വീട്ടിലിരുന്ന് സൗജന്യ ചികിത്സ ലഭിക്കും; കോവിഡ് മെഡി ഡെസ്ക്കുമായി മലപ്പുറം ജില്ലാ സഹകരണ ആശുപത്രി

മലപ്പുറം: കോവിഡിന്റെ ഭീദിതമായ രണ്ടാം തരംഗവും ലോക്ക് ഡൗണും കാരണം ആശുപത്രികളിലേക്ക് പോകാൻ പ്രയാസപ്പെടുന്നവര്‍ക്ക് ഇനി വീട്ടിലിരുന്ന് ചികിത്സ തേടാം. സൗജന്യമായുള്ള മെഡി ഡെസ്ക്ക് പദ്ധതിയുമായി മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയാണ് മുന്നോട്ട് വന്നത്. . മെഡി ഡെസ്ക്കിലൂടെ ഡോക്ടർമാരുടെ സേവനം തികച്ചും സൗജന്യമായി നൽക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ സഹകരണ ആശുപത്രിയാണ്.

ആശുപത്രിയിൽ ലഭ്യമായ എല്ലാ വിഭാഗം ഡോക്ടർമാരുടെ സേവനവും മെഡി ഡെസ്ക്കിലൂടെ തികച്ചും സൗജന്യമായാണ് നൽക്കുന്നത്. ഒരോ വിഭാഗം ഡോക്ടർമാരുടെയും മൊബൈൽ നമ്പർ സഹിതം സേവന സമയം ഉൾപ്പെടെ വിശദമായ വിവരകേൾ പ്രസിദ്ധപ്പെടുത്തിയതിനാൽ രോഗികൾക്ക് ഈ പദ്ധതി വളരെ സഹായകരമായി തീരും.

കോവിഡ് മെഡി ഡെസ്ക്ക് പദ്ധതി പ്രസിഡൻറ് കെ.പി.എ.മജീദ് ഉദ്ഘാടനം ചെയ്തു. സി.എം.ഒ. ഡോ : പരീദ്, ഡോ: വിജയൻ, സെക്രട്ടറി സഹീർ കാലടി പങ്കെടുത്തു.

*വിഭാഗങ്ങളും ബന്ധപ്പെടേണ്ട നമ്പറുകളും

മാനസികാരോഗ്യ വിഭാഗം (PSYCHIATRY)

Dr KA Pareed
(CMO) Co_Operative Hospital Malappuram
Any time (24 hours )
Mob :9447135300

ജനറൽ മെഡിസിൻ (GENERAL MEDICINE)

Dr Vijayan
General Medicine
8.00 am to 10.am
Mob :94472 41593

ശിശുരോഗ വിഭാഗം (PAEDIATRICS)

Dr George Sander
Time :5 pm to 7 pm
Mob:94476 28040

ചെവി,മൂക്ക്, തൊണ്ട വിഭാഗം (ENT)

Dr Hamid Ibrahim
Time :8.30 am to 10.30 am
Mob:9847621193

എല്ല് രോഗവിഭാഗം
(ORTHOPAEDICS,)

Dr Anil Prathap
Time :3 pm to 5 pm
Mob:96450 24535

Dr. Sidhiq Painattil
Time :12 Noon to -2 pm
Mob:98465 32189

GYNAECOLOGY

Dr Rahfath Gynec RMO
1pm to – 4PM
landline : 0483 2734407

Critical & Anesthesia
Dr Ausaf Ashik
Time :10am—12 Pm
Mob :96054 90073

Dermatology
Dr. Ashrafali
Time :3 pm to 5pm
Mob 9745305610

General Surgery
Dr Udayakumar
Time :11Am 1Pm
Mob :98460 83132

Radiology & USG
Dr. Parvathy R
Time :10am -12pm
Mob: 0483 2734407

Pulmonologist
Dr Sameer Anakkachery
Time :8Am — 8Pm
Mob: 9400610009

https://m.facebook.com/mdchmalappuram

LEAVE A REPLY

Please enter your comment!
Please enter your name here