Monday, April 29, 2024
- Advertisement -spot_img
- Advertisement -spot_img

Culture

ഐഎച്ച്ആർഡി ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂൾ എട്ടാം സ്റ്റാന്‍ഡേർഡ് പ്രവേശനം (2024-25)

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്‍റിന്‍റെ കീഴിൽ എറണാകുളം ജില്ലയിൽ കലൂരിലും (0484-2347132/8547005008) കപ്രാശ്ശേരിയിലും (ചെങ്ങമനാട്, 0484-2604116/8547005015), മലപ്പുറം ജില്ലയിൽ വാഴക്കാട് (0483-2725215/8547005009), വട്ടംകുളം (0494-2681498/8547005012), പെരിന്തൽമണ്ണ (04933-225086/8547021210) എന്നിവിടങ്ങളിലും കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://ananthanews.com/ കോട്ടയം ജില്ലയിൽ പുതുപ്പള്ളി (0481-2351485/8547005013)യിലും, ഇടുക്കി ജില്ലയിൽ മുട്ടം, തൊടുപുഴ (04862-255755/8547005014)യിലും പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി (0469-2680574/8547005010)യിലും പ്രവ4ത്തിക്കുന്ന ടെക്‌നിക്കൽ ഹയർ സെക്കന്‍ററി സ്‌കൂളുകളിൽ 2024-25 അധ്യയനവർഷത്തിൽ എട്ടാം സ്റ്റാന്‍ഡേർഡ് പ്രവേശനത്തിന്...

വരുന്നു കാഴ്ചയുടെ വിരുന്നൊരുക്കാന്‍ സിനിമാവസന്തം

28ാമത് ഐ.എഫ്.എഫ്.കെ; ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ആദരമായി ഹോമേജ് വിഭാഗത്തില്‍ പതിനൊന്ന് ചിത്രങ്ങള്‍ തിരുവനന്തപുരം: മണ്‍മറഞ്ഞ അതുല്യ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദരം. 2015 ഐ.എഫ്.എഫ്.കെ യില്‍ ലൈഫ് ടൈം അചീവ്‌മെന്റ് അവാര്‍ഡ് നേടിയ വിഖ്യാത ഇറാനിയന്‍ ചലച്ചിത്രകാരന്‍ ദാരിയുഷ് മെഹര്‍ജുയിയുടെ 'എ മൈനര്‍' ഉള്‍പ്പെടെ 12 പ്രതിഭകളുടെ കൈയൊപ്പ് പതിഞ്ഞ ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജിന്റെ 'യവനിക' എന്ന...

കപ്പയും ചിക്കനും  @  ലൈവ് ; കിഷോര്‍ പൊളിയല്ലേ

  തിരുവനന്തപുരം: കേരളീയത്തിന്‍റെ ആറാം ദിനത്തില്‍ നടന്ന തത്സമയ പാചകത്തില്‍ സൂര്യകാന്തി വേദിയില്‍ അതിഥിയായി എത്തിയത് വ്ലോഗറും ടെലിവിഷന്‍ താരവുമായ കിഷോര്‍. തത്സമയം കപ്പയും ചിക്കനും പാചകം ചെയ്താണ് കിഷോര്‍ ആസ്വാദകരെ വരവേറ്റത്. "ലൈവ് ' പാചകത്തിനിടയില്‍ നാടന്‍ പാട്ട് പാടി പ്രേക്ഷകരെ കയ്യിലെടുത്ത എ. എന്‍. മണികണ്ഠനായിരുന്നു വേദിയിലെ മറ്റൊരു താരം. ലളിതകലാ അക്കാദമി ജീവനക്കാരനായ എ. എന്‍ മണികണ്ഠന്‍ മലപ്പുറം സ്വദേശിയാണ്. കൂടെ ആര്‍ ജെ അഞ്ജലിയുടെ...

കേരളീയം ഇന്ന് മുതല്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: വികസനനേട്ടങ്ങളിലും ക്ഷേമപ്രവര്‍ത്തനങ്ങളിലും രാജ്യത്തിനു തന്നെ മാതൃകയായ കേരളത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്ന ബൃഹദ് പരിപാടി കേരളീയത്തിന് ഇന്നു(നവംബര്‍ 1)തുടക്കം. രാവിലെ 10.00 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളീയം പരിപാടിക്ക് തുടക്കം കുറിക്കും.കേരളീയം സംഘാടകസമിതി ചെയര്‍മാനായ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി സ്വാഗതം പറയും.പ്രവര്‍ത്തന റിപ്പോര്‍ട്ട് കേരളീയം ജനറല്‍ കണ്‍വീനറും ചീഫ് സെക്രട്ടറിയുമായ...

ആൻ വിൽഫ്രഡ് മിസ് കൊച്ചി; അഭിജിത്ത് വി മിസ്റ്റര്‍ കൊച്ചിന്‍

കൊച്ചി: മിസ് കൊച്ചിൻ പട്ടം ആൻ വിൽഫ്രഡിന്. മിസ്റ്റർ കൊച്ചിനായി അഭിജിത്ത് വിയും മിസ്സിസ് കൊച്ചിൻ ആയി ജൂലിയറ്റ് ജോമിയും തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലുടനീളം ഓൺലൈൻ വഴി ഒഡീഷൻ മത്സരം നടത്തിയാണ് ഇവരെ തെരഞ്ഞെടുത്തത്. സിഗ്നിഫിക്കന്റ് ഫാഷൻ കമ്പനിയാണ് സൗന്ദര്യമത്സരം സംഘടിപ്പിച്ചത്.

ഒരു തൈ നടുമ്പോൾ ഒരു ഫോട്ടോയിടുന്നു: ചില പരിസ്ഥിതി ചിന്തകൾ

ജോണി എം എൽ ലോക പരിസ്ഥിതി ദിനമായിരുന്നു കടന്ന് പോയത്. ലോകത്ത് ഇന്ന് വരെ നടപ്പെട്ടതിനേക്കാൾ ചെടികൾ, മരങ്ങൾ, ഫലവൃക്ഷങ്ങളുടെ തൈകൾ ഒക്കെയും ആളുകൾ നട്ടു എന്ന് മാത്രമല്ല അവയുടെ ഫോട്ടോഗ്രാഫുകൾ സാമൂഹ്യമാധ്യമങ്ങളിൽ ഇടുകയും ചെയ്തു. വളരെ നല്ല കാര്യമാണത്. മറ്റുള്ളവർക്ക് ഒരു പ്രചോദനമാകാൻ സാധ്യതയുള്ള കാര്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത് നല്ലതു തന്നെയാണ്. ഫേസ്ബുക്കിനെക്കുറിച്ചു നടത്തിയ ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്, അതിലേയ്ക്ക് കടന്നു വരുന്ന ഒരാൾ അതിൽ നിന്ന് താത്കാലികമായി ഇറങ്ങിപ്പോകുന്നത്...

മാധ്യമങ്ങള്‍ സര്‍ഗ്ഗാത്മകതയുടെ ശ്മശാനഭൂമിയായി മാറുന്നത് പരിതാപകരം; ഏഷ്യാനെറ്റ്‌ ന്യൂസില്‍ നിന്നുള്ള അനൂപിന്റെ പുറത്താക്കലിനെതിരെ സച്ചിദാനന്ദന്‍

എം.മനോജ്‌ കുമാര്‍ തിരുവനന്തപുരം: മാതൃഭൂമി വാരികയില്‍ എസ്.ജയചന്ദ്രന്‍ നായരുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ സി.അനൂപിനെ ഏഷ്യാനെറ്റ്‌ ന്യൂസ് പുറത്താക്കിയത് വളരെ തെറ്റായ കാര്യമെന്ന് പ്രമുഖ സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ.സച്ചിദാനന്ദന്‍. ഒരു മാധ്യമത്തില്‍ ജോലി ചെയ്യുമ്പോള്‍ മറ്റൊരു മാധ്യമത്തില്‍ എഴുതരുത് എന്ന വ്യവസ്ഥ നിയമന ലെറ്ററില്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കില്‍ ഈ വ്യവസ്ഥ പോലും എടുത്തുമാറ്റേണ്ടതാണെന്ന് സച്ചിദാനന്ദന്‍ അനന്ത ന്യൂസിനോട് പറഞ്ഞു. ഈ പ്രവണത പൊതുപ്രവണതകള്‍ എന്ന രീതിയില്‍ തന്നെ സാംസ്കാരിക...

‘നേരോടെ, നിർഭയം, നിരന്തരം’ ആപ്തവാക്യം;ഏഷ്യാനെറ്റ്‌ ന്യൂസ് നിഷേധിക്കുന്നത് സ്വന്തം അസ്തിത്വവും; മാധ്യമ നിശബ്ദത തുടരുമ്പോള്‍ സി.അനൂപിന്റെ പുറത്താക്കലിനെതിരെ സാംസ്കാരിക ലോകം

എം.മനോജ്‌ കുമാര്‍ തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സി.അനൂപിനെ ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും പൊടുന്നനെ ടെര്‍മിനേറ്റ് ചെയ്ത പ്രശ്നം പുകയുന്നു. എസ്. ജയചന്ദ്രന്‍ നായരുമായുള്ള അഭിമുഖം മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് അനൂപിനെതിരെ ഏഷ്യാനെറ്റ്‌ നടപടി എടുത്തത്. യാതൊരു കാരണവും ഇല്ലാതെയുള്ള ഒരു പുറത്താക്കലാണ് അനൂപിന്റെ കാര്യത്തില്‍ സംഭവിച്ചത്. ഏഷ്യാനെറ്റ്‌ ആയതിനാല്‍ മാധ്യമലോകം ഈ പുറത്താക്കലിനെതിരെ നിശബ്ദത പാലിക്കുമ്പോള്‍ സാംസ്കാരിക ലോകത്ത് നിന്നാണ് പ്രതിഷേധം ഉയരുന്നത് എന്നത് ശ്രദ്ധേയമാണ്. നേരോടെ, നിർഭയം,...

പാടാന്‍ മാത്രമായി ലഭിച്ച നിയോഗമായി ജീവിതം; ഗാനങ്ങളുടെ അമരത്തിരുന്നത് ആറു പതിറ്റാണ്ട്

മുംബൈ: പാടാന്‍ മാത്രമായി ലഭിച്ച നിയോഗമായിരുന്നു ലത മങ്കേഷ്കർ എന്ന ലത യുടെ ജീവിതം. രണ്ട് പാട്ടുകള്‍ക്കിടയിലെ നിശബ്ദതയാണ് ഈ വിടവാങ്ങല്‍ നേരം. അറുപതുകളിലെ തിരശ്ശീലയില്‍ തെളിഞ്ഞ ശാലീന വിഷാദ സൗന്ദര്യങ്ങളെ ഒറ്റപാട്ടിലേക്ക് ആവാഹിച്ചാല്‍ അത് ലത മങ്കേഷ്കർ ആയിരുന്നു. ഇന്ത്യയുടെ ലോകശബ്ദം ആയിരുന്നു ഈ വാനമ്പാടി. 1942 മുതല്‍ ആ ശബ്ദം നാലു തലമുറകളിലൂടെ ആറു പതിറ്റാണ്ടാണ്...

ലതയെന്ന യുഗം മാഞ്ഞുപോകുമ്പോള്‍

മുംബൈ: ലതാ മങ്കേഷ്ക്കറിന്റെ വിയോഗത്തോടെ നികത്താന്‍ കഴിയാത്ത നഷ്ടമാണ് ഇന്ത്യന്‍ സംഗീതത്തിനു മുന്നിലുള്ളത്. ഒരു അനിവാര്യതയായിരുന്നു ഇന്ത്യന്‍ ചലച്ചിത്രസംഗീതത്തിന് ലതാ മങ്കേഷ്കര്‍. ഒരുതരത്തിലും ആര്‍ക്കും വേണ്ടെന്നുവയ്ക്കാന്‍ പറ്റാത്തത്ര പ്രതിഭ. ഇന്ത്യന്‍ സിനിമാ സംഗീതത്തില്‍ മുഹമ്മദ് റഫി ആയാലും കിഷോര്‍ കുമാറായാലും മന്നാഡെ ആയാലും മുകേഷ് ആയാലും പകരം അപ്പുറത്ത് ഒരേയൊരു ലത മങ്കേഷ്കറേ ഉണ്ടായിരുന്നുള്ളു. അയല്‍ രാജ്യത്തെ ഒരു സുഹൃത്ത് അമിതാഭ്...

Latest news

ഐഎച്ച്ആർഡി ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂൾ എട്ടാം സ്റ്റാന്‍ഡേർഡ് പ്രവേശനം (2024-25)

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്‍റിന്‍റെ കീഴിൽ എറണാകുളം ജില്ലയിൽ കലൂരിലും (0484-2347132/8547005008) കപ്രാശ്ശേരിയിലും (ചെങ്ങമനാട്, 0484-2604116/8547005015), മലപ്പുറം ജില്ലയിൽ വാഴക്കാട് (0483-2725215/8547005009), വട്ടംകുളം (0494-2681498/8547005012), പെരിന്തൽമണ്ണ (04933-225086/8547021210) എന്നിവിടങ്ങളിലും കൂടുതൽ വായിക്കാൻ...

വരുന്നു കാഴ്ചയുടെ വിരുന്നൊരുക്കാന്‍ സിനിമാവസന്തം

28ാമത് ഐ.എഫ്.എഫ്.കെ; ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ആദരമായി ഹോമേജ് വിഭാഗത്തില്‍ പതിനൊന്ന് ചിത്രങ്ങള്‍ തിരുവനന്തപുരം: മണ്‍മറഞ്ഞ അതുല്യ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദരം. 2015 ഐ.എഫ്.എഫ്.കെ യില്‍ ലൈഫ് ടൈം അചീവ്‌മെന്റ് അവാര്‍ഡ് നേടിയ...

കപ്പയും ചിക്കനും  @  ലൈവ് ; കിഷോര്‍ പൊളിയല്ലേ

  തിരുവനന്തപുരം: കേരളീയത്തിന്‍റെ ആറാം ദിനത്തില്‍ നടന്ന തത്സമയ പാചകത്തില്‍ സൂര്യകാന്തി വേദിയില്‍ അതിഥിയായി എത്തിയത് വ്ലോഗറും ടെലിവിഷന്‍ താരവുമായ കിഷോര്‍. തത്സമയം കപ്പയും ചിക്കനും പാചകം ചെയ്താണ് കിഷോര്‍ ആസ്വാദകരെ വരവേറ്റത്. "ലൈവ്...

കേരളീയം ഇന്ന് മുതല്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: വികസനനേട്ടങ്ങളിലും ക്ഷേമപ്രവര്‍ത്തനങ്ങളിലും രാജ്യത്തിനു തന്നെ മാതൃകയായ കേരളത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്ന ബൃഹദ് പരിപാടി കേരളീയത്തിന് ഇന്നു(നവംബര്‍ 1)തുടക്കം. രാവിലെ 10.00 ന്...

ആൻ വിൽഫ്രഡ് മിസ് കൊച്ചി; അഭിജിത്ത് വി മിസ്റ്റര്‍ കൊച്ചിന്‍

കൊച്ചി: മിസ് കൊച്ചിൻ പട്ടം ആൻ വിൽഫ്രഡിന്. മിസ്റ്റർ കൊച്ചിനായി അഭിജിത്ത് വിയും മിസ്സിസ് കൊച്ചിൻ ആയി ജൂലിയറ്റ് ജോമിയും തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലുടനീളം ഓൺലൈൻ വഴി ഒഡീഷൻ മത്സരം നടത്തിയാണ് ഇവരെ തെരഞ്ഞെടുത്തത്. സിഗ്നിഫിക്കന്റ്...

ഒരു തൈ നടുമ്പോൾ ഒരു ഫോട്ടോയിടുന്നു: ചില പരിസ്ഥിതി ചിന്തകൾ

ജോണി എം എൽ ലോക പരിസ്ഥിതി ദിനമായിരുന്നു കടന്ന് പോയത്. ലോകത്ത് ഇന്ന് വരെ നടപ്പെട്ടതിനേക്കാൾ ചെടികൾ, മരങ്ങൾ, ഫലവൃക്ഷങ്ങളുടെ തൈകൾ ഒക്കെയും ആളുകൾ നട്ടു എന്ന് മാത്രമല്ല അവയുടെ ഫോട്ടോഗ്രാഫുകൾ സാമൂഹ്യമാധ്യമങ്ങളിൽ ഇടുകയും...

മാധ്യമങ്ങള്‍ സര്‍ഗ്ഗാത്മകതയുടെ ശ്മശാനഭൂമിയായി മാറുന്നത് പരിതാപകരം; ഏഷ്യാനെറ്റ്‌ ന്യൂസില്‍ നിന്നുള്ള അനൂപിന്റെ പുറത്താക്കലിനെതിരെ സച്ചിദാനന്ദന്‍

എം.മനോജ്‌ കുമാര്‍ തിരുവനന്തപുരം: മാതൃഭൂമി വാരികയില്‍ എസ്.ജയചന്ദ്രന്‍ നായരുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ സി.അനൂപിനെ ഏഷ്യാനെറ്റ്‌ ന്യൂസ് പുറത്താക്കിയത് വളരെ തെറ്റായ കാര്യമെന്ന് പ്രമുഖ സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ.സച്ചിദാനന്ദന്‍. ഒരു മാധ്യമത്തില്‍...

‘നേരോടെ, നിർഭയം, നിരന്തരം’ ആപ്തവാക്യം;ഏഷ്യാനെറ്റ്‌ ന്യൂസ് നിഷേധിക്കുന്നത് സ്വന്തം അസ്തിത്വവും; മാധ്യമ നിശബ്ദത തുടരുമ്പോള്‍ സി.അനൂപിന്റെ പുറത്താക്കലിനെതിരെ സാംസ്കാരിക ലോകം

എം.മനോജ്‌ കുമാര്‍ തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സി.അനൂപിനെ ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും പൊടുന്നനെ ടെര്‍മിനേറ്റ് ചെയ്ത പ്രശ്നം പുകയുന്നു. എസ്. ജയചന്ദ്രന്‍ നായരുമായുള്ള അഭിമുഖം മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് അനൂപിനെതിരെ ഏഷ്യാനെറ്റ്‌...

പാടാന്‍ മാത്രമായി ലഭിച്ച നിയോഗമായി ജീവിതം; ഗാനങ്ങളുടെ അമരത്തിരുന്നത് ആറു പതിറ്റാണ്ട്

മുംബൈ: പാടാന്‍ മാത്രമായി ലഭിച്ച നിയോഗമായിരുന്നു ലത മങ്കേഷ്കർ എന്ന ലത യുടെ ജീവിതം. രണ്ട് പാട്ടുകള്‍ക്കിടയിലെ നിശബ്ദതയാണ് ഈ വിടവാങ്ങല്‍ നേരം. അറുപതുകളിലെ തിരശ്ശീലയില്‍ തെളിഞ്ഞ...

ലതയെന്ന യുഗം മാഞ്ഞുപോകുമ്പോള്‍

മുംബൈ: ലതാ മങ്കേഷ്ക്കറിന്റെ വിയോഗത്തോടെ നികത്താന്‍ കഴിയാത്ത നഷ്ടമാണ് ഇന്ത്യന്‍ സംഗീതത്തിനു മുന്നിലുള്ളത്. ഒരു അനിവാര്യതയായിരുന്നു ഇന്ത്യന്‍ ചലച്ചിത്രസംഗീതത്തിന് ലതാ മങ്കേഷ്കര്‍. ഒരുതരത്തിലും ആര്‍ക്കും വേണ്ടെന്നുവയ്ക്കാന്‍ പറ്റാത്തത്ര...
- Advertisement -spot_img