ആഴക്കടൽ മത്സ്യബന്ധന ധാരണാ പത്രം റദ്ദാക്കി; നിര്‍ദ്ദേശം വന്നത് മുഖ്യമന്ത്രിയില്‍ നിന്ന്; നടപ്പാക്കിയത് ഇ.പി.ജയരാജന്‍

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിനായി ഇഎംസിസിയുമായി കെഎസ്ഐഡിസി ഒപ്പിട്ട 5,000 കോടി രൂപയുടെ ധാരണാപത്രം സർക്കാർ റദ്ദാക്കി. 2020 ഫെബ്രുവരി 28നാണ് 5,000 കോടിയുടെ പദ്ധതിക്കായുള്ള ധാരണാപത്രം ഒപ്പിട്ടത്.

ആറുമാസം കഴിഞ്ഞാൽ‌ ധാരണാപത്രത്തിന് സാധുതയില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. മന്ത്രി ഇ.പി. ജയരാജന്റെ നിര്‍ദേശപ്രകാരമാണു നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here