Wednesday, August 27, 2025
- Advertisement -spot_img
- Advertisement -spot_img

India

മാർച്ച് 12ന് പ്രാദേശിക അവധി

  നെടുമങ്ങാട് ശ്രീ മുത്താരമ്മൻ കോവിലിലെ അമ്മൻകൊട മഹോത്സവത്തോടനുബന്ധിച്ച് നെടുമങ്ങാട് നഗരസഭാ പ്രദേശത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർച്ച് 12ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് പ്രാദേശിക അവധി അനുവദിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല.

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഞായറാഴ്ച

  വിപുലമായ ഒരുക്കങ്ങളുമായി ആരോഗ്യ വകുപ്പ് 23.28 ലക്ഷം കുട്ടികള്‍; 23,471 ബൂത്തുകള്‍; അരലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ തിരുവനന്തപുരം: 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാനത്ത് മാര്‍ച്ച് 3, ഞായറാഴ്ച നടക്കുന്നു. സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 9.30ന് പത്തനംതിട്ട ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷനായി സംസ്ഥാനം സജ്ജമായതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 5...

ലാബ് ടെക്നീഷ്യൻ നിയമനം

തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെന്‍റർ കരാറടിസ്ഥാനത്തിൽ ആർ.സി.സിയിലെ ബ്ലഡ് ബാങ്കിൽ ലാബ് ടെക്നീഷ്യനായി കെ.എസ്.എ.സി.എസിന് കീഴിൽ നിയമിക്കപ്പെടുന്നതിന് 2024 മാർച്ച് 12ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വിശദ വിവരങ്ങൾക്ക്: www.rcctvm.gov.in സന്ദർശിക്കുക.

സൗജന്യ ലാപ്‌ടോപ് വിതരണം

തിരുവനന്തപുരം: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ ലാപ്‌ടോപ് നല്‍കുന്നു. 2023-24 അധ്യയന വര്‍ഷത്തില്‍ പൊതുപ്രവേശന പരീക്ഷയിലൂടെ വിവിധ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് മെറിറ്റില്‍ പ്രവേശനം ലഭിച്ച കുട്ടികള്‍ക്കാണ് ലാപ്‌ടോപ് നല്‍കുന്നത്. അപേക്ഷ മാര്‍ച്ച് 10 നകം നല്‍കണം. അപേക്ഷയും മറ്റ് വിവരങ്ങളും ജില്ലാ ഓഫീസുകളിലും kmtwwfb.org യിലും ലഭിക്കും വാർത്തകളും വിശേഷങ്ങളും വാട്സ് ആപ്പിൽ അതിവേഗമറിയാൻ അനന്ത ന്യൂസിൽ അം​ഗമാകാം ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/C6BKfn2nLA8AZmNLTUwuHY വേറിട്ട വാർത്തകളും...

റേഷൻ വ്യാപാരികൾക്ക്‌ ജനുവരിയിലെ കമീഷൻ അനുവദിച്ചു

  തിരുവനന്തപുരം: റേഷൻ വ്യാപാരികൾക്ക്‌ കമീഷൻ വിതരണത്തിനായി 14.11 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജനുവരിയിലെ കമീഷൻ വിതരണത്തിനായി തുക വിനിയോഗിക്കും. പദ്ധതിക്കുള്ള സംസ്ഥാന വിഹിതം ഉയർത്തിയാണ്‌ പണം ലഭ്യമാക്കിയത്‌. റേഷൻ വിതരണവുമായി ബന്ധപ്പെട്ട്‌ നെല്ല്‌ സംഭരണത്തി താങ്ങുവിലയും റേഷൻ വ്യാപാരികളുടെ കമീഷനും ചരക്ക്‌ നീക്കത്തിന്റെ കൂലിയും കൈകാര്യ ചെലവുമടക്കം 1100 കോടി രൂപ കേന്ദ്ര സർക്കാർ കുടിശിക ആക്കിയിരിക്കുകയാണ്‌. ഈ സാഹചര്യത്തിൽ റേഷൻ വ്യാപാരി...

കാലത്തിനനുസൃതമായ അറിവുകള്‍ വിദ്യാര്‍ത്ഥികളിലെത്തണം: മുഖ്യമന്ത്രി

  *64 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു തിരുവനന്തപുരം: പുതിയ കാലത്തിനനുസൃതമായ അറിവുകള്‍ വിദ്യാര്‍ത്ഥികളിലെത്തണമെന്നും ഇതില്‍ അധ്യാപക സമൂഹവും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ നിര്‍മാണം പൂര്‍ത്തിയാക്കിയ 68 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്‌കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടല്‍ ചടങ്ങിന്റെയും സംസ്ഥാനതല ഉദ്ഘാടനവും തോന്നക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങള്‍ അടച്ചു പൂട്ടേണ്ടി വന്ന സാഹചര്യത്തില്‍ നിന്നും മാറി ഏറ്റവും മികച്ച...

അദാനി മൂല്യം കുത്തനെ ഇടിഞ്ഞിട്ടും എല്‍ഐസി നിക്ഷേപിച്ചത് 300 കോടി; പാര്‍ലമെന്‍ററി കമ്മറ്റി അന്വേഷിക്കണമെന്ന് വര്‍ഗീസ്‌ ജോര്‍ജ്

തിരുവനന്തപുരം: അദാനിയുടെ നിയന്ത്രണത്തിലുള്ള കമ്പനികളുടെ ഓഹരിമൂല്യം ഗണ്യമായി ഇടിഞ്ഞ സാഹചര്യത്തിലും എല്‍ഐസി അദാനി കമ്പനിയില്‍ 300 കോടി നിക്ഷേപിച്ചതിനെക്കുറിച്ച് പാര്‍ലമെന്‍ററി കമ്മറ്റി അന്വേഷിക്കണമെന്ന് എല്‍ജെഡി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വര്‍ഗീസ്‌ ജോര്‍ജ് ആവശ്യപ്പെട്ടു. എല്‍ഐസിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമഗ്രമായുള്ള അന്വേഷണത്തിനു ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തയ്യാറാകണമെന്നും ജോര്‍ജ് വര്‍ഗീസ്‌ ആവശ്യപ്പെട്ടു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി കമ്പനികളുടെ ഓഹരിമൂല്യം ഗണ്യമായി ഇടിഞ്ഞു എന്ന് വ്യക്തമായതിനു ശേഷമാണ് എല്‍ഐസി 300 കോടി നിക്ഷേപിച്ചത്....

എന്തുകൊണ്ട് കോവിഡ് വാക്സിനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചില്ല? രാജീവ് ചന്ദ്രശേഖറിന്റെത് രാഷ്ട്രീയസ്റ്റണ്ടെന്ന് വര്‍ഗീസ്‌ ജോര്‍ജ്

തിരുവനന്തപുരം: കോവിഡിന്റെ പാരമ്യകാലത്ത് അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ വാക്സിന്‍ ഉപയോഗിക്കാന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുടെ ആരോപണം യഥാര്‍ത്ഥ വസ്തുതകളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടിയാണെന്നു പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ ഡോ.വര്‍ഗീസ്‌ ജോര്‍ജ്. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് രാജീവ് ചന്ദ്രശേഖറിന്റെതെന്നും വര്‍ഗീസ്‌ ജോര്‍ജ് അനന്ത ന്യൂസിനോട് പറഞ്ഞു. ഇപ്പോള്‍ ഇന്ത്യയിലെ സംയുക്ത പ്രതിപക്ഷം ഒരു വിശാല മുന്നണി കോണ്‍ഗ്രസിനെക്കൂടി...

പ്രാദേശിക പാര്‍ട്ടികള്‍ ദേശീയ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്നു; ബിജെപി തെറിക്കുമെന്ന് വര്‍ഗീസ്‌ ജോര്‍ജ്

തിരുവനന്തപുരം: പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ ദേശീയ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇന്ത്യയില്‍ ഉരുത്തിരിഞ്ഞു വരുന്നതെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ ഡോ.വര്‍ഗീസ്‌ ജോര്‍ജ്. ഇന്നലെ തെലുങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു നടത്തിയ റാലി ഇതിനു മികച്ച ഉദാഹരണമാണെന്നും വര്‍ഗീസ്‌ ജോര്‍ജ് അനന്ത ന്യൂസിനോട് പറഞ്ഞു. പ്രാദേശിക പാര്‍ട്ടികളുടെ രണ്ടു നിര്‍ണ്ണായക യോഗങ്ങള്‍ ദേശീയ തലത്തില്‍ നടന്നു കഴിഞ്ഞിരിക്കുന്നു. ചൌദരി ദേവീലാലിന്റെ ജന്മദിനത്തില്‍ ജനതാപരിവാര്‍ പാര്‍ട്ടികള്‍ മുന്‍പ് ഒരുമിച്ച് ചേര്‍ന്നിരുന്നു. അതിനു...

ഇഫ്താറിലൂടെ വീണ്ടുമൊരു കൈകോര്‍ക്കല്‍;  ബീഹാറില്‍ നിതീഷ് കുമാര്‍-ആര്‍ജെഡി സംയുക്ത മന്ത്രിസഭ വരുമോ? 

ന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎ വിട്ട് വീണ്ടും മതേതര മുന്നണിയ്ക്കായുള്ള പണിപ്പുരയില്‍ എന്ന് സൂചന. ബിജെപിയുമായി ബീഹാറില്‍ നിലനില്‍ക്കുന്ന പടലപ്പിണക്കങ്ങള്‍ക്കിടയിലാണ് നിതീഷിന്റെ ഈ തീരുമാനം. ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി കൈകോര്‍ക്കാനാണ് നിതീഷിന്റെ നീക്കം. കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പ് സമയത്താണ് മതേതര മുന്നണി വിട്ട് എന്‍ഡിഎയ്ക്ക് ഒപ്പം ചേര്‍ന്നത്. ഇപ്പോള്‍  നാല് വര്‍ഷം കഴിഞ്ഞു വീണ്ടും രാഷ്ട്രപതി തിരഞ്ഞെടുപ്പ് വരുമ്പോള്‍ മറ്റൊരു രാഷ്ട്രീയ അഭ്യാസത്തിനാണ് നിതീഷ് കുമാര്‍ ശ്രമിക്കുന്നത്. ഈയിടെ...

Latest news

മാർച്ച് 12ന് പ്രാദേശിക അവധി

  നെടുമങ്ങാട് ശ്രീ മുത്താരമ്മൻ കോവിലിലെ അമ്മൻകൊട മഹോത്സവത്തോടനുബന്ധിച്ച് നെടുമങ്ങാട് നഗരസഭാ പ്രദേശത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർച്ച് 12ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് പ്രാദേശിക അവധി അനുവദിച്ചു. മുൻ...

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഞായറാഴ്ച

  വിപുലമായ ഒരുക്കങ്ങളുമായി ആരോഗ്യ വകുപ്പ് 23.28 ലക്ഷം കുട്ടികള്‍; 23,471 ബൂത്തുകള്‍; അരലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ തിരുവനന്തപുരം: 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാനത്ത് മാര്‍ച്ച് 3, ഞായറാഴ്ച നടക്കുന്നു....

ലാബ് ടെക്നീഷ്യൻ നിയമനം

തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെന്‍റർ കരാറടിസ്ഥാനത്തിൽ ആർ.സി.സിയിലെ ബ്ലഡ് ബാങ്കിൽ ലാബ് ടെക്നീഷ്യനായി കെ.എസ്.എ.സി.എസിന് കീഴിൽ നിയമിക്കപ്പെടുന്നതിന് 2024 മാർച്ച് 12ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വിശദ വിവരങ്ങൾക്ക്: www.rcctvm.gov.in സന്ദർശിക്കുക.

സൗജന്യ ലാപ്‌ടോപ് വിതരണം

തിരുവനന്തപുരം: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ ലാപ്‌ടോപ് നല്‍കുന്നു. 2023-24 അധ്യയന വര്‍ഷത്തില്‍ പൊതുപ്രവേശന പരീക്ഷയിലൂടെ വിവിധ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് മെറിറ്റില്‍ പ്രവേശനം ലഭിച്ച കുട്ടികള്‍ക്കാണ്...

റേഷൻ വ്യാപാരികൾക്ക്‌ ജനുവരിയിലെ കമീഷൻ അനുവദിച്ചു

  തിരുവനന്തപുരം: റേഷൻ വ്യാപാരികൾക്ക്‌ കമീഷൻ വിതരണത്തിനായി 14.11 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജനുവരിയിലെ കമീഷൻ വിതരണത്തിനായി തുക വിനിയോഗിക്കും. പദ്ധതിക്കുള്ള സംസ്ഥാന വിഹിതം ഉയർത്തിയാണ്‌ പണം...

കാലത്തിനനുസൃതമായ അറിവുകള്‍ വിദ്യാര്‍ത്ഥികളിലെത്തണം: മുഖ്യമന്ത്രി

  *64 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു തിരുവനന്തപുരം: പുതിയ കാലത്തിനനുസൃതമായ അറിവുകള്‍ വിദ്യാര്‍ത്ഥികളിലെത്തണമെന്നും ഇതില്‍ അധ്യാപക സമൂഹവും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ നിര്‍മാണം പൂര്‍ത്തിയാക്കിയ 68 സ്‌കൂള്‍...

അദാനി മൂല്യം കുത്തനെ ഇടിഞ്ഞിട്ടും എല്‍ഐസി നിക്ഷേപിച്ചത് 300 കോടി; പാര്‍ലമെന്‍ററി കമ്മറ്റി അന്വേഷിക്കണമെന്ന് വര്‍ഗീസ്‌ ജോര്‍ജ്

തിരുവനന്തപുരം: അദാനിയുടെ നിയന്ത്രണത്തിലുള്ള കമ്പനികളുടെ ഓഹരിമൂല്യം ഗണ്യമായി ഇടിഞ്ഞ സാഹചര്യത്തിലും എല്‍ഐസി അദാനി കമ്പനിയില്‍ 300 കോടി നിക്ഷേപിച്ചതിനെക്കുറിച്ച് പാര്‍ലമെന്‍ററി കമ്മറ്റി അന്വേഷിക്കണമെന്ന് എല്‍ജെഡി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വര്‍ഗീസ്‌ ജോര്‍ജ് ആവശ്യപ്പെട്ടു....

എന്തുകൊണ്ട് കോവിഡ് വാക്സിനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചില്ല? രാജീവ് ചന്ദ്രശേഖറിന്റെത് രാഷ്ട്രീയസ്റ്റണ്ടെന്ന് വര്‍ഗീസ്‌ ജോര്‍ജ്

തിരുവനന്തപുരം: കോവിഡിന്റെ പാരമ്യകാലത്ത് അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ വാക്സിന്‍ ഉപയോഗിക്കാന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുടെ ആരോപണം യഥാര്‍ത്ഥ വസ്തുതകളില്‍...

പ്രാദേശിക പാര്‍ട്ടികള്‍ ദേശീയ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്നു; ബിജെപി തെറിക്കുമെന്ന് വര്‍ഗീസ്‌ ജോര്‍ജ്

തിരുവനന്തപുരം: പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ ദേശീയ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇന്ത്യയില്‍ ഉരുത്തിരിഞ്ഞു വരുന്നതെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ ഡോ.വര്‍ഗീസ്‌ ജോര്‍ജ്. ഇന്നലെ തെലുങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു നടത്തിയ റാലി...

ഇഫ്താറിലൂടെ വീണ്ടുമൊരു കൈകോര്‍ക്കല്‍;  ബീഹാറില്‍ നിതീഷ് കുമാര്‍-ആര്‍ജെഡി സംയുക്ത മന്ത്രിസഭ വരുമോ? 

ന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎ വിട്ട് വീണ്ടും മതേതര മുന്നണിയ്ക്കായുള്ള പണിപ്പുരയില്‍ എന്ന് സൂചന. ബിജെപിയുമായി ബീഹാറില്‍ നിലനില്‍ക്കുന്ന പടലപ്പിണക്കങ്ങള്‍ക്കിടയിലാണ് നിതീഷിന്റെ ഈ തീരുമാനം. ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി കൈകോര്‍ക്കാനാണ്...
- Advertisement -spot_img