Thursday, November 21, 2024
- Advertisement -spot_img
- Advertisement -spot_img

Business

ഗാന്ധിഭവന് യൂസഫലിയുടെ റംസാന്‍ സ്നേഹസമ്മാനം

അമ്മമാരുടെയും അച്ഛന്മാരുടെയും ക്ഷേമത്തിന് ഒരു കോടി കൈമാറി കൊല്ലം : പരിശുദ്ധ റംസാന്‍ വ്രതാനുഷ്ഠാത്തിന്റെ ആരംഭത്തില്‍ പത്തനാപുരം ഗാന്ധിഭവന് ഒരിക്കല്‍ കൂടി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സ്നേഹസമ്മാനം. ഗാന്ധിഭവനിലെ അമ്മമാര്‍ക്കും അച്ഛന്മാര്‍ക്കുമായി ഒരു കോടി രൂപയുടെ സഹായം കൈമാറി. എല്ലാവര്‍ക്കും സമൃദ്ധമായ ഭക്ഷണം നല്‍കുന്നതിനും മരുന്നിനും ചികിത്സാ ആവശ്യങ്ങള്‍ക്കുമാണ് തുക കൈമാറിയത്. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://ananthanews.com/ ആയിരത്തിമുന്നൂറിലേറെ അന്തേവാസികളാണ് പത്തനാപുരം ഗാന്ധിഭവനിലുള്ളത്. ഭക്ഷണം, മരുന്നുകള്‍, ആശുപത്രി ചികിത്സ,...

വേനല്‍ അവധിക്കാല യാത്രകളുമായി കെഎസ്ആര്‍ടിസി

കൊല്ലം: കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തില്‍ ഡിപ്പോയില്‍ നിന്നും മാര്‍ച്ച് 23 രാത്രി 8 മണിക്ക് കേരള-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള മലക്കപ്പാറ മലയോരഗ്രാമത്തിലേക്ക് ഉല്ലാസയാത്ര. 24 രാത്രിയില്‍ തിരികെ എത്തും. അതിരപ്പള്ളി - വാഴച്ചാല്‍ - ചാര്‍പ്പ വെള്ളച്ചാട്ടം, പെന്‍സ്റ്റോക്ക് പാലം, ലോവര്‍ - അപ്പര്‍ ഷോളയാര്‍ ഡാമുകള്‍ എന്നിവയും കാണാനാണ് അവസരം. 1100 രൂപയാണ് യാത്രാനിരക്ക്. ഫോണ്‍- 8921950903, 9747969768.

സർട്ടിഫിക്കറ്റ് പരിശോധന

തിരുവനന്തപുരം : കെ ടെറ്റ് ഒക്ടോബർ 2023 വിജ്ഞാപന പ്രകാരം തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസിന്‍റ കീഴിലുള്ള പരീക്ഷ കേന്ദ്രത്തിൽ പരീക്ഷ എഴുതി വിജയിച്ച പരീക്ഷാർത്ഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന 27, 30 എന്നീ തീയതികളിൽ രാവിലെ 10.30 മുതൽ വൈകിട്ട് 3.30 വരെ തിരുവനന്തപുരം എസ് എം വി ഗവ. മോഡൽ എച്ച് എസ് എസിൽ നടത്തും. സെൻ് മേരീസ് എച്ച് എസ് എസ് പട്ടം, ഗവ. വി...

ഹെയർ ട്രാൻസ്പ്ലാന്‍റേഷൻ : യോഗ്യതയില്ലാത്തവർക്കെതിരെ നടപടി

തിരുവനന്തപുരം : മതിയായ യോഗ്യതയില്ലാത്ത ദന്ത ഡോക്ടർമാർ ഹെയർ ട്രാൻസ്പ്ലാന്‍റേഷൻ, മറ്റു കോസ്മെറ്റിക് ചികിത്സകൾ നടത്തുന്നതായി നിരവധി പരാതികൾ കേരള ദന്തൽ ലഭിച്ച സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കും. ദന്തൽ കൗൺസിൽ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച 2022 ഡിസംബർ 6 ലെ DE-130 (ARPM-General)-2022/97 മാർഗ്ഗരേഖയിൽ ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജൻമാർക്ക് (MDS-OMFS) മതിയായ ചികിത്സാ സൗകര്യങ്ങളോടെ ഈ ചികിത്സകൾ നടത്താമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാർഗരേഖയിലെ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ...

തേരി മേരി ആരംഭിച്ചു

ഒരു വനിതാ സംവിധായക കൂടി കടന്നു വരുന്നതിനുള്ള സാഹചര്യമൊരുക്കി കൊണ്ടാണ്‌ തേരി മേരി എന്ന ചിത്രത്തിന് ആരംഭം കുറിച്ചത്. ആരതി ഗായത്രി ദേവിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യന്നത്. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത്ത് എസ്.കെ., സമീർ ചെമ്പായിൽ , എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - അലക്സ് തോമസ്. മാർച്ച് പതിനാറ് ശനിയാഴ്‌ച്ച കാലത്ത് വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രസന്നിധിയിലായിരുന്നു ചിത്രീകരണത്തിനു...

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഞായറാഴ്ച

  വിപുലമായ ഒരുക്കങ്ങളുമായി ആരോഗ്യ വകുപ്പ് 23.28 ലക്ഷം കുട്ടികള്‍; 23,471 ബൂത്തുകള്‍; അരലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ തിരുവനന്തപുരം: 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാനത്ത് മാര്‍ച്ച് 3, ഞായറാഴ്ച നടക്കുന്നു. സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 9.30ന് പത്തനംതിട്ട ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷനായി സംസ്ഥാനം സജ്ജമായതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 5...

അവര്‍ ഇനി ഗഗനചാരികള്‍

നയിക്കാന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ തിരുവനന്തപുരം: ഗഗന്‍യാന്‍ ബഹിരാകാശ യാത്രയ്ക്ക് മലയാളിയടക്കം 4 പേര്‍. ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ 'ഗഗന്‍യാന്‍' യാത്രികരാകാന്‍ പരിശീലനം നടത്തുന്ന നാലംഗ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചു. എയര്‍ഫോഴ്‌സിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍മാരായ മലയാളി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അജിത് കൃഷ്ണന്‍, അംഗത് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാന്‍ശു ശുക്ല എന്നിവരെയാണ് വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ നടന്ന ചടങ്ങില്‍ വേദിയിലെത്തിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...

കാലത്തിനനുസൃതമായ അറിവുകള്‍ വിദ്യാര്‍ത്ഥികളിലെത്തണം: മുഖ്യമന്ത്രി

  *64 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു തിരുവനന്തപുരം: പുതിയ കാലത്തിനനുസൃതമായ അറിവുകള്‍ വിദ്യാര്‍ത്ഥികളിലെത്തണമെന്നും ഇതില്‍ അധ്യാപക സമൂഹവും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ നിര്‍മാണം പൂര്‍ത്തിയാക്കിയ 68 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്‌കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടല്‍ ചടങ്ങിന്റെയും സംസ്ഥാനതല ഉദ്ഘാടനവും തോന്നക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങള്‍ അടച്ചു പൂട്ടേണ്ടി വന്ന സാഹചര്യത്തില്‍ നിന്നും മാറി ഏറ്റവും മികച്ച...

കേരളത്തിലെ സഹകരണ മേഖല രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി

  തിരുവനന്തപുരം: അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിച്ച സംസ്ഥാന സഹകരണ മേഖല രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യ ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തില്‍ മേഖല വളര്‍ന്നു കഴിഞ്ഞു. കേരള ബാങ്ക് മാതൃക പഠിക്കാന്‍ മറ്റു സംസ്ഥാനങ്ങള്‍ എത്തുന്ന തലത്തിലേക്കുയര്‍ന്നു. വായ്പ നല്‍കുന്നുന്നതില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിലേക്കും വൈവിധ്യ മേഖലകളിലേക്കും ചുവടുറപ്പിച്ച സഹകരണമേഖല നാടിന്റെ മാറ്റത്തിനും സാമൂഹിക വളര്‍ച്ചക്കുമാണ് അടിത്തറപാകുന്നത്. സഹകരണ മേഖലയുടെ സ്വാധീനം എല്ലായിടത്തും പ്രകടമാണ്. വിദ്യാഭ്യാസ, ആശുപത്രി രംഗങ്ങളിലും...

വ്യാപാരി വ്യവസായി ഏകോപന സമിതി പുത്തൻ ചന്ത യൂണിറ്റ് ലേബർ രജിസ്ട്രേഷൻ

തിരുവനന്തപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി പുത്തൻ ചന്ത യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റ് പരിധിയിൽ ലേബർ രജിസ്ട്രേഷൻ പുതുക്കലും പുതുതായി രജിസ്ട്രേഷനും നടത്തി. യൂണിറ്റ് ഓഫീസിൽ നടന്ന പരിപാടിയിൽ പ്രസിഡൻ് വാഹിനി സുധീർ, ജനറൽ സെക്രട്ടറി എം.നജീബ്, ട്രഷറർ വി. പരമേശ്വരൻ നായർ, വൈസ് പ്രസിഡൻ് ഷിഹാബുദീൻ, വൈസ് പ്രസിഡൻ് വിനോദ് ആർ. കുറുപ്പ്, സെക്രട്ടറി ബി.രാജീവ്, ഓഫീസ് സെക്രട്ടറി കൃഷ്ണ കുമാർ, അസിസ്റ്റൻ് ലേബർ ഓഫീസർ അരുൺ...

Latest news

ഗാന്ധിഭവന് യൂസഫലിയുടെ റംസാന്‍ സ്നേഹസമ്മാനം

അമ്മമാരുടെയും അച്ഛന്മാരുടെയും ക്ഷേമത്തിന് ഒരു കോടി കൈമാറി കൊല്ലം : പരിശുദ്ധ റംസാന്‍ വ്രതാനുഷ്ഠാത്തിന്റെ ആരംഭത്തില്‍ പത്തനാപുരം ഗാന്ധിഭവന് ഒരിക്കല്‍ കൂടി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സ്നേഹസമ്മാനം. ഗാന്ധിഭവനിലെ അമ്മമാര്‍ക്കും അച്ഛന്മാര്‍ക്കുമായി...

വേനല്‍ അവധിക്കാല യാത്രകളുമായി കെഎസ്ആര്‍ടിസി

കൊല്ലം: കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തില്‍ ഡിപ്പോയില്‍ നിന്നും മാര്‍ച്ച് 23 രാത്രി 8 മണിക്ക് കേരള-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള മലക്കപ്പാറ മലയോരഗ്രാമത്തിലേക്ക് ഉല്ലാസയാത്ര. 24 രാത്രിയില്‍ തിരികെ എത്തും. അതിരപ്പള്ളി -...

സർട്ടിഫിക്കറ്റ് പരിശോധന

തിരുവനന്തപുരം : കെ ടെറ്റ് ഒക്ടോബർ 2023 വിജ്ഞാപന പ്രകാരം തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസിന്‍റ കീഴിലുള്ള പരീക്ഷ കേന്ദ്രത്തിൽ പരീക്ഷ എഴുതി വിജയിച്ച പരീക്ഷാർത്ഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന 27, 30 എന്നീ...

ഹെയർ ട്രാൻസ്പ്ലാന്‍റേഷൻ : യോഗ്യതയില്ലാത്തവർക്കെതിരെ നടപടി

തിരുവനന്തപുരം : മതിയായ യോഗ്യതയില്ലാത്ത ദന്ത ഡോക്ടർമാർ ഹെയർ ട്രാൻസ്പ്ലാന്‍റേഷൻ, മറ്റു കോസ്മെറ്റിക് ചികിത്സകൾ നടത്തുന്നതായി നിരവധി പരാതികൾ കേരള ദന്തൽ ലഭിച്ച സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കും. ദന്തൽ കൗൺസിൽ ഓഫ്...

തേരി മേരി ആരംഭിച്ചു

ഒരു വനിതാ സംവിധായക കൂടി കടന്നു വരുന്നതിനുള്ള സാഹചര്യമൊരുക്കി കൊണ്ടാണ്‌ തേരി മേരി എന്ന ചിത്രത്തിന് ആരംഭം കുറിച്ചത്. ആരതി ഗായത്രി ദേവിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യന്നത്. ടെക്സാസ്...

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഞായറാഴ്ച

  വിപുലമായ ഒരുക്കങ്ങളുമായി ആരോഗ്യ വകുപ്പ് 23.28 ലക്ഷം കുട്ടികള്‍; 23,471 ബൂത്തുകള്‍; അരലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ തിരുവനന്തപുരം: 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാനത്ത് മാര്‍ച്ച് 3, ഞായറാഴ്ച നടക്കുന്നു....

അവര്‍ ഇനി ഗഗനചാരികള്‍

നയിക്കാന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ തിരുവനന്തപുരം: ഗഗന്‍യാന്‍ ബഹിരാകാശ യാത്രയ്ക്ക് മലയാളിയടക്കം 4 പേര്‍. ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ 'ഗഗന്‍യാന്‍' യാത്രികരാകാന്‍ പരിശീലനം നടത്തുന്ന നാലംഗ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചു. എയര്‍ഫോഴ്‌സിലെ...

കാലത്തിനനുസൃതമായ അറിവുകള്‍ വിദ്യാര്‍ത്ഥികളിലെത്തണം: മുഖ്യമന്ത്രി

  *64 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു തിരുവനന്തപുരം: പുതിയ കാലത്തിനനുസൃതമായ അറിവുകള്‍ വിദ്യാര്‍ത്ഥികളിലെത്തണമെന്നും ഇതില്‍ അധ്യാപക സമൂഹവും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ നിര്‍മാണം പൂര്‍ത്തിയാക്കിയ 68 സ്‌കൂള്‍...

കേരളത്തിലെ സഹകരണ മേഖല രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി

  തിരുവനന്തപുരം: അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിച്ച സംസ്ഥാന സഹകരണ മേഖല രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യ ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തില്‍ മേഖല വളര്‍ന്നു കഴിഞ്ഞു. കേരള ബാങ്ക് മാതൃക പഠിക്കാന്‍ മറ്റു...

വ്യാപാരി വ്യവസായി ഏകോപന സമിതി പുത്തൻ ചന്ത യൂണിറ്റ് ലേബർ രജിസ്ട്രേഷൻ

തിരുവനന്തപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി പുത്തൻ ചന്ത യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റ് പരിധിയിൽ ലേബർ രജിസ്ട്രേഷൻ പുതുക്കലും പുതുതായി രജിസ്ട്രേഷനും നടത്തി. യൂണിറ്റ് ഓഫീസിൽ നടന്ന പരിപാടിയിൽ പ്രസിഡൻ് വാഹിനി സുധീർ,...
- Advertisement -spot_img