തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്‍ ഭരണ പരിഷ്‌ക്കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജി വച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജി. രാജിക്കത്ത് മുഖ്യമന്ത്രിയ്ക്ക് കൈമാറി. 11 റിപ്പോര്‍ട്ടുകള്‍ കമ്മിഷന്‍ സമര്‍പ്പിച്ചു. ഇനി രണ്ടെണ്ണം കൂടി സമര്‍പ്പിക്കാനുണ്ട്. തുടര്‍നടപടികളാണ് കമ്മിഷന്‍ ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുന്നതെന്നും വിഎസ് വ്യക്തമാക്കി. ഈ മാസം ആദ്യം വിഎസ് ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു.
ബാര്‍ട്ടണ്‍ഹില്ലിലെ വസതിയിലേക്കാണ് താമസം മാറിയത്. നേരത്തെ ആലപ്പുഴയിലെ വീട്ടിലേക്കു മാറുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും പിന്നീട് അത് വേണ്ടെന്നു വച്ചു. വിഎസിന് ആലപ്പുഴയിലേക്കു മടങ്ങാന്‍ താല്‍പര്യമുണ്ടെങ്കിലും ചികില്‍സയുടെ സൗകര്യത്തിനായി തിരുവനന്തപുരത്ത്