Friday, June 9, 2023
- Advertisement -spot_img

ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരുടെ ഭാര്യ ലീല കൃഷ്ണൻ നായർ അന്തരിച്ചു

മുംബൈ: ലീല ഗ്രൂപ് ഓഫ് ഹോട്ടൽസ് ചെയർമാനായിരുന്ന സി.പി. കൃഷ്ണൻ നായരുടെ ഭാര്യ ലീല കൃഷ്ണൻ നായർ(90) അന്തരിച്ചു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. എൻഎംസിസി മുൻ പ്രസിഡന്റ് പരേതനായ എ.കെ. നായരുടെ മകളാണ്.

കുടുംബത്തോടൊപ്പം ദീര്‍ഘകാലമായി മുംബൈയില്‍ താമസിച്ച് വരികയായിരുന്നു. മുംബൈ ജുഹുവില്‍ ഇന്ന് ഉച്ചയ്ക്ക് സംസ്‌കാരം നടത്തും. ലീലയുടെ ഭര്‍ത്താവായ ക്യാപ്റ്റന്‍ നായര്‍ 2014 ലാണ് മരിക്കുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article