കിളിമാനൂർ: പുതിയ കാവ് ക്ഷേത്രം ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കിളിമാനൂർ സ്വദേശി അറസ്റ്റിലായി. കഞ്ചാവ് അശോകൻ എന്ന് വിളിക്കുന്ന അശോകൻ ആണ് അറസ്റ്റിലായത്. ക്ഷേത്രത്തിൽ പൂജ നടക്കുന്ന സമയം നാലമ്പലത്തിനകത്തേക്ക് കയറാൻ ശ്രമിച്ച...
തിരുവനന്തപുരം: തമ്പാനൂരില്‍ പെണ്‍കുട്ടികളെ കയറിപ്പിടിച്ച ചെന്നൈ സ്വദേശിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. രാത്രി ഏഴു മണിയോടെയാണ് സംഭവം. പെണ്‍കുട്ടികള്‍ നിലവിളിച്ചതോടെയാണ് ഇയാള്‍ അതിക്രമം നടത്തിയ കാര്യം ചുറ്റുമുള്ളവര്‍ക്ക് മനസിലായത്. ഇതോടെ പരിസരത്തുണ്ടായിരുന്നവര്‍ ഇയാളെ ...
തിരുവനന്തപുരം: കോവിഡിന്റെ പാരമ്യകാലത്ത് അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ വാക്സിന്‍ ഉപയോഗിക്കാന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുടെ ആരോപണം യഥാര്‍ത്ഥ വസ്തുതകളില്‍...
തിരുവനന്തപുരം; ഭരതനാട്യം നർത്തകർക്ക് അഭിനയത്തിന്റെ അപൂർവ സാധ്യതകൾ പരിചയപ്പെടുത്തി കൊടുക്കുന്ന ദ്വിദിന വർക് ഷോപ്പുമായി പ്രശസ്ത ഭരതനാട്യം നർത്തകി രാജശ്രീ വാര്യർ. പുളിയറക്കോണം മിയാവാക്കി മാതൃകാ നേച്ചർ ലാബിലെ തുറന്ന വേദിയിൽ ജനുവരി...
തിരുവനന്തപുരം: സമഗ്രശിക്ഷ കേരളയിലെ സ്പെഷ്യലിസ്റ്റ് അധ്യാപകര്‍ സമഗ്രശിക്ഷ അഭിയാന്‍ ആസ്ഥാനത്തിനു മുന്നില്‍ മൂന്നു ദിവസമായി രാപ്പകല്‍ സമരത്തില്‍. സമഗ്രശിക്ഷ കേരളയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സ്പെഷ്യലിസ്റ്റ് അധ്യാപകരാണ് രാപ്പകല്‍ സമരം നടത്തുന്നത്.
കഴിഞ്ഞ...
അജയ് തുണ്ടത്തിൽ
കൊച്ചി: നിരവധി സൂപ്പർ മെഗാഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകൻ ടി എസ് സുരേഷ് ബാബു, ഡി എൻ എ, ഐ പി എസ് എന്നീ ചിത്രങ്ങളിലൂടെ ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ...
തിരുവനന്തപുരം: പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ ദേശീയ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇന്ത്യയില്‍ ഉരുത്തിരിഞ്ഞു വരുന്നതെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ ഡോ.വര്‍ഗീസ് ജോര്‍ജ്. ഇന്നലെ തെലുങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു നടത്തിയ റാലി...
കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് തട്ടിക്കയറി ഇടത് എംഎല്‍എ പി.വി.അന്‍വര്‍. ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് പി വി അന്‍വറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചിയില്‍ ചോദ്യം ചെയ്തത്.ചോദ്യം...
പട്ന: ഗംഗാ വിലാസ് ആഡംബര ഉല്ലാസ നൗക ഗംഗയില്‍ കുടുങ്ങി. ബിഹാറിലെ ചപ്രയിലാണ് നൗക കുടുങ്ങിയത്. വിനോദസഞ്ചാരികളെ ചപ്രയ്ക്കു സമീപമുള്ള പുരാതന കേന്ദ്രമായ ചിരാന്ത് സാരനിലേക്കു കൊണ്ടുപോകാനായി നൗക കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുമ്പോഴാണു കുടുങ്ങിയത്....
തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കി. കോവിഡ് കേസുകൾ വിവിധ സ്ഥലങ്ങളിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിനാലാണ് നിയന്ത്രണം. ഒരു മാസത്തേക്കാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും പൊതുജനങ്ങൾക്ക് പ്രവേശനമുള്ള സ്ഥലങ്ങളിലും സാമൂഹിക...