Friday, August 22, 2025
- Advertisement -spot_img
- Advertisement -spot_img

Kerala

ലീഗൽ മെട്രോളജി നിയമ ലംഘനം: 2288 സ്ഥാപനങ്ങൾക്കെതിരെ കേസ് ; 83.55 ലക്ഷം രൂപ പിഴ

തിരുവനന്തപുരം: ലീഗൽ മെട്രോളജി വകുപ്പ് ഒക്ടോബറിൽ സംസ്ഥാന വ്യാപകമായി 4037 വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. നിയമലംഘനം നടത്തിയ 2288 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.  83.55 ലക്ഷം രൂപ പിഴ ഈടാക്കി. പെട്രോൾ പമ്പുകൾ, ടാങ്കർ ലോറികൾ, വെയ്ബ്രിഡ്ജുകൾ, ഗ്യാസ് ഏജൻസികൾ, റേഷൻ കടകൾ, അരി മില്ലുകൾ, ജ്വല്ലറികൾ, ഹോട്ടലുകൾ, ബേക്കറികൾ, വ്യഞ്ജനക്കടകൾ, പച്ചക്കറിക്കടകൾ, ഇറച്ചിക്കടകൾ, ഇലക്ട്രിക്കൽ ഷോപ്‌സ്, ആശുപത്രികൾ, ടെക്‌സ്‌റ്റൈൽസ് തുടങ്ങി ജനങ്ങളുടെ...

കപ്പയും ചിക്കനും  @  ലൈവ് ; കിഷോര്‍ പൊളിയല്ലേ

  തിരുവനന്തപുരം: കേരളീയത്തിന്‍റെ ആറാം ദിനത്തില്‍ നടന്ന തത്സമയ പാചകത്തില്‍ സൂര്യകാന്തി വേദിയില്‍ അതിഥിയായി എത്തിയത് വ്ലോഗറും ടെലിവിഷന്‍ താരവുമായ കിഷോര്‍. തത്സമയം കപ്പയും ചിക്കനും പാചകം ചെയ്താണ് കിഷോര്‍ ആസ്വാദകരെ വരവേറ്റത്. "ലൈവ് ' പാചകത്തിനിടയില്‍ നാടന്‍ പാട്ട് പാടി പ്രേക്ഷകരെ കയ്യിലെടുത്ത എ. എന്‍. മണികണ്ഠനായിരുന്നു വേദിയിലെ മറ്റൊരു താരം. ലളിതകലാ അക്കാദമി ജീവനക്കാരനായ എ. എന്‍ മണികണ്ഠന്‍ മലപ്പുറം സ്വദേശിയാണ്. കൂടെ ആര്‍ ജെ അഞ്ജലിയുടെ...

ചെറിയ ജാതിക്കയുടെ വലിയ രുചികളുമായി ജെസിയും മായയും

തിരുവനന്തപുരം:കേരളീയത്തില്‍ ജാതിക്കയുടെ വേറിട്ട രുചികള്‍ സമ്മാനിച്ച സന്തോഷത്തിലാണ് ജെസിയും മായയും. കാസര്‍ഗോഡിന്റെ മണ്ണില്‍ നിന്നു പുത്തന്‍ രുചികളുമായി കേരളീയത്തിലെത്തിയ ജെസിയും മായയും ഒന്‍പതു വര്‍ഷമായി ജാതിക്ക രുചികളില്‍ നടത്തിയ പരീക്ഷണത്തിനും പ്രയത്നത്തിനുമൊടുവില്‍ വിജയപാതയില്‍ എത്തിനില്‍ക്കുകയാണ്. പച്ച-ഉണക്ക ജാതിക്ക അച്ചാര്‍, തേന്‍ ജാതിക്ക, ജാതിക്ക സ്‌ക്വാഷ്, ജാതിക്ക ജാം, ജാതിക്ക ഡ്രിങ്ക് എന്നിങ്ങനെ ആറോളം ജാതിക്ക വിഭവങ്ങളൊരുക്കിയാണ് കുടുബശ്രീയുടെ വിപണന മേളയില്‍ ഇവര്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. ഔഷധഗുണങ്ങളുടെ കലവറയായ ജാതിക്ക കൊണ്ട്...

 ജനപ്രിയമാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പ്രദര്‍ശന, വിപണന മേള 

തിരുവനന്തപുരം: പഴമയുടെ പൈതൃകവും പുതുമയുടെ സാങ്കേതികതയും കോര്‍ത്തിണക്കി  ശ്രദ്ധേയമാവുകയാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പ്രദര്‍ശന,വിപണനമേള. കൈത്തറിയുടെയും കയര്‍ മെഷീനുകളുടെയും തത്സമയ അവതരണമാണ് ഇവിടത്തെ മുഖ്യ ആകര്‍ഷണം. കയര്‍ ഭൂവസ്ത്രങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന  മാഗ്നെറ്റിക് ലൂം, ഗാര്‍ഡന്‍ ആര്‍ട്ടിക്കിള്‍, മെഷീന്‍പിത്ത് ബ്രിക്കറ്റിങ് മെഷീന്‍, ലൂം മെഷീന്‍ എന്നിങ്ങനെ കയര്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള എല്ലാ ഉപകരണങ്ങളും ഇവിടെ ലഭ്യമാണ്. ചവിട്ടി മുതല്‍ കിടക്ക വരെയുള്ള കയര്‍ ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരവും സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ 50...

പുതിയ കാലത്തിന്‍റെ ചോദ്യങ്ങളും ഉത്തരങ്ങളുമായി യുവതയ്ക്ക് ആവേശം പകര്‍ന്ന് ‘സാപ്പിയന്‍സ്’

  തിരുവനന്തപുരം: അറിയുന്നവര്‍ ആരാണ്? നമുക്കറിയാവുന്നതെല്ലാം നാം എങ്ങനെയാണ് അറിയുന്നത്? വിദ്യാഭ്യാസം ജീവിതത്തിനു ഉപാധിയോ അതോ ജീവിതം തന്നെയോ? ഭാവി ഇതാ വാതില്‍ക്കല്‍, ഇനി എങ്ങോട്ട്? ഇങ്ങനെ ചോദ്യങ്ങള്‍ ഒന്നൊന്നായി കടന്നുവേണം കേരളീയത്തിലെ സാപ്പിയന്‍സ് 2023 പ്രദര്‍ശനത്തിലെത്താന്‍. നോളജ് മിഷനും സാമൂഹിക നീതിവകുപ്പും ചേര്‍ന്ന് യൂണിവേഴ്‌സിറ്റി കോളജില്‍ ഒരുക്കിയ കേരളത്തിന്റെ വൈജ്ഞാനിക സമ്പദ്-വ്യവസ്ഥയുടെ പ്രവര്‍ത്തന മാതൃക പ്രദര്‍ശനം ഇതിനോടകം യുവതലമുറ ഏറ്റെടുത്തു കഴിഞ്ഞു. ചിന്തിപ്പിച്ചും ഉല്ലസിപ്പിച്ചും വിജ്ഞാനം പകര്‍ന്നും യുവതയെ എന്‍ഗേജ്...

കെപിസിസിയെ തള്ളിയുള്ള പ്രചാരണം ജനമനസ് അറിയാന്‍; കേരളത്തില്‍ എഎപിയെ നയിക്കാന്‍ തരൂര്‍ എത്തുമോ?

തിരുവനന്തപുരം: ശശി തരൂര്‍ എംപി ആം ആദ്മി പാര്‍ട്ടിയിലേക്ക് നീങ്ങുമോ? കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗത്തിന് പരിഗണിക്കപ്പെട്ടില്ലെങ്കില്‍ തരൂര്‍ ആം ആദ്മി പാര്‍ട്ടിയിലേക്ക് നീങ്ങുമെന്ന സൂചനകള്‍ ശക്തമാണ്. ഈയിടെ എഎപിയുടെ കേരളഘടകം പിരിച്ചുവിട്ടതും തരൂരിന്റെ വരവും തമ്മില്‍ ബന്ധമുണ്ടെന്ന സംസാരം കേരള രാഷ്ട്രീയത്തില്‍ ശക്തിപ്രാപിക്കുന്നുമുണ്ട്‌. കേരളത്തിലെ ജനങ്ങളുടെ മനസറിയാന്‍ കെപിസിസി നേതൃത്വത്തിന്റെ എതിര്‍പ്പ് വകവയ്ക്കാതെ   തരൂര്‍ നടത്തിയ യാത്രയും ഇതിനോട് കൂട്ടിവായിക്കുന്നുണ്ട്. തരൂര്‍ മുന്നില്‍ നിന്നാല്‍ അത് എഎപിയ്ക്ക് കേരള...

എന്തുകൊണ്ട് കോവിഡ് വാക്സിനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചില്ല? രാജീവ് ചന്ദ്രശേഖറിന്റെത് രാഷ്ട്രീയസ്റ്റണ്ടെന്ന് വര്‍ഗീസ്‌ ജോര്‍ജ്

തിരുവനന്തപുരം: കോവിഡിന്റെ പാരമ്യകാലത്ത് അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ വാക്സിന്‍ ഉപയോഗിക്കാന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുടെ ആരോപണം യഥാര്‍ത്ഥ വസ്തുതകളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടിയാണെന്നു പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ ഡോ.വര്‍ഗീസ്‌ ജോര്‍ജ്. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് രാജീവ് ചന്ദ്രശേഖറിന്റെതെന്നും വര്‍ഗീസ്‌ ജോര്‍ജ് അനന്ത ന്യൂസിനോട് പറഞ്ഞു. ഇപ്പോള്‍ ഇന്ത്യയിലെ സംയുക്ത പ്രതിപക്ഷം ഒരു വിശാല മുന്നണി കോണ്‍ഗ്രസിനെക്കൂടി...

പ്രാദേശിക പാര്‍ട്ടികള്‍ ദേശീയ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്നു; ബിജെപി തെറിക്കുമെന്ന് വര്‍ഗീസ്‌ ജോര്‍ജ്

തിരുവനന്തപുരം: പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ ദേശീയ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇന്ത്യയില്‍ ഉരുത്തിരിഞ്ഞു വരുന്നതെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ ഡോ.വര്‍ഗീസ്‌ ജോര്‍ജ്. ഇന്നലെ തെലുങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു നടത്തിയ റാലി ഇതിനു മികച്ച ഉദാഹരണമാണെന്നും വര്‍ഗീസ്‌ ജോര്‍ജ് അനന്ത ന്യൂസിനോട് പറഞ്ഞു. പ്രാദേശിക പാര്‍ട്ടികളുടെ രണ്ടു നിര്‍ണ്ണായക യോഗങ്ങള്‍ ദേശീയ തലത്തില്‍ നടന്നു കഴിഞ്ഞിരിക്കുന്നു. ചൌദരി ദേവീലാലിന്റെ ജന്മദിനത്തില്‍ ജനതാപരിവാര്‍ പാര്‍ട്ടികള്‍ മുന്‍പ് ഒരുമിച്ച് ചേര്‍ന്നിരുന്നു. അതിനു...

ജിജു മലയിൻകീഴിന് ശനീശ്വര അഖാഡ മാധ്യമ പുരസ്കാരം

തിരുവനന്തപുരം : യൂറോപ്യൻ യൂണിയൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൂര്യവംശി ഇന്റർനാഷണൽ ശനീശ്വര അഖാഡയുടെ 2022 ലെ മാധ്യമ പുരസ്കാരത്തിന് കലാകൗമുദിയിലെ ജിജു മലയിൻകീഴ് അർഹനായി. ചരിത്രപരവും ആത്മീയവും വ്യത്യസ്തത പുലർത്തുന്നതുമായ ആധികാരിക ലേഖനങ്ങളാണ് ജിജുവിനെ പുരസ്കാരത്തിന് അർഹനാക്കിയതെന്ന് സൂര്യവംശി ഇന്റർനാഷണൽ ശനീശ്വര അഖാഡയുടെ ചീഫ് ജനറൽ സെക്രട്ടറി ആചാര്യശ്രീ ആനന്ദ് നായർ  അറിയിച്ചു. സുര്യവംശി അന്താരാഷ്ട്ര മാധ്യമ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളി മാധ്യമ പ്രവർത്തകനാണ് ജിജു മലയിൻകീഴ് ....

പാര്‍ട്ടി നിര്‍ജ്ജീവമെന്ന് ആക്ഷേപം; കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പില്‍ നിന്നും വ്യാപക കൊഴിഞ്ഞുപോക്ക്; നേതാക്കള്‍ കൈമാറിയത് കൂട്ടരാജി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പില്‍ നിന്നും വ്യാപക കൊഴിഞ്ഞുപോക്ക്. പാര്‍ട്ടിയുടെ സംസ്ഥാന ജില്ലാ ഘടകങ്ങളില്‍ നിന്നാണ് കൊഴിഞ്ഞു പോക്ക് തുടരുന്നത്. പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്ന അവഗണനയിലും നേതൃത്വത്തിന്റെ ഏകാധിപത്യപരമായ നിലപാടിലും പ്രതിഷേധിച്ചാണ് കൂട്ടരാജി. സംസ്ഥാന-ജില്ലാ തലങ്ങളില്‍ പാര്‍ട്ടി നിര്‍ജ്ജീവമാണെന്ന് നേതാക്കള്‍ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടിയുടെ യൂത്ത് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ കമ്മറ്റി ഏകദേശം അപ്പാടെ രാജിവെച്ചൊഴിഞ്ഞിരിക്കുകയാണ്. ജില്ലാ പ്രസിഡന്റ് ജോണി മലയവും വൈസ് പ്രസിഡന്റ് അനീഷ്‌ എം.ജിയും ജനറല്‍...

Latest news

ലീഗൽ മെട്രോളജി നിയമ ലംഘനം: 2288 സ്ഥാപനങ്ങൾക്കെതിരെ കേസ് ; 83.55 ലക്ഷം രൂപ പിഴ

തിരുവനന്തപുരം: ലീഗൽ മെട്രോളജി വകുപ്പ് ഒക്ടോബറിൽ സംസ്ഥാന വ്യാപകമായി 4037 വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. നിയമലംഘനം നടത്തിയ 2288 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.  83.55 ലക്ഷം രൂപ...

കപ്പയും ചിക്കനും  @  ലൈവ് ; കിഷോര്‍ പൊളിയല്ലേ

  തിരുവനന്തപുരം: കേരളീയത്തിന്‍റെ ആറാം ദിനത്തില്‍ നടന്ന തത്സമയ പാചകത്തില്‍ സൂര്യകാന്തി വേദിയില്‍ അതിഥിയായി എത്തിയത് വ്ലോഗറും ടെലിവിഷന്‍ താരവുമായ കിഷോര്‍. തത്സമയം കപ്പയും ചിക്കനും പാചകം ചെയ്താണ് കിഷോര്‍ ആസ്വാദകരെ വരവേറ്റത്. "ലൈവ്...

ചെറിയ ജാതിക്കയുടെ വലിയ രുചികളുമായി ജെസിയും മായയും

തിരുവനന്തപുരം:കേരളീയത്തില്‍ ജാതിക്കയുടെ വേറിട്ട രുചികള്‍ സമ്മാനിച്ച സന്തോഷത്തിലാണ് ജെസിയും മായയും. കാസര്‍ഗോഡിന്റെ മണ്ണില്‍ നിന്നു പുത്തന്‍ രുചികളുമായി കേരളീയത്തിലെത്തിയ ജെസിയും മായയും ഒന്‍പതു വര്‍ഷമായി ജാതിക്ക രുചികളില്‍ നടത്തിയ പരീക്ഷണത്തിനും പ്രയത്നത്തിനുമൊടുവില്‍ വിജയപാതയില്‍...

 ജനപ്രിയമാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പ്രദര്‍ശന, വിപണന മേള 

തിരുവനന്തപുരം: പഴമയുടെ പൈതൃകവും പുതുമയുടെ സാങ്കേതികതയും കോര്‍ത്തിണക്കി  ശ്രദ്ധേയമാവുകയാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പ്രദര്‍ശന,വിപണനമേള. കൈത്തറിയുടെയും കയര്‍ മെഷീനുകളുടെയും തത്സമയ അവതരണമാണ് ഇവിടത്തെ മുഖ്യ ആകര്‍ഷണം. കയര്‍ ഭൂവസ്ത്രങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന  മാഗ്നെറ്റിക് ലൂം, ഗാര്‍ഡന്‍...

പുതിയ കാലത്തിന്‍റെ ചോദ്യങ്ങളും ഉത്തരങ്ങളുമായി യുവതയ്ക്ക് ആവേശം പകര്‍ന്ന് ‘സാപ്പിയന്‍സ്’

  തിരുവനന്തപുരം: അറിയുന്നവര്‍ ആരാണ്? നമുക്കറിയാവുന്നതെല്ലാം നാം എങ്ങനെയാണ് അറിയുന്നത്? വിദ്യാഭ്യാസം ജീവിതത്തിനു ഉപാധിയോ അതോ ജീവിതം തന്നെയോ? ഭാവി ഇതാ വാതില്‍ക്കല്‍, ഇനി എങ്ങോട്ട്? ഇങ്ങനെ ചോദ്യങ്ങള്‍ ഒന്നൊന്നായി കടന്നുവേണം കേരളീയത്തിലെ സാപ്പിയന്‍സ്...

കെപിസിസിയെ തള്ളിയുള്ള പ്രചാരണം ജനമനസ് അറിയാന്‍; കേരളത്തില്‍ എഎപിയെ നയിക്കാന്‍ തരൂര്‍ എത്തുമോ?

തിരുവനന്തപുരം: ശശി തരൂര്‍ എംപി ആം ആദ്മി പാര്‍ട്ടിയിലേക്ക് നീങ്ങുമോ? കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗത്തിന് പരിഗണിക്കപ്പെട്ടില്ലെങ്കില്‍ തരൂര്‍ ആം ആദ്മി പാര്‍ട്ടിയിലേക്ക് നീങ്ങുമെന്ന സൂചനകള്‍ ശക്തമാണ്. ഈയിടെ എഎപിയുടെ കേരളഘടകം പിരിച്ചുവിട്ടതും...

എന്തുകൊണ്ട് കോവിഡ് വാക്സിനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചില്ല? രാജീവ് ചന്ദ്രശേഖറിന്റെത് രാഷ്ട്രീയസ്റ്റണ്ടെന്ന് വര്‍ഗീസ്‌ ജോര്‍ജ്

തിരുവനന്തപുരം: കോവിഡിന്റെ പാരമ്യകാലത്ത് അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ വാക്സിന്‍ ഉപയോഗിക്കാന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുടെ ആരോപണം യഥാര്‍ത്ഥ വസ്തുതകളില്‍...

പ്രാദേശിക പാര്‍ട്ടികള്‍ ദേശീയ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്നു; ബിജെപി തെറിക്കുമെന്ന് വര്‍ഗീസ്‌ ജോര്‍ജ്

തിരുവനന്തപുരം: പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ ദേശീയ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇന്ത്യയില്‍ ഉരുത്തിരിഞ്ഞു വരുന്നതെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ ഡോ.വര്‍ഗീസ്‌ ജോര്‍ജ്. ഇന്നലെ തെലുങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു നടത്തിയ റാലി...

ജിജു മലയിൻകീഴിന് ശനീശ്വര അഖാഡ മാധ്യമ പുരസ്കാരം

തിരുവനന്തപുരം : യൂറോപ്യൻ യൂണിയൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൂര്യവംശി ഇന്റർനാഷണൽ ശനീശ്വര അഖാഡയുടെ 2022 ലെ മാധ്യമ പുരസ്കാരത്തിന് കലാകൗമുദിയിലെ ജിജു മലയിൻകീഴ് അർഹനായി. ചരിത്രപരവും ആത്മീയവും വ്യത്യസ്തത പുലർത്തുന്നതുമായ ആധികാരിക ലേഖനങ്ങളാണ്...

പാര്‍ട്ടി നിര്‍ജ്ജീവമെന്ന് ആക്ഷേപം; കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പില്‍ നിന്നും വ്യാപക കൊഴിഞ്ഞുപോക്ക്; നേതാക്കള്‍ കൈമാറിയത് കൂട്ടരാജി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പില്‍ നിന്നും വ്യാപക കൊഴിഞ്ഞുപോക്ക്. പാര്‍ട്ടിയുടെ സംസ്ഥാന ജില്ലാ ഘടകങ്ങളില്‍ നിന്നാണ് കൊഴിഞ്ഞു പോക്ക് തുടരുന്നത്. പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്ന അവഗണനയിലും നേതൃത്വത്തിന്റെ ഏകാധിപത്യപരമായ നിലപാടിലും പ്രതിഷേധിച്ചാണ്...
- Advertisement -spot_img