്‍ മണ്ഡലം രൂപീകരിച്ചതുമുതല്‍ എ.കെ.ബാലനാണ് എംഎല്‍എ. നാലുവട്ടം നിയമസഭാംഗമായ ബാലന്‍ ഒഴിയുമ്പോള്‍ ഭാര്യ ഡോക്ടര്‍ പി.കെ.ജമീലയാണ് സാധ്യതാപട്ടികയില്‍ മുന്നില്‍....
ന്യൂഡല്‍ഹി: ഇന്ധന വില കുതിച്ചുയരുന്ന ഘട്ടത്തില്‍ വില വര്‍ധനയ്ക്ക് തടയിടാന്‍ എക്സൈസ് നികുതി വെട്ടിക്കുറച്ചേക്കും. ഇതിന്റെ ആലോചന കേന്ദ്ര ധനമന്ത്രാലയത്തില്‍ നടക്കുന്നു. . രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ കുറവുണ്ടായിരുന്നപ്പോഴും കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചിരുന്നു. ചില സംസ്ഥാനങ്ങളുമായും എണ്ണക്കമ്പനികളുമായും എണ്ണമന്ത്രാലയുവുമായും ധനമന്ത്രാലയം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. മാര്‍ച്ച് പകുതിയോടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ധനവില വര്‍ധന...
ന്യൂഡല്‍ഹി: നടീ ആക്രമണക്കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടേയുള്ള പ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം ആറ് മാസം കൂടി സുപ്രീംകോടതി നീട്ടി. വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്‍റെ നടപടി. ഇനി സമയം നീട്ടിനല്‍കില്ലെന്ന് കോടതി വ്യക്തമാക്കി. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും കേസിലെ സാക്ഷി വിസ്താരം പോലും പൂര്‍ത്തിയായിട്ടില്ല.
ജഡ്ജിയെ മാറ്റണമെന്ന് പ്രോസിക്യൂഷനും പരാതിക്കാരിയും ആവശ്യപ്പെട്ടതിനെ...
ചെന്നൈ: വനിതാ എസ്പിയുടെ ലൈംഗിക പീഡനപരാതിയില്‍ തമിഴ്നാട് ഡിജിപി രാജേഷ്ദാസിനെതിരെ കേസ്. പരാതി നല്‍കാന്‍ പോകുന്നതിനിടെ വഴി തടഞ്ഞ എസ്പിക്കെതിരെയും കേസെടുത്തു. തമിഴ്നാട് സിബിസിഐഡിയാണ് കേസെടുത്തത്. ഔദ്യോഗിക വാഹനത്തില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ഡിജിപി രാജഷ് ദാസ് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടുവെന്നും കാറില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്നുമാണ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ പരാതി. തമിഴ്നാട് മുന്‍ ആരോഗ്യസെക്രട്ടറിയുടെ ഭര്‍ത്താവ് കൂടിയാണ് ഡിജിപി രാജേഷ് ദാസ്....
കൊച്ചി: വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. പോക്സോയും ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തി രണ്ട് കേസുകളാണ് തിരുവനന്തപുരം യൂണിറ്റ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2017 ജനുവരിയിലും മാര്‍ച്ചിലുമാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട്...
കൊച്ചി: നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ഉലച്ച രാധ വധക്കേസിലെ പ്രതികളെ വെറുതെ വിട്ടു. ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ഷംസുദ്ദീൻ എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. 2014-ൽ...
കോഴിക്കോട്: മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗ് 27 സീറ്റുകളില്‍ മല്‍സരിക്കും. മലപ്പുറം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. വനിതകള്‍ക്കും യുവജനങ്ങള്‍ക്കും ഉള്‍പ്പെടെ പ്രാതിനിധ്യം. മൂന്നുതവണ...
കുണ്ടറ: പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അമ്മ പൊലീസ് കസ്റ്റഡിയിൽ. കാഞ്ഞിരകോട് മായംകോട് നന്ദാവനത്തിൽ ദിവ്യ(24)യെയാണു കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്. മൂന്നര മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ്...
പാലക്കാട്: മന്ത്രി എ.കെ.ബാലന്റെ ഭാര്യ ഡോക്ടര്‍ പി.കെ.ജമീലയെ തരൂരില്‍ മല്‍സരിപ്പിച്ചേക്കും. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നെങ്കിലും ജമീലയുടെ പേര് മാത്രമേ തരൂരിലേക്ക് നിര്‍ദേശിച്ചിട്ടുള്ളു. എം.ബി.രാജേഷിന് തൃത്താല നല്‍കാനും...
ന്യൂഡല്‍ഹി: ഇന്ധന വില കുതിച്ചുയരുന്ന ഘട്ടത്തില്‍ വില വര്‍ധനയ്ക്ക് തടയിടാന്‍ എക്സൈസ് നികുതി വെട്ടിക്കുറച്ചേക്കും. ഇതിന്റെ ആലോചന കേന്ദ്ര ധനമന്ത്രാലയത്തില്‍ നടക്കുന്നു. . രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ കുറവുണ്ടായിരുന്നപ്പോഴും കോവിഡിനെ തുടര്‍ന്നുണ്ടായ...
ന്യൂഡല്‍ഹി: നടീ ആക്രമണക്കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടേയുള്ള പ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം ആറ് മാസം കൂടി സുപ്രീംകോടതി നീട്ടി. വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ ആവശ്യം...
ചെന്നൈ: വനിതാ എസ്പിയുടെ ലൈംഗിക പീഡനപരാതിയില്‍ തമിഴ്നാട് ഡിജിപി രാജേഷ്ദാസിനെതിരെ കേസ്. പരാതി നല്‍കാന്‍ പോകുന്നതിനിടെ വഴി തടഞ്ഞ എസ്പിക്കെതിരെയും കേസെടുത്തു. തമിഴ്നാട് സിബിസിഐഡിയാണ് കേസെടുത്തത്. ഔദ്യോഗിക വാഹനത്തില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ്...