ഗൗരിയമ്മയുടെ നിലഗുരുതരം; അണുബാധ സ്ഥിരീകരിച്ചതായി മെഡിക്കല്‍ ബുളളറ്റിന്‍

0
119

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന കെ.ആർ.ഗൗരിയമ്മയുടെ നിലഗുരുതരം. അണുബാധ സ്ഥിരീകരിച്ചതായി മെഡിക്കല്‍ ബുളളറ്റിന്‍. ഗൗരിയമ്മയ്ക്ക് തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സ തുടരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പനിയും ശ്വാസംമുട്ടലും കാരണമാണ് ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച നാലുമണിയോടെയാണ് ഗൗരിയമ്മയെ പ്രവേശിപ്പിച്ചത്. മൂത്രാശയ സംബന്ധമായ രോഗം, പനി, ശ്വാസംമുട്ടല്‍ എന്നിവയുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here