കാന്തിയിലെ അഭിനയം ശ്രദ്ധേയമാക്കി; മികച്ച ബാലതാരത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് കൃഷ്ണശ്രീ എം.ജെയ്ക്ക്

തിരുവനന്തപുരം: മികച്ച ബാലതാരത്തിനുള്ള  കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് കൃഷ്ണശ്രീ എം.ജെയ്ക്ക്.

അശോക് ആർ നാഥ് സംവിധാനം ചെയ്ത “കാന്തി ” എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് കൃഷ്ണശ്രീയെ തേടിയെത്തിയത്.

സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മിച്ച സിനിമയില്‍ അന്ധയായ കാന്തിയുടെ വികാരവിചാരങ്ങൾ തന്മയത്ത്വത്തോടെ അവതരിപ്പിച്ചതിനാണ് കൃഷ്ണശ്രീയെ മികച്ച ബാലതാരമായി ജൂറി തെരഞ്ഞെടുത്തത്.

 

LEAVE A REPLY

Please enter your comment!
Please enter your name here