തിരുവനന്തപുരം: മത്സ്യഫെഡ് നടപ്പിലാക്കി വരുന്ന മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതിയിൽ അപേക്ഷിക്കാം. 10 ലക്ഷം രൂപയാണ് ആനുകൂല്യം. ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ് ബാങ്ക് ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 499 രൂപ പ്രീമിയമായി അടുത്തുള്ള മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘത്തിൽ അടച്ച് അംഗമാകാം. അപകടമരണത്തിനും അപകടംമൂലം പൂർണ്ണമായി അംഗവൈകല്യം സംഭവിക്കുകയാണെങ്കിലും 10 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. അപകടത്തിൽ ഭാഗികമായ അംഗവൈകല്യം സംഭവിച്ച് മെഡിക്കൽ ബോർഡ് ശുപാർശ...
തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്കൃതി ഭവൻ കേരളീയരായ യുവനർത്തകരെ പങ്കെടുപ്പിച്ച് മാർച്ച് 18 മുതൽ 22 വരെ ചിലങ്ക ശാസ്ത്രീയ നൃത്തോത്സവം സംഘടിപ്പിക്കുന്നു. മോഹിനിയാട്ടം, കേരളനടനം, ഭരതനാട്യം, കുച്ചിപ്പുടി, കഥക്, ഒഡിസി, മണിപ്പൂരി, നങ്ങ്യാർകുത്ത് എന്നിവ അവതരിപ്പിക്കാൻ താത്പര്യമുള്ള 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംസ്ഥാനത്തിന് അകത്തും പുറത്തും പ്രധാന വേദികളിൽ നൃത്തം അവതരിപ്പിച്ച നർത്തകർ, പുരസ്കാര ജേതാക്കൾ, ഗ്രേഡ് ആർട്ടിസ്റ്റുകൾ തുടങ്ങിയവർക്ക് മുൻഗണന. താത്പര്യമുള്ളവർ ബയോഡാറ്റയും വിശദാംശങ്ങളും...
റെറ്റിന കെയര്‍ ഫെസിലിറ്റിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മാര്‍ച്ച് 31 വരെ സൗജന്യ കണ്‍സള്‍ട്ടേഷന്‍
കേരളത്തില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 100 കോടിയുടെ നിക്ഷേപം നടപ്പാക്കും
തിരുവനന്തപുരം: രാജ്യത്തെ മുന്‍നിര സൂപ്പര്‍ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റല്‍ ഗ്രൂപ്പുകളിലൊന്നായ ഡോ അഗര്‍വാള്‍സ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റല്‍സിൻ്റെ തിരുവനന്തപുരത്തെ നവീകരിച്ച ആശുപത്രിയുടെ ഉദ്ഘാടനം നടന്നു. വെള്ളയമ്പലത്ത് സ്ഥിതി ചെയ്യുന്ന ആശുപത്രിയില്‍, വിപുലീകരണത്തിൻ്റെ ഭാഗമായി റെറ്റിന സേവനങ്ങള്‍ക്കു മാത്രമായി അത്യന്താധുനിക സൗകര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരുക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി...
തൊഴില്‍ മേഖലയിലുള്ളവരുമായി മുഖാമുഖം
കൊല്ലം: മുന്‍കാലങ്ങളില്‍ കര്‍ഷകത്തൊഴിലാളികളും പരമ്പരാഗത തൊഴിലാളികളും മാത്രമാണ് നമ്മുടെ നാട്ടിലുണ്ടായിരുന്നതെന്നും പിന്നീട് ഒരു ഘട്ടത്തില്‍ വ്യാവസായിക തൊഴിലാളികളും വന്നു. ഇപ്പോഴാകട്ടെ, സാങ്കേതികവിദ്യകളെ ഉള്‍പ്പെടെ പ്രയോജനപ്പെടുത്തുന്ന അഭ്യസ്തവിദ്യരും നൂതനശേഷികള്‍ ഉള്ളവരുമായ തൊഴിലാളികള്‍ ഇന്ന് നമുക്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലത്ത് തൊഴില്‍ മേഖലയിലുള്ളവരുമായി മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ വിഭാഗം തൊഴിലാളികളുടെയും സംരക്ഷണം ഉറപ്പുവരുത്തുക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്.
കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവര്‍ത്തിപ്പിച്ചുകൊണ്ട്...
തിരുവനന്തപുരം: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ ലാപ്‌ടോപ് നല്‍കുന്നു. 2023-24 അധ്യയന വര്‍ഷത്തില്‍ പൊതുപ്രവേശന പരീക്ഷയിലൂടെ വിവിധ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് മെറിറ്റില്‍ പ്രവേശനം ലഭിച്ച കുട്ടികള്‍ക്കാണ് ലാപ്‌ടോപ് നല്‍കുന്നത്. അപേക്ഷ മാര്‍ച്ച് 10 നകം നല്‍കണം. അപേക്ഷയും മറ്റ് വിവരങ്ങളും ജില്ലാ ഓഫീസുകളിലും kmtwwfb.org യിലും ലഭിക്കും
വാർത്തകളും വിശേഷങ്ങളും വാട്സ് ആപ്പിൽ അതിവേഗമറിയാൻ അനന്ത ന്യൂസിൽ അംഗമാകാം
ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/C6BKfn2nLA8AZmNLTUwuHY
വേറിട്ട വാർത്തകളും...
തിരുവനന്തപുരം: റേഷൻ വ്യാപാരികൾക്ക് കമീഷൻ വിതരണത്തിനായി 14.11 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജനുവരിയിലെ കമീഷൻ വിതരണത്തിനായി തുക വിനിയോഗിക്കും. പദ്ധതിക്കുള്ള സംസ്ഥാന വിഹിതം ഉയർത്തിയാണ് പണം ലഭ്യമാക്കിയത്.
റേഷൻ വിതരണവുമായി ബന്ധപ്പെട്ട് നെല്ല് സംഭരണത്തി താങ്ങുവിലയും റേഷൻ വ്യാപാരികളുടെ കമീഷനും ചരക്ക് നീക്കത്തിന്റെ കൂലിയും കൈകാര്യ ചെലവുമടക്കം 1100 കോടി രൂപ കേന്ദ്ര സർക്കാർ കുടിശിക ആക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ റേഷൻ വ്യാപാരി...
നയിക്കാന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍
തിരുവനന്തപുരം: ഗഗന്‍യാന്‍ ബഹിരാകാശ യാത്രയ്ക്ക് മലയാളിയടക്കം 4 പേര്‍. ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ 'ഗഗന്‍യാന്‍' യാത്രികരാകാന്‍ പരിശീലനം നടത്തുന്ന നാലംഗ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചു. എയര്‍ഫോഴ്‌സിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍മാരായ മലയാളി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അജിത് കൃഷ്ണന്‍, അംഗത് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാന്‍ശു ശുക്ല എന്നിവരെയാണ് വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ നടന്ന ചടങ്ങില്‍ വേദിയിലെത്തിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...
*64 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
തിരുവനന്തപുരം: പുതിയ കാലത്തിനനുസൃതമായ അറിവുകള്‍ വിദ്യാര്‍ത്ഥികളിലെത്തണമെന്നും ഇതില്‍ അധ്യാപക സമൂഹവും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ നിര്‍മാണം പൂര്‍ത്തിയാക്കിയ 68 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്‌കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടല്‍ ചടങ്ങിന്റെയും സംസ്ഥാനതല ഉദ്ഘാടനവും തോന്നക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാലയങ്ങള്‍ അടച്ചു പൂട്ടേണ്ടി വന്ന സാഹചര്യത്തില്‍ നിന്നും മാറി ഏറ്റവും മികച്ച...
തിരുവനന്തപുരം: അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിച്ച സംസ്ഥാന സഹകരണ മേഖല രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യ ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തില്‍ മേഖല വളര്‍ന്നു കഴിഞ്ഞു. കേരള ബാങ്ക് മാതൃക പഠിക്കാന്‍ മറ്റു സംസ്ഥാനങ്ങള്‍ എത്തുന്ന തലത്തിലേക്കുയര്‍ന്നു. വായ്പ നല്‍കുന്നുന്നതില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിലേക്കും വൈവിധ്യ മേഖലകളിലേക്കും ചുവടുറപ്പിച്ച സഹകരണമേഖല നാടിന്റെ മാറ്റത്തിനും സാമൂഹിക വളര്‍ച്ചക്കുമാണ് അടിത്തറപാകുന്നത്. സഹകരണ മേഖലയുടെ സ്വാധീനം എല്ലായിടത്തും പ്രകടമാണ്. വിദ്യാഭ്യാസ, ആശുപത്രി രംഗങ്ങളിലും...
92 ഹൈ ടെക് എ. സി ക്ലാസുകൾ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ഏഴ് സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിൽ ആധുനികവത്കരിച്ചു. മണ്ഡലത്തിലെ 92 ഹൈടെക് എ.സി ക്ലാസ് മുറികൾ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നാടിനു സമർപ്പിച്ചു. കഴക്കൂട്ടം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ. എ യുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യാ...
തിരുവനന്തപുരം: മത്സ്യഫെഡ് നടപ്പിലാക്കി വരുന്ന മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതിയിൽ അപേക്ഷിക്കാം. 10 ലക്ഷം രൂപയാണ് ആനുകൂല്യം. ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ് ബാങ്ക് ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 499 രൂപ...
റെറ്റിന കെയര്‍ ഫെസിലിറ്റിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മാര്‍ച്ച് 31 വരെ സൗജന്യ കണ്‍സള്‍ട്ടേഷന്‍
കേരളത്തില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 100 കോടിയുടെ നിക്ഷേപം നടപ്പാക്കും
തിരുവനന്തപുരം: രാജ്യത്തെ മുന്‍നിര സൂപ്പര്‍ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റല്‍ ഗ്രൂപ്പുകളിലൊന്നായ...
തൊഴില്‍ മേഖലയിലുള്ളവരുമായി മുഖാമുഖം
കൊല്ലം: മുന്‍കാലങ്ങളില്‍ കര്‍ഷകത്തൊഴിലാളികളും പരമ്പരാഗത തൊഴിലാളികളും മാത്രമാണ് നമ്മുടെ നാട്ടിലുണ്ടായിരുന്നതെന്നും പിന്നീട് ഒരു ഘട്ടത്തില്‍ വ്യാവസായിക തൊഴിലാളികളും വന്നു. ഇപ്പോഴാകട്ടെ, സാങ്കേതികവിദ്യകളെ ഉള്‍പ്പെടെ പ്രയോജനപ്പെടുത്തുന്ന അഭ്യസ്തവിദ്യരും നൂതനശേഷികള്‍ ഉള്ളവരുമായ തൊഴിലാളികള്‍...
തിരുവനന്തപുരം: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ ലാപ്‌ടോപ് നല്‍കുന്നു. 2023-24 അധ്യയന വര്‍ഷത്തില്‍ പൊതുപ്രവേശന പരീക്ഷയിലൂടെ വിവിധ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് മെറിറ്റില്‍ പ്രവേശനം ലഭിച്ച കുട്ടികള്‍ക്കാണ്...
തിരുവനന്തപുരം: റേഷൻ വ്യാപാരികൾക്ക് കമീഷൻ വിതരണത്തിനായി 14.11 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജനുവരിയിലെ കമീഷൻ വിതരണത്തിനായി തുക വിനിയോഗിക്കും. പദ്ധതിക്കുള്ള സംസ്ഥാന വിഹിതം ഉയർത്തിയാണ് പണം...
നയിക്കാന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍
തിരുവനന്തപുരം: ഗഗന്‍യാന്‍ ബഹിരാകാശ യാത്രയ്ക്ക് മലയാളിയടക്കം 4 പേര്‍. ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ 'ഗഗന്‍യാന്‍' യാത്രികരാകാന്‍ പരിശീലനം നടത്തുന്ന നാലംഗ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചു. എയര്‍ഫോഴ്‌സിലെ...
*64 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
തിരുവനന്തപുരം: പുതിയ കാലത്തിനനുസൃതമായ അറിവുകള്‍ വിദ്യാര്‍ത്ഥികളിലെത്തണമെന്നും ഇതില്‍ അധ്യാപക സമൂഹവും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ നിര്‍മാണം പൂര്‍ത്തിയാക്കിയ 68 സ്‌കൂള്‍...
തിരുവനന്തപുരം: അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിച്ച സംസ്ഥാന സഹകരണ മേഖല രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യ ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തില്‍ മേഖല വളര്‍ന്നു കഴിഞ്ഞു. കേരള ബാങ്ക് മാതൃക പഠിക്കാന്‍ മറ്റു...
92 ഹൈ ടെക് എ. സി ക്ലാസുകൾ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ഏഴ് സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിൽ ആധുനികവത്കരിച്ചു. മണ്ഡലത്തിലെ 92 ഹൈടെക് എ.സി ക്ലാസ്...