തിരുവനന്തപുരം: കോണ്‍ഗ്രസിനെ അവഗണിച്ച് ദേശീയ തലത്തില്‍ രാഷ്ട്രീയ സഖ്യങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്ന് ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും പ്രാതിനിധ്യമുള്ളത് കോണ്‍ഗ്രസ് ആണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇടത് പാര്‍ട്ടികള്‍ അടക്കമുള്ള രാഷ്ട്രീയ...