കൊച്ചി: അജയ് ശിവറാം സംവിധാനം ചെയ്യുന്ന നീരവം ജൂലായ് 22 - ന് ഒടിടിയിൽ റിലീസാകുന്നു. ബാവുൾ സംഗീതജ്ഞ പാർവ്വതി ബാവുൾ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്. നീസ്ട്രീം, ഫസ്റ്റ്ഷോസ് , ബുക്ക് മൈ ഷോ, സൈനപ്ളേ, കൂടെ , മെയിൻസ്ട്രീം, ലൈംലൈറ്റ്, തീയേറ്റർപ്ളേ, സിനിയ, മൂവിഫ്ളിക്സ് , റൂട്ട്സ്, മൂവിവുഡ്, ഫിലിമി, ഏകം, എബിസി ടാക്കീസ്, ആക്ഷൻ, എം ടാക്കീസ്, ജയ്ഹോ തുടങ്ങിയ പ്ളാറ്റ്ഫോമുകളിലൂടെയാണ് ചിത്രം...
കൊച്ചി: റഹീം ഖാദർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'എന്റെ മാവും പൂക്കും' സിനിമയിലെ ' നീഹാരമണിയുന്ന .....' ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ശ്വേത മോഹൻ ആലപിച്ച ഗാനത്തിന്റെ രചന ശിവദാസ് തത്തംപ്പിള്ളിയും സംഗീതം ജോർജ് നിർമ്മലുമാണ്. എസ് ആർ സിദ്ധിഖും സലീം എലവുംകുടിയും നിര്‍മ്മിക്കുന്ന ചിത്രത്തിലെ ഈ ഗാനം സത്യം വീഡിയോസ് ആണ് പുറത്തിറക്കിയിരിക്കുന്നത്.
https://youtu.be/mpwlq9yRkn4
ഇന്ത്യൻ പനോരമയിലും ഗോവ ചലച്ചിത്ര മേളയിലും പ്രദർശിപ്പിക്കപ്പെട്ട " മക്കന" യ്ക്കു ശേഷം...
കൊച്ചി:പാസ്പോർട്ട് ടൈറ്റിൽ -ലുക്ക് പോസ്റ്റർ റിലീസായി. മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് അമിത് ചക്കാലക്കൽ നായകനാകുന്നഈ ചിത്രത്തിന്‍റെ ടൈറ്റിൽ - ലുക്ക് പോസ്റ്റർപോസ്റ്റർ റിലീസ് ചെയ്തത്. ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ എ എം ശ്രീലാൽ പ്രകാശൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അസിം കോട്ടൂർ ആണ്.
മലയാളത്തിലെ പ്രശസ്ത താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം ഒരു ഫാമിലി ഇമോഷണൽ ത്രില്ലറാണ്. ചിത്രം ആലപ്പുഴയില്‍ ചിത്രീകരണം...
കൊച്ചി: " ആയിശ വെഡ്സ് ഷമീർ" ജൂലായ് 9ന് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും. സിക്കന്ദർ ദുൽക്കർനൈൻ രചനയും സംവിധാനവും നിർവ്വഹിച്ച " ആയിശ വെഡ്സ് ഷമീർ" ജൂലായ് 9നാണ് ഒടിടി റിലീസ് ചെയ്യുന്നത്.
https://youtu.be/TvqAwdcal9s
വാമ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സാക്കിർ അലിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം ഹൈ ഹോപ്സ് എന്റർടെയ്ൻമെന്റ്സ്, ഫസ്റ്റ്ഷോസ് , സീനിയ, ലൈംലൈറ്റ്, റൂട്ട്സ്, കൂടെ , എബിസി ടാക്കീസ്, മൂവിവുഡ്, തിയേറ്റർപ്ലേ തുടങ്ങിയ ഒടിടി പ്ളാറ്റ്ഫോമുകളിലൂടെയാണ് ചിത്രം...
കൊച്ചി: ബോളിവുഡ് ചിത്രമായ" പട്ടാ" യിൽ പ്രശസ്ത മലയാളി ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു. എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്തയാണ് ചിത്രം നിർമ്മിക്കുന്നത്. തെന്നിന്ത്യൻ സംവിധായകൻ ആർ രാധാകൃഷ്ണനാണ് രചനയും സംവിധാനവും . ആക്ഷനും സംഗീതത്തിനും പ്രാധാന്യമുള്ള ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് പട്ടാ. "ഇന്നേവരെ ആരും പറഞ്ഞിട്ടില്ലാത്ത, പുതുമയുള്ള, എക്സ്പരിമെന്റലാണ് പട്ടാ. പട്ടായുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.
പട്ടായുടെ സംവിധായകൻ ആർ രാധാകൃഷ്ണന്‍ പട്ടായെക്കുറിച്ച് പറയുന്നത് ഇങ്ങനെ:...
തിരുവനന്തപുരം: ആന്തോളജി ചിത്രം ചെരാതുകൾ നാളെ ഒടിടി റിലീസ് ചെയ്യും. ചിത്രത്തിന്‍റെ ട്രെയിലർ മികച്ച പ്രതികരണം ലഭിച്ചിരുന്നു.
ആറു കഥകൾ ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമയാണ് നാളെ ഒടിടി റിലീസിനെത്തുന്നത്. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ, മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി നാല്പതോളം പ്രമുഖർ ചേർന്നാണ് റിലീസ് ചെയ്തത്.
https://youtu.be/ZzPRbDpiH6Q
ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരി ക്കുന്നത്. മാമ്പ്ര...
തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിന്റെ മക്കളായ ദിയയും ഇഷാനിയും കൊവിഡ് വാക്സിന്‍ എടുക്കുമ്പോള്‍ എന്ത് സംഭവിച്ചു. മൂന്നു പേരുടെയും വാക്സിന്‍ വിശേഷം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.ദിയ കൃഷ്ണ വാക്സിന്‍ പേടിയില്‍ വിറച്ചിരിക്കുകയും ഒടുവില്‍ കരയുകയും ചെയ്തു. ഇഷാനിയും അഹാനയും അടുത്തുണ്ടെങ്കിലും ദിയയെ ആശ്വസിപ്പിക്കാന്‍ കഴിഞ്ഞില്ല. ദിയ കരയുക തന്നെ ചെയ്തു. ഇഷാനയും അഹാനയും ഒരു പേടിയും കൂടാതെ വാക്സിന്‍ സ്വീകരിക്കുയും ചെയ്തു.
വീഡിയോ ദൃശ്യങ്ങള്‍
മുംബൈ: ബോളിവുഡിലെ പ്രമുഖര്‍ക്കെതിരെ ബലാത്സംഗ പരാതിയുമായി മോഡല്‍ രംഗത്ത്. മോഡലിന്റെ പരാതിയില്‍ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ബാന്ദ്ര പൊലീസ് അന്വേഷണം ആരംഭിച്ചു. 28 കാരിയായ മുൻ മോഡൽ പരാതി കൊടുത്തത്. നടനും നിർമാതാവുമായ ജാക്കി ഭഗ്ദനാനി, ഫോട്ടോഗ്രാഫർ കോൾസ്റ്റൻ ജൂലിയൻ, ടാലൻറ് അക്കാദമി കമ്പനിയായ ക്വാൻ എൻറർടെയ്ൻമെൻറ് സ്ഥാപകൻ അനിർബൻ ബ്ലാ, ടി സീരീസിെൻറ കൃഷൻ കുമാർ എന്നിവർക്കെതിരെയാണ് കേസ്. ...
തിരുവനന്തപുരം: പ്രഥ്വിരാജിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ദേവന്‍ രംഗത്ത്. നടിയെ പീഡിപ്പിച്ച സംഭവത്തിൽ ആരോപിതനായ ദിലീപിനെ പുറത്താക്കാൻ മമ്മുട്ടിയെയും മോഹൻലാലിനെയും മാനസികമായി തടവിലാക്കി സമ്മർദ്ദം ചെലുത്തിയതിനു ദൃക്‌സാക്ഷിയാണ് ഞാന്‍. . അമ്മ യുടെ നിയമങ്ങൾക്ക് വിരുദ്ധമായാണ് ദിലീപിനെ പുറത്താക്കിയത്.. സമാനമായ സാഹചര്യത്തിൽ മയക്കുമരുന്ന് കേസിൽ ഇപ്പോൾ ബാംഗ്ലൂര് ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിയെ സസ്‌പെൻഡ് ചെയ്യാൻ "അമ്മ " തയ്യാറാകുന്നില്ല... പ്രഥ്വിരാജിന്റെ വീരശൂരനീതിന്യായ ശബ്ദം എവിടെപ്പോയി??? അതിനുശേഷം കേരളത്തിൽ നടന്ന...
കൊച്ചി: അജയ് ശിവറാം സംവിധാനം ചെയ്യുന്ന നീരവം ജൂലായ് 22 - ന് ഒടിടിയിൽ റിലീസാകുന്നു. ബാവുൾ സംഗീതജ്ഞ പാർവ്വതി ബാവുൾ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്. നീസ്ട്രീം, ഫസ്റ്റ്ഷോസ് ,...
കൊച്ചി: റഹീം ഖാദർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'എന്റെ മാവും പൂക്കും' സിനിമയിലെ ' നീഹാരമണിയുന്ന .....' ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ശ്വേത മോഹൻ ആലപിച്ച ഗാനത്തിന്റെ രചന ശിവദാസ് തത്തംപ്പിള്ളിയും...
കൊച്ചി:പാസ്പോർട്ട് ടൈറ്റിൽ -ലുക്ക് പോസ്റ്റർ റിലീസായി. മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് അമിത് ചക്കാലക്കൽ നായകനാകുന്നഈ ചിത്രത്തിന്‍റെ ടൈറ്റിൽ - ലുക്ക് പോസ്റ്റർപോസ്റ്റർ റിലീസ് ചെയ്തത്. ഗുഡ് ഡേ മൂവീസിന്റെ...
കൊച്ചി: " ആയിശ വെഡ്സ് ഷമീർ" ജൂലായ് 9ന് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും. സിക്കന്ദർ ദുൽക്കർനൈൻ രചനയും സംവിധാനവും നിർവ്വഹിച്ച " ആയിശ വെഡ്സ് ഷമീർ" ജൂലായ് 9നാണ് ഒടിടി റിലീസ്...
കൊച്ചി: ബോളിവുഡ് ചിത്രമായ" പട്ടാ" യിൽ പ്രശസ്ത മലയാളി ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു. എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്തയാണ് ചിത്രം നിർമ്മിക്കുന്നത്. തെന്നിന്ത്യൻ സംവിധായകൻ ആർ രാധാകൃഷ്ണനാണ് രചനയും...
തിരുവനന്തപുരം: ആന്തോളജി ചിത്രം ചെരാതുകൾ നാളെ ഒടിടി റിലീസ് ചെയ്യും. ചിത്രത്തിന്‍റെ ട്രെയിലർ മികച്ച പ്രതികരണം ലഭിച്ചിരുന്നു.
ആറു കഥകൾ ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമയാണ് നാളെ ഒടിടി റിലീസിനെത്തുന്നത്. മലയാളത്തിലെ പത്ത്...
തിരുവനന്തപുരം: പ്രഥ്വിരാജിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ദേവന്‍ രംഗത്ത്. നടിയെ പീഡിപ്പിച്ച സംഭവത്തിൽ ആരോപിതനായ ദിലീപിനെ പുറത്താക്കാൻ മമ്മുട്ടിയെയും മോഹൻലാലിനെയും മാനസികമായി തടവിലാക്കി സമ്മർദ്ദം ചെലുത്തിയതിനു ദൃക്‌സാക്ഷിയാണ് ഞാന്‍. . അമ്മ യുടെ നിയമങ്ങൾക്ക്...