കൊച്ചി: "വന്ദേഭാരത് " ഖൗമി വീഡിയോ ഗാനത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ റിലീസ് ചെയ്തു. 1001 ഗായകരുടെ സ്വരമാധുരിയിലൂടെയാണ് ഒന്‍പത് മിനിറ്റ് ദൈർഘ്യമുള്ള ഖൗമി വീഡിയോ ഗാനം പുറത്ത് വന്നിരിക്കുന്നത്. ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച്, ഗ്രൂപ്പ് എം പ്രൊഡക്ഷൻസാണ് ഈ ഹിന്ദി ഗാനം പുറത്തിറക്കിയിരിക്കുന്നത്. നാനാത്വത്തിലെ ഏകത്വത്തിന്റെ പ്രതീകമായിഒന്‍പതുപേര്‍ 90 കഥാപാത്രങ്ങളാകുന്നുവെന്ന പ്രത്യേകതയും ഗാനത്തിനുണ്ട്.
കേരളത്തിലെ 14 ജില്ലകളിലെയും ഗായകരുടെ പ്രാതിനിധ്യവും ഗാനത്തില്‍ ഉണ്ടാകും....
കൊച്ചി: ജെ.സി.ഡാനിയേല്‍ ഫിലിം അവാര്‍ഡിനു എന്‍ട്രികള്‍ ക്ഷണിക്കുന്നു. 2020 ജനുവരി ഒന്നിനും ഡിസംബര്‍ മുപ്പത്തിയൊന്നിനും ഇടയ്ക്ക് സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ക്ക് അപേക്ഷിക്കാം.
ഏറ്റവും നല്ല ചിത്രത്തിനു 50000 രൂപ കാഷ് അവാര്‍ഡും ശില്പവും പ്രശംസാ പത്രവും നല്‍കും. ഇതര ചിത്രങ്ങള്‍ക്ക് കാഷ് അവാര്‍ഡും ശില്പവും പ്രശംസാ പത്രവും നല്‍കും.
എന്‍ട്രി ഫീസ് ആയി 4000 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സെക്രട്ടറി, ജെ.സി.ഡാനിയേല്‍ ഫൌണ്ടേഷന്‍ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന വിധത്തില്‍ അപേക്ഷയോടൊപ്പം...
കൊച്ചി: ടൊവിനോ തോമസിന്റെ എഫ് ബി പേജിലൂടെ "രണ്ടിന്റെ രണ്ടാമത്തെ ടീസർ റിലീസായി. ടീസർ , സോഷ്യൽ മീഡിയയില്‍ വൈറലാണ്. സുജിത് ലാൽ സംവിധാനവും ബിനുലാൽ ഉണ്ണി രചനയും നിർവ്വഹിക്കുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകൻ. ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതനാണ് നിര്‍മ്മാണം. മാറിവരുന്ന ജാതിമത രാഷ്ട്രീയ പരിസരങ്ങളെയും ഭയങ്ങളെയും ആക്ഷേപഹാസ്യത്തിൽ നോക്കിക്കാണുന്ന ചിത്രമാണ് രണ്ട്.
അന്ന രേഷ്മ രാജൻ, ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ , സുധി...
കൊച്ചി: മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യം പ്രമേയമാക്കിയ അജിതന്‍റെ 'നല്ലവിശേഷം' ഒടിടി പ്ളാറ്റ്ഫോമുകളിൽ റിലീസിനൊരുങ്ങുന്നു. മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള നിരവധി പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും നേടിക്കഴിഞ്ഞ ശേഷമാണ് നല്ല വിശേഷം ഒടിടി റിലീസിംഗിനു ഒരുങ്ങുന്നത്.
ചുരുങ്ങിയ കാലം കൊണ്ട് മികവ് തെളിയിച്ച അജിതനാണ് കഥയും സംവിധാനവും. പ്രകൃതിയെ പ്രണയിച്ചു ജീവിച്ച ഞവരൂര്‍ ഗ്രാമത്തിലെ നല്ല മനുഷ്യരുടെ കഥയാണ് സിനിമ പറയുന്നത്.
ഇന്ദ്രൻസ് , ശ്രീജി ഗോപിനാഥൻ, ബിജു സോപാനം, ചെമ്പിൽ അശോകൻ ,...
തിരുവനന്തപുരം: മികച്ച ബാലതാരത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് കൃഷ്ണശ്രീ എം.ജെയ്ക്ക്.
അശോക് ആർ നാഥ് സംവിധാനം ചെയ്ത "കാന്തി " എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് കൃഷ്ണശ്രീയെ തേടിയെത്തിയത്.
സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മിച്ച സിനിമയില്‍ അന്ധയായ കാന്തിയുടെ വികാരവിചാരങ്ങൾ തന്മയത്ത്വത്തോടെ അവതരിപ്പിച്ചതിനാണ് കൃഷ്ണശ്രീയെ മികച്ച ബാലതാരമായി ജൂറി തെരഞ്ഞെടുത്തത്.
കൊച്ചി: അജു അജീഷിന്റെ 'കാക്ക' യുട്യൂബിലും ശ്രദ്ധേയമാകുന്നു. കറുപ്പിന്റെ വേറിട്ട ആശയവുമായെത്തി പ്രേക്ഷകലക്ഷങ്ങളുടെ മനം കവർന്നതോടെയാണ് ഈ ഹ്രസ്വ ചിത്രം ശ്രദ്ധേയമായി മാറുന്നത്. എൻ എൻ ജി ഫിലിംസ് യുട്യൂബിലാണ് കൂടുതൽ പ്രേക്ഷകരെ ആകർഷിച്ച് ചിത്രം മുന്നേറുന്നത്. കറുപ്പ് നിറമായതിന്റെ പേരിൽ വിവാഹാലോചനകൾ മുടങ്ങുകയും വീട്ടുകാരിൽ നിന്നും മറ്റും പലതരത്തിലുള്ള അവഗണനകൾ നേരിടുകയും ചെയ്യുന്ന പഞ്ചമിയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.
സ്ത്രീകഥാപാത്രങ്ങൾക്ക് മുൻതൂക്കമുള്ള ചിത്രം സമകാലിക സാഹചര്യങ്ങളുമായി ചേർന്നു പോകുന്ന വിഷയമാണ്...
കൊച്ചി: വിൻസന്റ് വാൻഗോഖിന്റെ ജീവിതം സിനിമയാകുന്നു. ''വാൻഗോഖിന്റെ തീൻമേശ'' എന്ന പേരിലാണ് വാൻഗോഖിന്റെ ജീവിതം സിനിമയാകുന്നത്. ആര്‍.ശ്രീനിവാസനാണ് ലോകപ്രശസ്ത ചിത്രകാരന്റെ ജീവിതം സിനിമയാക്കുന്നത്. എഡ്യുക്കേഷൻ ലോൺ, സ്ത്രീ സ്ത്രീ, മാടൻ, ഒരു വാതിൽകോട്ട തുടങ്ങിയ ചിത്രങ്ങൾക്കു ശേഷമുള്ള ആർ ശ്രീനിവാസന്റെ പ്രോജക്റ്റ് ആണ് " . മാടനു ശേഷം കൊട്ടാക്കര രാധാകൃഷ്ണൻ വീണ്ടും നായകനാകുന്ന ചിത്രം കൂടിയാണിത്.
വിചിത്ര സ്വഭാവകാരനും എക്സെൻട്രിക്കുമായ വാൻഗോഖിനെ വികലമായി അനുകരിക്കുന്ന ഈ സ്വഭാവക്കാരനായ ഒരു...
ന്യൂഡല്‍ഹി: മയക്കുമരുന്ന് കേസില്‍ തെലുഗു സിനിമാതാരങ്ങളായ ഇ.ഡി ചോദ്യം ചെയ്യും. താരങ്ങളായ റാണാ ദഗ്ഗുബാട്ടി, രവി തേജ, രാകുല്‍ പ്രീത് സിങ് എന്നിവരുള്‍പ്പെടെ 12 പേരെയാണ് ഇ.ഡി. ചോദ്യം ചെയ്യുന്നത്. നാലുവര്‍ഷം പഴക്കമുള്ള മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ഇവരെ ചോദ്യം ചെയ്യുന്നത്. രാകുലിനോട് സെപ്റ്റംബര്‍ ആറിനും റാണയോട് സെപ്റ്റംബര്‍ എട്ടിനും രവി തേജയോട് സെപ്റ്റംബര്‍ ഒന്‍പതിനും ഹാജരാകാനാണ് ഇ.ഡി. ആവശ്യപ്പെട്ടിരിക്കുന്നത്. സംവിധായകന്‍ പുരി ജഗന്നാഥ് സെപ്റ്റംബര്‍ 31-നാണ്...
കൊച്ചി: പട്ടായിൽ ശ്രീശാന്തിനൊപ്പം സണ്ണി ലിയോണും. എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിച്ച് ആർ. രാധാകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിലാണ് സണ്ണി ലിയോണ്‍ കൂടി എത്തുന്നത്. ശ്രീശാന്ത് നായക ബോളീവുഡ് ചിത്രമാണ് 'പട്ടാ'.
ഇൻവെസ്റ്റിഗേറ്റീവ് മൂഡിൽ സഞ്ചരിക്കുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലറാണിത്. ചിത്രത്തിൽ ശ്രീശാന്ത് അവതരിപ്പിക്കുന്ന സിബിഐ ഓഫീസറുടെ അന്വേഷണം ചെന്നെത്തുന്നത് സ്ത്രീജനങ്ങൾ ഇഷ്ടപ്പെടുന്ന ഒരു വിഷയത്തിലേക്കാണ്. അങ്ങനെയുള്ളൊരു വിഷയം ഒരു സ്ത്രീയിലൂടെ അറിയിച്ചാൽ...
കൊച്ചി: ആസ്വാദ്യകരമായ ഒരു മാപ്പിളപ്പാട്ടിന്റെ പിറവി കൂടി. ഷാഫി എപ്പിക്കാട് സംവിധാനം ചെയ്യുന്ന 'ചെക്കൻ' എന്ന സിനിമയിലെ ഗാനമാണ് തരംഗമായി മാറുന്നത്. പഴയകാലത്തെ പെട്ടിപാട്ടുകളിൽ കേട്ടു മറന്ന 'മലർ കൊടിയേ ഞാൻ എന്നും പുഴയരികിൽ പോയെന്നും.. 'എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പുതിയ ദൃശ്യാവിഷ്ക്കാരമായി പുറത്തിറങ്ങിയത്.
പ്രശസ്ത സിനിമാതാരം അനു സിതാര അടക്കമുള്ള നിരവധി താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഷെയർ ചെയ്ത ഗാനം മില്ലേനിയം ഓഡിയോസാണ് പ്രേക്ഷകരിൽ എത്തിച്ചത്. ഖത്തർ...
കൊച്ചി: "വന്ദേഭാരത് " ഖൗമി വീഡിയോ ഗാനത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ റിലീസ് ചെയ്തു. 1001 ഗായകരുടെ സ്വരമാധുരിയിലൂടെയാണ് ഒന്‍പത് മിനിറ്റ് ദൈർഘ്യമുള്ള ഖൗമി വീഡിയോ ഗാനം പുറത്ത്...
കൊച്ചി: ജെ.സി.ഡാനിയേല്‍ ഫിലിം അവാര്‍ഡിനു എന്‍ട്രികള്‍ ക്ഷണിക്കുന്നു. 2020 ജനുവരി ഒന്നിനും ഡിസംബര്‍ മുപ്പത്തിയൊന്നിനും ഇടയ്ക്ക് സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ക്ക് അപേക്ഷിക്കാം.
ഏറ്റവും നല്ല ചിത്രത്തിനു 50000 രൂപ കാഷ് അവാര്‍ഡും ശില്പവും പ്രശംസാ...
കൊച്ചി: ടൊവിനോ തോമസിന്റെ എഫ് ബി പേജിലൂടെ "രണ്ടിന്റെ രണ്ടാമത്തെ ടീസർ റിലീസായി. ടീസർ , സോഷ്യൽ മീഡിയയില്‍ വൈറലാണ്. സുജിത് ലാൽ സംവിധാനവും ബിനുലാൽ ഉണ്ണി രചനയും നിർവ്വഹിക്കുന്ന ചിത്രത്തിൽ വിഷ്ണു...
കൊച്ചി: മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യം പ്രമേയമാക്കിയ അജിതന്‍റെ 'നല്ലവിശേഷം' ഒടിടി പ്ളാറ്റ്ഫോമുകളിൽ റിലീസിനൊരുങ്ങുന്നു. മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള നിരവധി പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും നേടിക്കഴിഞ്ഞ ശേഷമാണ് നല്ല വിശേഷം ഒടിടി റിലീസിംഗിനു ഒരുങ്ങുന്നത്.
ചുരുങ്ങിയ...
തിരുവനന്തപുരം: മികച്ച ബാലതാരത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് കൃഷ്ണശ്രീ എം.ജെയ്ക്ക്.
അശോക് ആർ നാഥ് സംവിധാനം ചെയ്ത "കാന്തി " എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് കൃഷ്ണശ്രീയെ തേടിയെത്തിയത്.
സഹസ്രാര സിനിമാസിന്റെ...
കൊച്ചി: അജു അജീഷിന്റെ 'കാക്ക' യുട്യൂബിലും ശ്രദ്ധേയമാകുന്നു. കറുപ്പിന്റെ വേറിട്ട ആശയവുമായെത്തി പ്രേക്ഷകലക്ഷങ്ങളുടെ മനം കവർന്നതോടെയാണ് ഈ ഹ്രസ്വ ചിത്രം ശ്രദ്ധേയമായി മാറുന്നത്. എൻ എൻ ജി ഫിലിംസ് യുട്യൂബിലാണ് കൂടുതൽ പ്രേക്ഷകരെ...
കൊച്ചി: വിൻസന്റ് വാൻഗോഖിന്റെ ജീവിതം സിനിമയാകുന്നു. ''വാൻഗോഖിന്റെ തീൻമേശ'' എന്ന പേരിലാണ് വാൻഗോഖിന്റെ ജീവിതം സിനിമയാകുന്നത്. ആര്‍.ശ്രീനിവാസനാണ് ലോകപ്രശസ്ത ചിത്രകാരന്റെ ജീവിതം സിനിമയാക്കുന്നത്. എഡ്യുക്കേഷൻ ലോൺ, സ്ത്രീ സ്ത്രീ, മാടൻ, ഒരു വാതിൽകോട്ട...
ന്യൂഡല്‍ഹി: മയക്കുമരുന്ന് കേസില്‍ തെലുഗു സിനിമാതാരങ്ങളായ ഇ.ഡി ചോദ്യം ചെയ്യും. താരങ്ങളായ റാണാ ദഗ്ഗുബാട്ടി, രവി തേജ, രാകുല്‍ പ്രീത് സിങ് എന്നിവരുള്‍പ്പെടെ 12 പേരെയാണ് ഇ.ഡി. ചോദ്യം ചെയ്യുന്നത്. നാലുവര്‍ഷം...
കൊച്ചി: പട്ടായിൽ ശ്രീശാന്തിനൊപ്പം സണ്ണി ലിയോണും. എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിച്ച് ആർ. രാധാകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിലാണ് സണ്ണി ലിയോണ്‍ കൂടി എത്തുന്നത്. ശ്രീശാന്ത്...
കൊച്ചി: ആസ്വാദ്യകരമായ ഒരു മാപ്പിളപ്പാട്ടിന്റെ പിറവി കൂടി. ഷാഫി എപ്പിക്കാട് സംവിധാനം ചെയ്യുന്ന 'ചെക്കൻ' എന്ന സിനിമയിലെ ഗാനമാണ് തരംഗമായി മാറുന്നത്. പഴയകാലത്തെ പെട്ടിപാട്ടുകളിൽ കേട്ടു മറന്ന 'മലർ കൊടിയേ ഞാൻ എന്നും...