Friday, October 18, 2024
- Advertisement -spot_img
- Advertisement -spot_img

Culture

അദാലത്തുകള്‍ ഒന്നും ആവശ്യമില്ലാത്ത വിധം കാര്യക്ഷമമാക്കി തദ്ദേശ വകുപ്പിനെ മാറ്റുക ലക്ഷ്യം: മന്ത്രി എം.ബി. രാജേഷ്

കെട്ടിക്കിടക്കുന്ന പരാതികള്‍ക്കായി അദാലത്തുകള്‍ നടത്തേണ്ടി വരാത്ത വിധം കാര്യക്ഷമമാക്കി തദ്ദേശസ്വയംഭരണ സംവിധാനത്തെ മാറ്റിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ തല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പരാതികള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുമ്പോഴാണ് അദാലത്തുകള്‍ നടത്തുന്നത്. ഇപ്പോള്‍ നടത്തുന്ന തദ്ദേശ അദാലത്തുകളിലൂടെ നിയമപരമായി തീര്‍പ്പാക്കാവുന്ന മുഴുവന്‍ പരാതികളും പരിഹരിക്കും. ഇതു കഴിഞ്ഞാല്‍ അദാലത്തുകളേ ആവശ്യമില്ലാത്ത വിധം സംവിധാനം കാര്യക്ഷമമാക്കും....

രാജ്യന്തര പ്രശസ്ത പുരസ്‌കാരമായ ജെ.കെ. ആര്‍ക്കിടെക്റ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ദാനം തിരുവന്തപുരത്ത്

  തിരുവനന്തപുരം: ആഗസ്ത് 30 വെള്ളിയാഴ്ച. ജെ.കെ. സിമന്റ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന 33-ാമത് ജെ.കെ. ആര്‍ക്കിടെക്റ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ദാന ചടങ്ങിനാണ് വെള്ളിയാഴ്ച തലസ്ഥാനം വേദിയാകുന്നത്. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. പ്രശസ്ത ആര്‍കിടെക്റ്റുകളായ ശങ്കര്‍ എന്‍. കാനഡെ, പങ്കജ് ഭഗവത്കര്‍, രഞ്ജിത് വാഗ്, പൂജാ ഖൈര്‍നാര്‍, രാജേഷ് രംഗനാഥന്‍, ഐപ്പ്...

വിരസമാകില്ല ഇനി ബോട്ടുയാത്ര ; ‘പുസ്തകത്തോണി’യുമായി ഗതാഗത വകുപ്പ്

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന ജലഗതാഗതവകുപ്പ് ബോട്ടുകളിലേക്ക് 'പുസ്തകതോണി' എന്ന ആശയം വ്യാപിപ്പിക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കി. മൊബൈല്‍ ഫോണ്‍ തരംഗത്തില്‍ അടിപ്പെട്ട പുതിയ തലമുറയെ അറിവിന്റെ പാതയിലേക്ക് നയിക്കാനും യാത്രയിലെ വിരസത ഒഴിവാക്കി കായല്‍ കാറ്റില്‍ പുസ്തകങ്ങള്‍ വായിക്കാനുമുള്ള സാഹചര്യം സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ മുഹമ്മ സ്റ്റേഷനിലെ ഫെറി ബോട്ടുകളില്‍ ഒരു വര്‍ഷം മുന്‍പ്...

കുടുംബസ്ത്രീയും കുഞ്ഞാടും തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്

പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥ പറയുന്ന കുടുംബസ്ത്രീയും കുഞ്ഞാടും. എന്ന ചിത്രം തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്.ധ്യാൻ ശ്രീനിവാസൻ,അന്നാ രേഷ്മ രാജൻ, കലാഭവൻ ഷാജോൺ, ബെന്നി പീറ്റേഴ്സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒട്ടനവധി ചിത്രങ്ങൾ സംവിധാനം ചെയ്ത മഹേഷ് പി ശ്രീനിവാസൻ ആണ് കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.ഇൻഡി ഫിലിംസിന്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ,സംഭാഷണം ശ്രീകുമാർ അറക്കൽ.ഡി ഒ പി ലോവൽ...

വയനാട്ടിൽ മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് റാഗിംഗ് എന്ന് പരാതി;അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി

വയനാട്ടിൽ മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് റാഗിംഗ് എന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വകുപ്പുതല അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ - അക്കാഡമിക്സ് എ അബൂബക്കറിനെ മന്ത്രി ചുമതലപ്പെടുത്തി. വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറോട് സംഭവ സ്ഥലം സന്ദർശിക്കാനും ഇരയായ കുട്ടിയേയും രക്ഷിതാക്കളെയും നേരിൽ കാണാനും മന്ത്രി നിർദേശം നൽകി. വയനാട്...

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ച് സെന്‍സ് വര്‍ക്കലയും യു കെ എഫും

വർക്കല : സാംസ്കാരിക സംഘടന സെന്‍സ് വര്‍ക്കലയും പാരിപ്പള്ളി യു കെ എഫ് എന്‍ജിനീയറിങ് കോളേജും സംയുക്തമായി സംഘടിപ്പിച്ച ഉന്നത വിജയം നേടിയ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ആദരിക്കല്‍ ചടങ്ങ് ശ്രദ്ധേയമായി. വര്‍ക്കല പുന്നമൂട് ഹൃഷികേശ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിന്‍റെ ഉദ്ഘാടനം വര്‍ക്കല മുന്‍സിപ്പലാലിറ്റി ചെയര്‍മാന്‍ കെ. എം. ലാജി നിര്‍വഹിച്ചു. യു കെ എഫ് ഡീന്‍ അക്കാഡമിക്കും സാംസ്കാരിക സംഘടന സെന്‍സിന്‍റെ പ്രസിഡന്‍റും കൂടിയായ ഡോ....

വിദേശ തൊഴില്‍ വായ്പാ പദ്ധതി

കൊല്ലം: സ്ഥാന പട്ടിക ജാതി-വര്‍ഗ വികസന കോര്‍പ്പറേഷന്‍ ,സംസ്ഥാന പട്ടിക ജാതി വികസന വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വിദേശ തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് പട്ടികജാതിയില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതിയില്‍പ്പെട്ട അഭ്യസ്ത വിദ്യരായ തൊഴില്‍ രഹിതരും ഏതെങ്കിലും വിദേശ രാജ്യത്തെ അംഗീകൃത തൊഴില്‍ ദാതാവില്‍ നിന്നും തൊഴില്‍ നല്‍കുന്നതിന് ഓഫര്‍ ലെറ്റര്‍ ലഭിച്ചിട്ടുള്ളവരും ആകണം . NORKA ROOTS, ODEPEC എന്നീ സ്ഥാപനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്ന അപേക്ഷകര്‍ക്ക് മുന്‍ഗണന. 18 നും...

ലോകകേരളം പോര്‍ട്ടല്‍ ലോഞ്ചും മൈഗ്രേഷൻ സർവ്വേ റിപ്പോര്‍ട്ടും ജൂൺ 13 ന് 

നാലാം ലോകകേരള സഭയില്‍ 103 രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ : ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ചേരുന്ന നാലാം ലോക കേരള സഭയില്‍ 103 രാജ്യങ്ങളിൽ നിന്നും, 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രവാസികേരളീയ പ്രതിനിധികള്‍ പങ്കെടുക്കും. 200-ഓളം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയില്‍ പങ്കെടുക്കുന്നുണ്ട്. https://ananthanews.com ഇതുവരെ ലഭിച്ച 760 അപേക്ഷകരില്‍ നിന്നാണ് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. അംഗങ്ങളുടെ ലിസ്റ്റ് അന്തിമ ഘട്ടത്തിലാണ്. മൂന്നാം ലോക കേരള സഭയിലെ നിർദ്ദേശപ്രകാരം...

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് : ജൂണ്‍ 21 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയുടെ സംക്ഷിപ്ത പുതുക്കലിനുള്ള കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. കരട് വോട്ടര്‍പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ sec.kerala.gov.in വെബ്‌സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. ജൂണ്‍ 21 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. 2024 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍പട്ടികയില്‍...

ജില്ലാ കളക്ടര്‍ക്ക് തപാൽ വോട്ട്

ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് തപാൽ വോട്ട് രേഖപ്പെടുത്തി. കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന പാലാ നിയോജകമണ്ഡലം മേലുകാവ് 38 ആം നമ്പർ ബേക്കർ കോളേജ് ബൂത്തിലെ 863 ആം വോട്ടറാണ് കളക്ടർ. കുയിലിമല സിവിൽ സ്റ്റേഷനിലെ സമ്പാദ്യഭവനില്‍ സജ്ജീകരിച്ച വോട്ടിംഗ് ഫെസിലിറ്റേഷന്‍ സെന്ററിലാണ് തപാല്‍ വോട്ട് നിർവഹിച്ചത്. രാജ്യത്തിൻറെ പുരോഗതിക്കായി ജില്ലയിലെ എല്ലാ വോട്ടർമാരും സമ്മതിദാനാവകാശം നിർവഹിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.

Latest news

അദാലത്തുകള്‍ ഒന്നും ആവശ്യമില്ലാത്ത വിധം കാര്യക്ഷമമാക്കി തദ്ദേശ വകുപ്പിനെ മാറ്റുക ലക്ഷ്യം: മന്ത്രി എം.ബി. രാജേഷ്

കെട്ടിക്കിടക്കുന്ന പരാതികള്‍ക്കായി അദാലത്തുകള്‍ നടത്തേണ്ടി വരാത്ത വിധം കാര്യക്ഷമമാക്കി തദ്ദേശസ്വയംഭരണ സംവിധാനത്തെ മാറ്റിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ തല തദ്ദേശ അദാലത്ത് ഉദ്ഘാടനം...

രാജ്യന്തര പ്രശസ്ത പുരസ്‌കാരമായ ജെ.കെ. ആര്‍ക്കിടെക്റ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ദാനം തിരുവന്തപുരത്ത്

  തിരുവനന്തപുരം: ആഗസ്ത് 30 വെള്ളിയാഴ്ച. ജെ.കെ. സിമന്റ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന 33-ാമത് ജെ.കെ. ആര്‍ക്കിടെക്റ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ദാന ചടങ്ങിനാണ് വെള്ളിയാഴ്ച തലസ്ഥാനം വേദിയാകുന്നത്. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ വെള്ളിയാഴ്ച വൈകുന്നേരം...

വിരസമാകില്ല ഇനി ബോട്ടുയാത്ര ; ‘പുസ്തകത്തോണി’യുമായി ഗതാഗത വകുപ്പ്

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന ജലഗതാഗതവകുപ്പ് ബോട്ടുകളിലേക്ക് 'പുസ്തകതോണി' എന്ന ആശയം വ്യാപിപ്പിക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കി. മൊബൈല്‍ ഫോണ്‍ തരംഗത്തില്‍...

കുടുംബസ്ത്രീയും കുഞ്ഞാടും തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്

പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥ പറയുന്ന കുടുംബസ്ത്രീയും കുഞ്ഞാടും. എന്ന ചിത്രം തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്.ധ്യാൻ ശ്രീനിവാസൻ,അന്നാ രേഷ്മ രാജൻ, കലാഭവൻ ഷാജോൺ, ബെന്നി പീറ്റേഴ്സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്....

വയനാട്ടിൽ മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് റാഗിംഗ് എന്ന് പരാതി;അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി

വയനാട്ടിൽ മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് റാഗിംഗ് എന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വകുപ്പുതല അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട്...

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ച് സെന്‍സ് വര്‍ക്കലയും യു കെ എഫും

വർക്കല : സാംസ്കാരിക സംഘടന സെന്‍സ് വര്‍ക്കലയും പാരിപ്പള്ളി യു കെ എഫ് എന്‍ജിനീയറിങ് കോളേജും സംയുക്തമായി സംഘടിപ്പിച്ച ഉന്നത വിജയം നേടിയ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ആദരിക്കല്‍ ചടങ്ങ് ശ്രദ്ധേയമായി. വര്‍ക്കല...

വിദേശ തൊഴില്‍ വായ്പാ പദ്ധതി

കൊല്ലം: സ്ഥാന പട്ടിക ജാതി-വര്‍ഗ വികസന കോര്‍പ്പറേഷന്‍ ,സംസ്ഥാന പട്ടിക ജാതി വികസന വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വിദേശ തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് പട്ടികജാതിയില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതിയില്‍പ്പെട്ട അഭ്യസ്ത വിദ്യരായ തൊഴില്‍ രഹിതരും...

ലോകകേരളം പോര്‍ട്ടല്‍ ലോഞ്ചും മൈഗ്രേഷൻ സർവ്വേ റിപ്പോര്‍ട്ടും ജൂൺ 13 ന് 

നാലാം ലോകകേരള സഭയില്‍ 103 രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ : ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ചേരുന്ന നാലാം ലോക കേരള സഭയില്‍ 103 രാജ്യങ്ങളിൽ നിന്നും, 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ...

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് : ജൂണ്‍ 21 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയുടെ സംക്ഷിപ്ത പുതുക്കലിനുള്ള കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. കരട് വോട്ടര്‍പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്,...

ജില്ലാ കളക്ടര്‍ക്ക് തപാൽ വോട്ട്

ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് തപാൽ വോട്ട് രേഖപ്പെടുത്തി. കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന പാലാ നിയോജകമണ്ഡലം മേലുകാവ് 38 ആം നമ്പർ ബേക്കർ കോളേജ് ബൂത്തിലെ 863 ആം വോട്ടറാണ്...
- Advertisement -spot_img