ഇ.സോമനാഥ് അന്തരിച്ചു

0
227

തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ മുന്‍ സ്പെഷ്യല്‍  കറസ്പോണ്ടന്റുമായിരുന്ന ഇ.സോമനാഥ് അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം. മസ്തിഷ്കാഘാതത്തെ തുടർന്ന് അനന്തപുരി ആശുപത്രി ചികിത്സയിൽ ആയിരുന്നു.

പൂജപ്പുര കേശവദേവ് റോഡ് അളകനന്ദയിൽ സോമനാഥ് കോഴിക്കോട്   വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശിയാണ്. രണ്ടു പതിറ്റാണ്ടിലേറെയായി തലസ്ഥാനത്ത് മനാരമ ലേഖകനായിരുന്നു.മൃതദേഹം കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഇന്ന് തന്നെ ശാന്തികവാടത്തിൽ സംസ്കരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here