Sunday, February 5, 2023
- Advertisement -spot_img
- Advertisement -spot_img

Business

വിലക്ക് ഏര്‍പ്പെടുത്തിയത് കാപ്പിറ്റോളിൽ നടന്ന അതിക്രമത്തിന്റെ പേരില്‍; പിന്‍വലിക്കണോ എന്ന തീരുമാനമെടുക്കുക വിദഗ്ധസംഘം; ട്രംപിന്‍റെ വിലക്കിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഫെയ്സ് ബുക്ക്‌

സാൻഫ്രാൻസിസ്കോ: യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥാനമൊഴിഞ്ഞിരിക്കവേ അദ്ദേഹത്തിനു ഏര്‍പ്പെടുത്തിയ വിലക്ക് തുടരണോയെന്ന കാര്യത്തിൽ തങ്ങളുടെ സ്വതന്ത്ര വിദഗ്ധസംഘത്തിന്റെ അഭിപ്രായം തേടുമെന്ന് ഫെയ്സ്ബുക്ക്. ജനുവരി ആറിന് കാപ്പിറ്റോളിൽ നടന്ന അതിക്രമത്തിന് പ്രേരണ നൽകിയെന്ന കാരണത്തിലാണ് ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ട്രംപിന് വിലക്കേർപ്പെടുത്തിയത്. ഫെയ്സ്ബുക്കിന്റെ 'സുപ്രീം കോടതി' എന്നറിയപ്പെടുന്ന വിദഗ്ധസംഘം നൽകുന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ട്രംപിനെതിരെയുള്ള തുടർ നടപടി. മനുഷ്യവകാശപ്രവർത്തകർ, നൊബേൽ ജേതാവ്, ഡാനിഷ്...

ലാപ് ടോപ്പിന് ഓഫര്‍ വില 190 രൂപ;പിന്നീട് വന്ന സന്ദേശം ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യപ്പെട്ടുവെന്ന്;പരാതിക്കാരന് 45,000 രൂപ നഷ്ടപരിഹാരം നല്കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍;ആമസോണ്‍ പണി വാങ്ങിയത് ഇങ്ങനെ:

ഒഡീഷ: വന്‍ ഓഫര്‍ നിരത്തി വാങ്ങാന്‍ എത്തിയപ്പോള്‍ നിരസിച്ചതിന് ആമസോണിന് മുട്ടന്‍ പണി. ഒഡീഷയിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് . ഇ കോമേഴ്‌സ് വെബ്സൈറ്റായ ആമസോണിന് മുട്ടന്‍ പണി നല്‍കിയത്. 190 രൂപയ്ക്ക് ലാപ്‌ടോപ്പ് എന്ന് അറിയിപ്പ് നല്‍കുകയും ഓര്‍ഡര്‍ ചെയ്ത ശേഷം നിരസിക്കുകയും ചെയ്തതിനാണ് പിഴ. നഷ്ടപരിഹാരമായി 40,000 രൂപ ലാപ്‌ടോപ്പ് വാങ്ങിയ ആള്‍ക്ക് നല്‍കാനാണ് ക്മ്മീഷന്‍ ആമസോണിനോട് നിര്‍ദേശിച്ചിരിക്കുന്നത്. 5000 രൂപ വ്യവഹാര...

മസാജ് ചെയ്യുന്നത് ഇരുപത് മുതല്‍ മുപ്പത് മിനിറ്റ് വരെ; മസാജ് ചെയ്യുന്നത് വിഷമില്ലാത്ത മുപ്പതോളം പാമ്പുകള്‍; വിചിത്ര മസാജിംഗ് അനുഭവം നല്‍കുന്നത് ഈജിപ്തിലെ കെയ്റോയില്‍

കെയ്റോ: വിചിത്രമായ മസാജിംഗ് അനുഭവമാണ് ഈജിപ്റ്റിലെ ഒരു മസാജിങ് പാർലർ വാ​ഗ്ദാനം ചെയ്യുന്നത്. ഇവിടെ വരുന്നവർക്ക് നൽകുന്നത് അസ്സൽ പാമ്പുകളെ ഉപയോ​ഗിച്ചുള്ള മസാജ് ആണ്. കെയ്റോയിലെ ഒരു സ്പായിലാണ് പാമ്പ് മസാജ് ഉള്ളത്. മസാജിങ് ടേബിളിൽ കമിഴ്ന്നുകിടക്കുന്ന ആവശ്യക്കാരന്റെ പുറത്ത് നന്നായി എണ്ണ തേച്ചുപിടിപ്പിക്കും. പിന്നെ വിഷമില്ലാത്ത മുപ്പതോളം പാമ്പുകളെ വാരിയിടും. കുഞ്ഞ് പെരുമ്പാമ്പുകൾ വരെയുണ്ടാകും ഇക്കൂട്ടത്തിൽ. പിന്നെയുള്ള ജോലി പാമ്പുകൾക്കാണ്....

ട്രീ ഹട്ടുകളില്‍ രാപാര്‍ക്കാം; വയനാടന്‍ തനത് ഭക്ഷണവും കഴിക്കാം; സഞ്ചാരികളെ കാത്ത് പഞ്ചാരക്കൊല്ലിയും പ്രിയദര്‍ശിനി എസ്റ്റേറ്റും

മാനന്തവാടി: സഞ്ചാരികള്‍ക്കായി സര്‍ക്കാര്‍ തുടങ്ങിയ ഒരു ചായത്തോട്ടം. ഇതായിരുന്നു വയനാട്ടിലെ മാനന്തവാടി പ്രിയദര്‍ശിനി എസ്റ്റേറ്റിന്റെ കാലങ്ങളായുള്ള വിലാസം. ഇന്ന് രാജ്യത്തിന്റെ അതിരുകള്‍ കടന്നുപോയ ടീ ടൂറിസത്തിന്റെ പട്ടികയില്‍ ഈ തോട്ടവും അതിന്റെ പെരുമകളുമുണ്ട്. ആരാലും ശ്രദ്ധിക്കപ്പെടാതെ എത്രയോ പതിറ്റാണ്ടുകള്‍ പിന്നിട്ടുപോയ ഈ തേയിലക്കുന്നുകള്‍ക്കിടയില്‍ ഇപ്പോള്‍ പ്രതീക്ഷയുടെ പുതുനാമ്പുകളാണ് തളിര്‍ക്കുന്നത്. പ്രീയദര്‍ശിനി ടി എന്‍വിറോണ്‍സ് എന്ന പേരില്‍ ഈ തോട്ടവും അതിന്റെ പരിസരങ്ങളെയും ഉള്‍പ്പെടുത്തി രൂപപ്പെടുത്തിയ ടൂറിസം...

അടഞ്ഞു കിടക്കാന്‍ തുടങ്ങിയത് കഴിഞ്ഞ മാര്‍ച്ച് മുതല്‍; കോവിഡ് കാരണം വഴിയാധാരമായത് ടൂറിസത്തെ ആശ്രയിക്കുന്ന ആയിരങ്ങള്‍; സഞ്ചാരികളുടെ പറുദീസ വീണ്ടും തുറന്നു; ഊട്ടിയ്ക്ക് ഇനി ടൂറിസത്തിന്റെ നാളുകള്‍

ഊട്ടി: സഞ്ചാരികളുടെ പറുദീസയാണ് ഊട്ടി. കോവിഡ് കാരണം അടച്ചിട്ടിരുന്ന ഊട്ടിയിലെ യിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറന്നു. എട്ടുമാസത്തെ കാത്തിരിപ്പിനുശേഷമാണ് ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നുകൊടുക്കുന്നത്. കോവിഡ് കാരണം ആയിരക്കണക്കിനുപേർ വരുമാനമില്ലാതെ പെരുവഴിയിലായിരുന്നു. വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് കഴിയുന്നവരുടെ എല്ലാ പ്രതീക്ഷകളും തകർത്തുകൊണ്ടാണ് കോവിഡിന്റെ വരവ്. മാർച്ച്‌ അവസാനം ഇവിടത്തെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും അടച്ചിരുന്നു. ഊട്ടി വീണ്ടും സജീവമായതോടെ ഏറെ സന്തോഷിക്കുക സഞ്ചാരികളാണ്. ഊട്ടിയിലെ ഹോട്ടൽ,...

രാജ്യത്തെ കറൻസിയുടെ അളവില്‍ 5 ലക്ഷം കോടി രൂപയുടെ വർധന; വിനിമയത്തിലുള്ള കറൻസിയുടെ അളവ് ജനുവരിയില്‍ ഉയര്‍ന്നത് 27.70 ലക്ഷം കോടിയായി; കണക്കുകള്‍ പുറത്തുവിട്ട് റിസര്‍വ് ബാങ്ക്

മുംബൈ: രാജ്യത്ത് വിനിമയത്തിലുള്ള കറൻസിയുടെ അളവിൽ ഗണ്യമായ വർധന. ഈ സാമ്പത്തികവർഷത്തിലെ ആദ്യ 9 മാസത്തിനിടെ 13% വർധനയാണു രേഖപ്പെടുത്തിയത്. കോവിഡ് മൂലമുണ്ടായ പ്രതിസന്ധികളെ നേരിടാൻ ജനം സമ്പാദ്യം പണമായി കയ്യിൽക്കരുതിയതോടെയാണ് ഈ വര്‍ധന. നോട്ട് നിരോധനത്തിനു ശേഷം ഡിജിറ്റൽ ഇന്ത്യ ആശയത്തിനു കീഴിൽ ഇലക്ട്രോണിക് പണമിടപാടുകൾക്കു സർക്കാർ മുൻഗണന നൽകുന്നതിനിടെയാണു വിനിമയത്തിലുള്ള കറൻസിയുടെ അളവിൽ വലിയ വർധന ഉണ്ടായത്. കറൻസി നോട്ടുകളായും നാണയങ്ങളായും രാജ്യത്തെ ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും പക്കലുള്ള...

കോവിഡ് നിയന്ത്രണങ്ങള്‍ ജനുവരി 31വരെ; സിനിമാ തിയേറ്ററുകളില്‍ അനുമതി അമ്പത് ശതമാനം സീറ്റുകളില്‍മാത്രം; മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് കേന്ദ്രം; തമിഴ്‌നാടിന് കത്ത് നല്‍കിയത്...

ന്യൂഡല്‍ഹി: സിനിമ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിക്കാനാവില്ലെന്ന് തമിഴ്‌നാടിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് കേന്ദ്രം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. ഘട്ടംഘട്ടമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ ഭാഗമായി, കണ്‍ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള സിനിമ തിയേറ്ററുകളില്‍ അമ്പത് ശതമാനം സീറ്റുകളില്‍ മാത്രമാണ് പ്രേക്ഷകര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിട്ടുള്ളത്. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനത്തിന് കത്ത് നല്‍കി. നിയന്ത്രണങ്ങള്‍...

Latest news

വിലക്ക് ഏര്‍പ്പെടുത്തിയത് കാപ്പിറ്റോളിൽ നടന്ന അതിക്രമത്തിന്റെ പേരില്‍; പിന്‍വലിക്കണോ എന്ന തീരുമാനമെടുക്കുക വിദഗ്ധസംഘം; ട്രംപിന്‍റെ വിലക്കിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഫെയ്സ് ബുക്ക്‌

സാൻഫ്രാൻസിസ്കോ: യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥാനമൊഴിഞ്ഞിരിക്കവേ അദ്ദേഹത്തിനു ഏര്‍പ്പെടുത്തിയ വിലക്ക് തുടരണോയെന്ന കാര്യത്തിൽ തങ്ങളുടെ സ്വതന്ത്ര വിദഗ്ധസംഘത്തിന്റെ അഭിപ്രായം തേടുമെന്ന് ഫെയ്സ്ബുക്ക്. ജനുവരി ആറിന് കാപ്പിറ്റോളിൽ നടന്ന...

ലാപ് ടോപ്പിന് ഓഫര്‍ വില 190 രൂപ;പിന്നീട് വന്ന സന്ദേശം ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യപ്പെട്ടുവെന്ന്;പരാതിക്കാരന് 45,000 രൂപ നഷ്ടപരിഹാരം നല്കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍;ആമസോണ്‍ പണി വാങ്ങിയത് ഇങ്ങനെ:

ഒഡീഷ: വന്‍ ഓഫര്‍ നിരത്തി വാങ്ങാന്‍ എത്തിയപ്പോള്‍ നിരസിച്ചതിന് ആമസോണിന് മുട്ടന്‍ പണി. ഒഡീഷയിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് . ഇ കോമേഴ്‌സ് വെബ്സൈറ്റായ ആമസോണിന് മുട്ടന്‍ പണി നല്‍കിയത്. ...

മസാജ് ചെയ്യുന്നത് ഇരുപത് മുതല്‍ മുപ്പത് മിനിറ്റ് വരെ; മസാജ് ചെയ്യുന്നത് വിഷമില്ലാത്ത മുപ്പതോളം പാമ്പുകള്‍; വിചിത്ര മസാജിംഗ് അനുഭവം നല്‍കുന്നത് ഈജിപ്തിലെ കെയ്റോയില്‍

കെയ്റോ: വിചിത്രമായ മസാജിംഗ് അനുഭവമാണ് ഈജിപ്റ്റിലെ ഒരു മസാജിങ് പാർലർ വാ​ഗ്ദാനം ചെയ്യുന്നത്. ഇവിടെ വരുന്നവർക്ക് നൽകുന്നത് അസ്സൽ പാമ്പുകളെ ഉപയോ​ഗിച്ചുള്ള മസാജ് ആണ്. കെയ്റോയിലെ ഒരു...

ട്രീ ഹട്ടുകളില്‍ രാപാര്‍ക്കാം; വയനാടന്‍ തനത് ഭക്ഷണവും കഴിക്കാം; സഞ്ചാരികളെ കാത്ത് പഞ്ചാരക്കൊല്ലിയും പ്രിയദര്‍ശിനി എസ്റ്റേറ്റും

മാനന്തവാടി: സഞ്ചാരികള്‍ക്കായി സര്‍ക്കാര്‍ തുടങ്ങിയ ഒരു ചായത്തോട്ടം. ഇതായിരുന്നു വയനാട്ടിലെ മാനന്തവാടി പ്രിയദര്‍ശിനി എസ്റ്റേറ്റിന്റെ കാലങ്ങളായുള്ള വിലാസം. ഇന്ന് രാജ്യത്തിന്റെ അതിരുകള്‍ കടന്നുപോയ ടീ ടൂറിസത്തിന്റെ പട്ടികയില്‍ ഈ തോട്ടവും...

അടഞ്ഞു കിടക്കാന്‍ തുടങ്ങിയത് കഴിഞ്ഞ മാര്‍ച്ച് മുതല്‍; കോവിഡ് കാരണം വഴിയാധാരമായത് ടൂറിസത്തെ ആശ്രയിക്കുന്ന ആയിരങ്ങള്‍; സഞ്ചാരികളുടെ പറുദീസ വീണ്ടും തുറന്നു; ഊട്ടിയ്ക്ക് ഇനി ടൂറിസത്തിന്റെ നാളുകള്‍

ഊട്ടി: സഞ്ചാരികളുടെ പറുദീസയാണ് ഊട്ടി. കോവിഡ് കാരണം അടച്ചിട്ടിരുന്ന ഊട്ടിയിലെ യിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറന്നു. എട്ടുമാസത്തെ കാത്തിരിപ്പിനുശേഷമാണ് ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നുകൊടുക്കുന്നത്. കോവിഡ് കാരണം ആയിരക്കണക്കിനുപേർ വരുമാനമില്ലാതെ...

രാജ്യത്തെ കറൻസിയുടെ അളവില്‍ 5 ലക്ഷം കോടി രൂപയുടെ വർധന; വിനിമയത്തിലുള്ള കറൻസിയുടെ അളവ് ജനുവരിയില്‍ ഉയര്‍ന്നത് 27.70 ലക്ഷം കോടിയായി; കണക്കുകള്‍ പുറത്തുവിട്ട് റിസര്‍വ് ബാങ്ക്

മുംബൈ: രാജ്യത്ത് വിനിമയത്തിലുള്ള കറൻസിയുടെ അളവിൽ ഗണ്യമായ വർധന. ഈ സാമ്പത്തികവർഷത്തിലെ ആദ്യ 9 മാസത്തിനിടെ 13% വർധനയാണു രേഖപ്പെടുത്തിയത്. കോവിഡ് മൂലമുണ്ടായ പ്രതിസന്ധികളെ നേരിടാൻ ജനം സമ്പാദ്യം പണമായി കയ്യിൽക്കരുതിയതോടെയാണ് ഈ...

കോവിഡ് നിയന്ത്രണങ്ങള്‍ ജനുവരി 31വരെ; സിനിമാ തിയേറ്ററുകളില്‍ അനുമതി അമ്പത് ശതമാനം സീറ്റുകളില്‍മാത്രം; മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് കേന്ദ്രം; തമിഴ്‌നാടിന് കത്ത് നല്‍കിയത്...

ന്യൂഡല്‍ഹി: സിനിമ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിക്കാനാവില്ലെന്ന് തമിഴ്‌നാടിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് കേന്ദ്രം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. ഘട്ടംഘട്ടമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ ഭാഗമായി, കണ്‍ടെയ്ന്‍മെന്റ്...
- Advertisement -spot_img