തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 6102 പേര്‍ക്ക്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയാണ് ഇന്നത്തെ കോവിഡ് രോഗികളുടെ വിവരം പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3813 ആയി.
എറണാകുളം 833, കോഴിക്കോട് 676, കൊല്ലം 651, പത്തനംതിട്ട 569, ആലപ്പുഴ 559, മലപ്പുറം 489, തൃശൂര്‍...
തൃശൂര്‍: മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍. ദേശീയ അധ്യക്ഷന്‍ നഡ്ഡ പങ്കെടുക്കുന്ന തൃശൂരില്‍ നടക്കുന്ന ബിജെപി സമ്മേളനത്തിലാണ് ജേക്കബ് തോമസ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. നഡ്ഡ് ജേക്കബ് തോമസിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ തനിക്ക് മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് ജേക്കബ് തോമസ് അടുത്തിടെ പറഞ്ഞിരുന്നു. ഏത് മണ്ഡലത്തില്‍ മത്സരിക്കുമെന്നതില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും ജേക്കബ് തോമസ് വെളിപ്പെടുത്തിയിരുന്നു.
കോട്ടയം: കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻകുട്ടി (81) അന്തരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിലാണ് അന്ത്യം. കോവിഡ് ബാധിതനായി കഴിഞ്ഞ മാസം അവസാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വീട്ടിലേക്ക് മടങ്ങിയെങ്കിലും അഞ്ച് ദിവസം മുൻപ് ആരോഗ്യ സ്ഥിതി മോശമാകുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
കേന്ദ്ര– സംസ്ഥാന സംഗീത നാടക അക്കാദമി അവാർഡുകൾ, കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്പ്, കേരള സംസ്ഥാന കഥകളി പുരസ്കാരം, കേരള...
ന്യൂഡൽഹി: ബോളീവുഡ് നടി കങ്കണ റനൗട്ടിന്‍റെ ചില ട്വീറ്റുകൾ കങ്കണയുടെ പേജിൽ നിന്ന് ട്വിറ്റർ നീക്കം ചെയ്തു. കർഷക സമരവുമായ ബന്ധപ്പെട്ട വിദ്വേഷ പ്രചരണവുമായി ബന്ധപ്പെട്ട ട്വിറ്ററിന്റെ മാർഗനിർദേശങ്ങൾ ലംഘിച്ചെന്നു കാട്ടിയാണ് നടപടിയെന്ന് ട്വിറ്റർ അറിയിച്ചു.
കർഷക സമരത്തെ അനുകൂലിച്ച് പോപ് താരം റിയാനയും മറ്റും രംഗത്തുവന്നതിനു പിന്നാലെ കങ്കണ ചെയ്ത രണ്ടു ട്വീറ്റുകളാണ് കഴിഞ്ഞ രണ്ടു മണിക്കൂറിനിടെ ട്വിറ്റർ...
തിരുവനന്തപുരം :ഈ മാസം 28നു വിരമിക്കുന്ന ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത വിവരാവകാശ കമ്മിഷണര്‍ ആയേക്കും. മേത്തയെ വിവരാവകാശ കമ്മിഷണറായി നിയമിക്കാനാണ് സർക്കാർ നീക്കം. വിവാദ വിഷയങ്ങളിലെല്ലാം സർക്കാരിനൊപ്പം അടിയുറച്ചു നിന്നു എന്നതാണ് വിശ്വാസ് മേത്തയ്ക്കു നറുക്കു വീഴാൻ മുഖ്യ കാരണം. നിയമന നടപടിക്രമങ്ങളുടെ ഭാഗമായി ഇന്നു വൈകിട്ട് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി എ.കെ. ബാലൻ എന്നിവർഓണ്‍ലൈനായി യോഗം ചേരും....
ന്യൂഡല്‍ഹി:കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളില്‍ റോഡ് വികസനത്തിന് വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. ഈ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണ് ഈ പ്രഖ്യാപനം. കേരളത്തില്‍ 1100 കി.മീ റോഡ് ദേശീയപാത നിര്‍മ്മാണത്തിനായി 65,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.ഇതില്‍ 600 കി.മി മുംബൈ-കന്യാകുമാരി ഇടനാഴി പദ്ധതിയും ഉള്‍പ്പെടുന്നു
പശ്ചിമ ബംഗാളില്‍ 675 കി.മീ റോഡ് വികസനത്തിന് 95,000 കോടി രൂപയും തമിഴ്നാട്ടില്‍ 3500...
ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളുടെ മൂലധന സമാഹരണം വര്‍ധിപ്പിക്കുന്നതിനും റഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും ബജറ്റില്‍ 20,000 കോടി രൂപ. നടപ്പ് സാമ്പത്തിക വര്‍ഷത്തിലും മൂലധന സമാഹനത്തിനായി കേന്ദ്ര സര്‍ക്കാര്‍ 20,000 കോടി രൂപ അനുവദിച്ചിരുന്നു.
2019-20 കാലയളവില്‍ പൊതുമേഖല ബാങ്കുകള്‍ക്ക് 70,000 കോടി രൂപയാണ് നല്‍കിയിരുന്നത്. ഇതിന് സമാനമായാണ് ബാങ്കുകളുടെ മൂലധനം ഉയര്‍ത്തുന്നതിനും മറ്റുമായി 2021-22 ബജറ്റിലും 20,000 കോടി രൂപ നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നാണ്...
ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് മേഖലയില്‍ വലിയ അഴിച്ചുപണിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു. നിര്‍ണായക പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇക്കുറി ബജറ്റ് പ്രഖ്യാപനത്തില്‍ നടത്തിയത്. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയര്‍ത്തി. നിലവിലെ പരിധി 49 ശതമാനമാണ്. 2021-22 ല്‍ തന്നെ എല്‍ഐസിയുടെ പ്രാരംഭ ഓഹരി വില്പന(ഐപിഒ) കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി ഈ സെഷനില്‍ തന്നെ ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരുമെന്നും ധനമന്ത്രി ബജറ്റ്...
ന്യൂഡല്‍ഹി: കര്‍ഷക ക്ഷേമത്തിനായുള്ള പദ്ധതികള്‍ക്ക് ബജറ്റില്‍ 75,060 കോടി. 16.5 ലക്ഷം കോടിയുടെ വായ്പ പദ്ധതിയും പ്രഖ്യാപിച്ചു. പരുത്തി കര്‍ഷകര്‍ക്ക് 25,974 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു. 1000 മണ്ഡികളെ ദേശീയ കമ്പോളവുമായി ബന്ധിപ്പിക്കും. കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില നല്‍കിയുള്ള സംഭരണം തുടരുമെന്നും കര്‍ഷകരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു മന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ധനമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയത്....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 6102 പേര്‍ക്ക്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയാണ് ഇന്നത്തെ കോവിഡ് രോഗികളുടെ വിവരം പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...
തൃശൂര്‍: മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍. ദേശീയ അധ്യക്ഷന്‍ നഡ്ഡ പങ്കെടുക്കുന്ന തൃശൂരില്‍ നടക്കുന്ന ബിജെപി സമ്മേളനത്തിലാണ് ജേക്കബ് തോമസ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. നഡ്ഡ് ജേക്കബ് തോമസിനെ പാര്‍ട്ടിയിലേക്ക്...
കോട്ടയം: കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻകുട്ടി (81) അന്തരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിലാണ് അന്ത്യം. കോവിഡ് ബാധിതനായി കഴിഞ്ഞ മാസം അവസാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വീട്ടിലേക്ക് മടങ്ങിയെങ്കിലും അഞ്ച് ദിവസം മുൻപ്...
ന്യൂഡൽഹി: ബോളീവുഡ് നടി കങ്കണ റനൗട്ടിന്‍റെ ചില ട്വീറ്റുകൾ കങ്കണയുടെ പേജിൽ നിന്ന് ട്വിറ്റർ നീക്കം ചെയ്തു. കർഷക സമരവുമായ ബന്ധപ്പെട്ട വിദ്വേഷ പ്രചരണവുമായി ബന്ധപ്പെട്ട ട്വിറ്ററിന്റെ...
തിരുവനന്തപുരം :ഈ മാസം 28നു വിരമിക്കുന്ന ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത വിവരാവകാശ കമ്മിഷണര്‍ ആയേക്കും. മേത്തയെ വിവരാവകാശ കമ്മിഷണറായി നിയമിക്കാനാണ് സർക്കാർ നീക്കം. വിവാദ വിഷയങ്ങളിലെല്ലാം സർക്കാരിനൊപ്പം...
ന്യൂഡല്‍ഹി:കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളില്‍ റോഡ് വികസനത്തിന് വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. ഈ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണ് ഈ പ്രഖ്യാപനം. കേരളത്തില്‍...
ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് മേഖലയില്‍ വലിയ അഴിച്ചുപണിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു. നിര്‍ണായക പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇക്കുറി ബജറ്റ് പ്രഖ്യാപനത്തില്‍ നടത്തിയത്. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 74...
ന്യൂഡല്‍ഹി: കര്‍ഷക ക്ഷേമത്തിനായുള്ള പദ്ധതികള്‍ക്ക് ബജറ്റില്‍ 75,060 കോടി. 16.5 ലക്ഷം കോടിയുടെ വായ്പ പദ്ധതിയും പ്രഖ്യാപിച്ചു. പരുത്തി കര്‍ഷകര്‍ക്ക് 25,974 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു. 1000 മണ്ഡികളെ ദേശീയ കമ്പോളവുമായി ബന്ധിപ്പിക്കും....